Browsing Tag

Elina Svitolina

വീണ്ടും അട്ടിമറി! സ്വിറ്റോലീന നാലാം റൗണ്ടിൽ പുറത്ത്, വെകിച്ചും പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു അഞ്ചാം സീഡ് ഉക്രൈൻ താരം ഏലീന സ്വിറ്റോലീന പുറത്ത്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെസിക്ക പെഗുലയോട് 3 സെറ്റ് നീണ്ട പോരാട്ടത്തിനു ഒടുവിൽ ആണ് സ്വിറ്റോലീന തോൽവി വഴങ്ങിയത്. എതിരാളിയെ 3 തവണ ബ്രൈക്ക് ചെയ്യാൻ സാധിച്ചു…

ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി സ്വിറ്റോലീനയും കീയ്സും കെർബർ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ഒന്നാം റൗണ്ടിൽ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി മൂന്നാം സീഡ് എലീന സ്വിറ്റോലീന. സീഡ് ചെയ്യാത്ത റഷ്യൻ താരം വാർവരാ ഗ്രച്ചേവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഉക്രൈൻ താരം സ്വിറ്റോലീന മറികടന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ…

24 ഗ്രാന്റ്‌ സ്‌ലാം തേടി സെറീന, സെമിയിൽ എതിരാളി സ്വിവിറ്റോലീന

വീണ്ടുമൊരു ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിലേക്ക് അനായാസം മുന്നേറി സെറീന വില്യംസ്‌. ചരിത്രം തേടിയ ചൈനീസ് താരം 18 സീഡ് ഖാങ് വാങിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു 8 സീഡ് കൂടിയായ സെറീന വില്യംസിന്റെ ജയം. തന്റെ മാരകഫോമിൽ ആയിരുന്ന സെറീന…

യു.എസ് ഓപ്പൺ കളത്തിലെ കാമുകനും കാമുകിയും

'ഞാൻ സെമിഫൈനലിൽ എത്തി, ഇനി നിങ്ങളുടെ ഊഴം' യു.എസ് ഓപ്പൺ സെമിഫൈനലിൽ പ്രേവേശിച്ച ശേഷം തന്റെ ടീം ബോക്‌സിൽ ഇരുന്ന കാമുകനെ നോക്കി ഉക്രൈൻ താരം എലീന സ്വിവിറ്റോലീന പറഞ്ഞ വാക്കുകൾ ആണ്. ആദ്യമായി ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിൽ എത്തിയ സ്വിവിറ്റോലീനയുടെ…

ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിലേക്ക് മുന്നേറി എലീന സ്വിവിറ്റോലീന

തന്റെ ആദ്യ യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി ഉക്രൈൻ താരവും അഞ്ചാം സീഡുമായ എലീന സ്വിവിറ്റോലീന. 16 സീഡും ബ്രിട്ടീഷ് പ്രതീക്ഷയും ആയ യൊഹാന കോന്റയെ ആണ് ഉക്രൈൻ താരം ക്വാട്ടർ ഫൈനലിൽ വീഴ്ത്തിയത്. ജയിക്കാൻ ഉറച്ച് കളത്തിൽ ഇറങ്ങിയ ഉക്രൈൻ താരം…

സ്വിവിറ്റോലീനയും കീയ്സും യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ നാട്ടുകാർ തമ്മിലുള്ള പോരാട്ടത്തിൽ 32 സീഡ് ഡയാനയെ നിലംപരിശാക്കി അഞ്ചാം സീഡ് എലീന സ്വിവിറ്റോലീന യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. എതിരാളിക്ക് ഒരവസരവും നൽകാതെ വ്യക്തമായ ആധിപത്യം മത്സരത്തിൽ പുലർത്തുന്ന സ്വിവിറ്റോലീനയെ ആണ്…

വിംബിൾഡനിൽ ചരിത്രമെഴുതി ഉക്രൈൻ താരം, ബ്രിട്ടീഷ് പ്രതീക്ഷകൾക്കും അന്ത്യം

വിംബിൾഡനിൽ പുതുചരിത്രം കുറിച്ച് ഉക്രൈൻ താരവും 8 സീഡുമായ എലീന സിറ്റോലീന. വിംബിൾഡൺ സെമിയിൽ പ്രവേശിച്ചതോടെ ഒരു ഗ്രാന്റ് സ്‌ലാം സെമിയിൽ എത്തുന്ന ഉക്രൈന്റെ ആദ്യ വനിത ടെന്നീസ് താരവും രണ്ടാമത്തെ മാത്രം താരവുമായി സിറ്റോലീന മാറി. ഇതിനു മുമ്പ്…

മെര്‍ട്ടെന്‍സ് സെമിയില്‍, ക്വാര്‍ട്ടര്‍ ജയം എലീന സ്വിറ്റോലിനയ്ക്കെതിരെ

നാലാം സീഡ് എലീന സ്വിറ്റോലിനയ്ക്കെതിരെ അനായാസ ജയം നേടി ബെല്‍ജിയത്തിന്റെ എലിസേ മെര്‍ട്ടെന്‍സ്. ലോക റാങ്കിംഗില്‍ 37ാം സ്ഥാനത്തുള്ള മെര്‍ട്ടെന്‍സ് 73 മിനുട്ടിലാണ് റോഡ് ലേവര്‍ അരീനയില്‍ ഉക്രൈന്റെ സ്വിറ്റോലിനയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4,…