Browsing Tag

fulham

അവസാന മിനുറ്റിൽ ഹാളണ്ട്, ഫുൾഹാം ഭീഷണി മറികടന്ന് സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച ഫുൾഹാമിനെ സിറ്റി അവസാന മിനുട്ടിലെ ഗോളിൽ പരാജയപ്പെടുത്തി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന പെനാൾട്ടി ഗോളിന്റെ ബലത്തിൽ സിറ്റി 2-1ന്…

ഇരട്ട ഗോളുമായി ആൽമിറോൺ; ഫുൾഹാമിനെ കെട്ടുകെട്ടിച്ച് ന്യൂകാസിൽ

സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ന്യൂകാസിലിനോട് കനത്ത തോൽവി ഏറ്റുവാങ്ങി ഫുൾഹാം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ന്യൂകാസിൽ വിജയം കണ്ടെത്തിയത്. ആൽമിറോൺ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ വിൽസണും ലോങ്സ്റ്റാഫും മറ്റ് ഗോളുകൾ നേടി. ആദ്യ…

പോയിന്റുകൾ മുറുകെ പിടിച്ച് കോണ്ടെയുടെ സ്പർസ്, വിജയത്തോടെ രണ്ടാം സ്ഥാനത്ത്

പ്രീമിയർ ലീഗിൽ ഇത്തവണ കിരീട പോരാട്ടത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്പർസിന് ഒരു വിജയം. ഇന്ന് ലണ്ടൺ ഡാർബിയിൽ ഫുൾഹാമിനെ നേരിട്ട സ്പർസ് ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളിനാണ് വിജയിച്ചത്. തീർത്തും കളിയിൽ ആധിപത്യം പുലർത്തിയ സ്പർസ് ആദ്യ…

മിട്രോവിച് ഗോളടി തുടരുന്നു, ബ്രൈറ്റണ് ആദ്യ പരാജയം സമ്മാനിച്ച് ഫുൾഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണ് സീസണിലെ ആദ്യ പരാജയം. ഇന്ന് ക്രേവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ ഫുൾഹാം ബ്രൈറ്റണെ ഒന്നൊനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. മിട്രോവിച് ഇന്നും ഫുൾഹാമിനായി ഗോൾ നേടി. സീസണിൽ ഇതുവരെ അഞ്ച് ഗോളുകൾ മിട്രോവിച് നേടി…

ജസ്റ്റിൻ ക്ലുയിവേർട് ഫുൾഹാമിലേക്ക് അടുക്കുന്നു | Exclusive

ജസ്റ്റിൻ ക്ലുയിവേർട് പ്രീമിയർ ലീഗിലേക്ക് ഇതിഹാസ താരം പാട്രിക് ക്ലുയിവേർടിന്റെ മകനായ ജസ്റ്റിൻ ക്ലുയിവേർട് ഈ സീസണിൽ ഫുൾഹാമിലേക്ക് എത്താൻ സാധ്യത. ജസ്റ്റിനും ഫുൾഹാമും ആയി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട്…

ലിവർപൂളിനെ വിറപ്പിച്ച് മിട്രോവിചും ഫുൾഹാമും, ആദ്യ മത്സരത്തിൽ തന്നെ ലിവർപൂൾ പോയിന്റ് നഷ്ടപ്പെടുത്തി |…

പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസം തുടങ്ങിയത് ഒരു ആവേശകരമായ മത്സരത്തോടെയാണ്. ഇന്ന് ക്രേവൻ കോട്ടേജിൽ ലിവർപൂളും ഫുൾഹാമും ഏറ്റുമുട്ടുമ്പോൾ ഒരു എളുപ്പമുള്ള ലിവർപൂൾ വിജയമാണ് ഏവരും പ്രവചിച്ചത്. എന്നാൽ ഫുൾഹാമിന്റെ പ്ലാനുകൾ വേറെ ആയിരുന്നു. അവർ…

ബ്രൈറ്റൺ താരം ഷെയ്ൻ ഡഫി ഇനി ഫുൾഹാമിൽ | Shane Duffy joins Fulham on season-long loan

ബ്രൈറ്റൺ താരം ഷെയ്ൻ ഡഫിയെ ഫുൾഹാം സ്വന്തമാക്കി. ഒരു വർഷം നീണ്ടു നിൽക്കുന്ന ലോണിൽ ആണ് താരം ഫുൾഹാമിലേക്ക് പോകുന്നത്. 2020/21 സീസണിൽ ഡഫി സെൽറ്റിക്കിനൊപ്പം ലോണിൽ കളിച്ചിരുന്നു. അവിടെ 27 മത്സരങ്ങൾ താരം കളിച്ചിരുന്നു. 2016 ഓഗസ്റ്റിൽ…

എറിക് ബയി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, ഫുൾഹാം താരവുമായി ചർച്ചയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയും ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസണിൽ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും താരത്തെ വിൽക്കാൻ ആണ് യുണൈറ്റഡ് തീരുമാനം. ലിസാൻഡ്രോ മാർട്ടിനസ് കൂടെ വന്നതോടെ ബയിക്ക് അവസരം കിട്ടുന്നത്…

ഫുൾഹാമിന്റെ വല കാക്കാൻ ലെനോ എത്തുന്നു | Arsenal and Fulham have reached an £8m deal for Bernd Leno

ആഴ്‌സനലിന്റെ ജർമൻ താരം ബെൺഡ് ലെനോ ഫുൾഹാമിലേക്ക് ചേക്കേറി. പ്രീമിയർ ലീഗിലേക്ക് എത്തിയതിന് പിറകെ ഗോൾ വലക്ക് കീഴിൽ മികച്ച താരങ്ങളെ തേടുകയായിരുന്നു ഫുൾഹാം. എട്ടു മില്യൺ പൗണ്ടാണ് കൈമാറ്റ തുക. ബാഴ്‌സലോണയുടെ നെറ്റോക്ക് വേണ്ടിയും ഫുൾഹാം…

ബേൺലിയോട് തോറ്റ് ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്

പ്രീമിയർ ലീഗിൽ നിന്ന് റെലെഗേറ്റഡ് ആവുന്ന അവസാന ടീമായി മാറി ഫുൾഹാം. ഇന്ന് ബേൺലിക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോറ്റതോടെയാണ് ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് റെലെഗേറ്റഡ് ആയത്. നേരത്തെ തന്നെ ഷെഫീൽഡ് യുണൈറ്റഡും വെസ്റ്റ്ബ്രോമും