Browsing Tag

fulham

ഫുൾഹാമിന് ആശ്വാസ ജയം, ബൗണ്മൗത്തിനെ വീഴ്ത്തി

പ്രീമിയർ ലീഗിൽ നിന്ന് പുറത്തായ ഫുൾഹാമിന് ഇന്ന് ആശ്വാസ ജയം. ബൗണ്മൗത്തിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് അവർ ജയം ഉറപ്പാക്കിയത്. ജയിച്ചെങ്കിലും അവർ ലീഗിൽ 19 ആം സ്ഥാനത്ത് തന്നെ തുടരും. ബൗണ്മൗത്ത് ലീഗിൽ 12 ആം സ്ഥാനത്താണ്. ഗോൾ രഹിതമായ…

ഫുൾഹാമിന്റെ ഗംഭീര തിരിച്ചുവരവ്, റെലെഗേഷൻ പോരാട്ടം കനക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിന് ഗംഭീര ജയം. ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം രണ്ടാം പകുതിയിൽ 4 ഗോളുകൾ ബ്രയ്റ്റന്റെ വലയിൽ നിറച്ചാണ് റനിയേരിയുടെ ടീം ജയം സ്വന്തമാക്കിയത്. ലീഗിൽ 19 ആം സ്ഥാനത്ത് നിൽക്കുന്ന ടീമിന് ഇത് നിർണായക ജയമാണ്.…

ട്രെയിനിംഗ് ഗ്രൗണ്ടിൽ അടിപിടി, കമാറ അറസ്റ്റിൽ

ഫുൾഹാം സ്‌ട്രൈക്കർ അബൂബക്കർ കമാറ അറസ്റ്റിൽ. അച്ചടക്ക പ്രശ്നങ്ങൾ കാരണം പരിശീലകൻ റനിയേരി താരത്തെ ട്രെയിനിങ് ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ഇന്ന് ട്രെയിനിങ് ഗ്രൗണ്ടിലേക്ക് താരം പ്രവേശിക്കാൻ ഒരുങ്ങിയതോടെ താരത്തെ…

സെൽഫ് ഗോളുകൾ ചതിച്ചു, ഫുൾഹാമിന് തോൽവി

സെൽഫ് ഗോളുകൾ വില്ലനായപ്പോൾ പ്രീമിയർ ലീഗിൽ ഫുൾഹാമിന് തോൽവി. ബേൺലിക്കെതിരെ 2-1 നാണ് ഫുൾഹാം തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ വഴങ്ങിയ ഫുൾഹാമിന് തോൽവി സമ്മാനിച്ചത്. രണ്ടാം മിനുട്ടിൽ ശൂർലെയുടെ കിടിലൻ ഗോളിൽ റനിയേരിയുടെ ടീം മുന്നിൽ എത്തിയെങ്കിലും…

ഇഞ്ചുറി ടൈമിൽ രക്ഷകനായി മിട്രോവിച്, ഫുൾഹാമിന് നിർണായക പോയിന്റുകൾ

ലീഗിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലുള്ള ഫുൾഹാമിന് നിർണായക ജയം. ഇഞ്ചുറി ടൈം ഗോളിൽ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ വീഴ്ത്തിയാണ് രനിയേറിയുടെ ടീം വിലപ്പെട്ട 3 പോയിന്റുകൾ നേടിയത്. ജയിച്ചെങ്കിലും 14 പോയിന്റുള്ള അവർ 18 ആം സ്ഥാനത്താണ്. 10 പോയിന്റുള്ള…

മിട്രോവിച് മികച്ച സെർബിയൻ താരം

ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച് സെർബിയയുടെ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. 2018 ൽ താരം നടത്തിയ മികച്ച പ്രകടനമാണ്‌ താരത്തെ അവാർഡിന് അർഹനാക്കിയത്. ക്ലബ്ബിനും രാജ്യത്തിനുമായി 31 ഗോളുകളാണ് താരം സ്വന്തമാക്കിയത്. സെർബിയയുടെ…

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഫുൾ ഹാമിനും എവർട്ടനും സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൻ ന്യൂ കാസിലിനോട് സമനില വഴങ്ങിയപ്പോൾ ഫുൾഹാം ലെസ്റ്ററിനോട് സമനിലയിൽ പിരിഞ്ഞു. ഇരു മത്സരങ്ങളും 1-1 എന്ന സ്കോറിലാണ് തുല്യത പാലിച്ചത്. സ്വന്തം മൈതാനമായ ഗൂഡിസൻ പാർക്കിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് മാർക്കോസ്…

ഡർബി ജയത്തോടെ ഫോം വീണ്ടെടുത്ത് ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. ലണ്ടൻ ഡർബിയിൽ ഫുൾഹാമിനെ ചെൽസി എതിരില്ലാത്ത 2 ഗോളുകൾക്കാണ് മറികടന്നത്. ജയത്തോടെ ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെൽസി ലീഡ് നേടി. മധ്യനിരയിൽ ഫുൾ ഹാം…

ലണ്ടൻ ഡർബിയിൽ ചെൽസി ഇന്ന് ഫുൾഹാമിനെതിരെ

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസി ഇന്ന് ഫുൾഹാമിനെതിരെ ഇറങ്ങും. മുൻ ചെൽസി പരിശീലകൻ ക്ലാഡിയോ റനിയേരി വീണ്ടും ചെൽസിയെ നേരിടാൻ എത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട്. ലീഗിൽ ടോട്ടൻഹാമിനോട് ഏറ്റ തോൽവിക്ക് ശേഷം വിജയ വഴിയിൽ…

തിരിച്ചു വരവ് ഗംഭീരമാക്കി റനിയേരി, ഫുൾഹാമിന് ആവേശ ജയം

പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ആദ്യ മത്സരം ആവേശമാക്കി ക്ലാഡിയോ റനിയേരി. സൗത്താംപ്ടനെ നേരിട്ട അവർ 3-2 എന്ന സ്കോറിനാണ് ജയം ഉറപ്പാക്കിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഫുൾഹാം തിരിച്ചു വരവിലൂടെ ജയം നേടിയത്. ജയത്തോടെ 8 പോയിന്റുള്ള അവർ ലീഗിൽ അവസാന…