ബ്രൈറ്റൺ താരം ഷെയ്ൻ ഡഫി ഇനി ഫുൾഹാമിൽ | Shane Duffy joins Fulham on season-long loan

Newsroom

Img 20220805 174709
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രൈറ്റൺ താരം ഷെയ്ൻ ഡഫിയെ ഫുൾഹാം സ്വന്തമാക്കി. ഒരു വർഷം നീണ്ടു നിൽക്കുന്ന ലോണിൽ ആണ് താരം ഫുൾഹാമിലേക്ക് പോകുന്നത്. 2020/21 സീസണിൽ ഡഫി സെൽറ്റിക്കിനൊപ്പം ലോണിൽ കളിച്ചിരുന്നു. അവിടെ 27 മത്സരങ്ങൾ താരം കളിച്ചിരുന്നു.

2016 ഓഗസ്റ്റിൽ ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്ന് ആൽബിയണിൽ എത്തിയ ഷെയ്ൻ ഡഫി തന്റെ ആദ്യ സീസണിൽ ബ്രൈറ്റണെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കാൻ സഹയിച്ചിരുന്നു. എവർട്ടണിൽ കരിയർ ആരംഭിച്ച അദ്ദേഹം, ബേൺലി, സ്‌കൻതോർപ്പ് യുണൈറ്റഡ്, യോവിൽ ടൗൺ എന്നിവർക്കായി കളിച്ചിട്ടുണ്ട്.

Story Highlight: Shane Duffy joins Fulham on season-long loan