Browsing Category

French Open

ഗുരുവും ശിഷ്യനും ഏറ്റുമുട്ടുന്ന ഫ്രഞ്ച് ഓപ്പൺ ഫൈനൽ

ഇതിന് മുൻപ് നദാലിനോട് ഫ്രഞ്ച് ഓപ്പണിൽ ഏറ്റുമുട്ടിയ കളിക്കാർക്കൊന്നും ഇല്ലാത്ത പ്രത്യേകത കാസ്പർ റൂഡിനുണ്ട്. കാസ്പർ കഴിഞ്ഞ നാല് വർഷമായി ടെന്നീസ് പഠിക്കുന്നത് നദാൽ ടെന്നീസ് അക്കാദമിയിലാണ്! ഈ നോർവേക്കാരൻ ഒരു മേജർ ടൂർണമെന്റിൽ പോലും നദാലുമായി…

തടയാൻ ആളില്ല, തുടർച്ചയായ 35 മത്തെ ജയം, രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം! ഇത് ഇഗയുടെ യുഗം!

ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ രണ്ടാം തവണയും ചുംബിച്ചു പോളണ്ട് താരവും ലോക ഒന്നാം നമ്പറും ആയ ഇഗ സ്വിറ്റെക്. തുടർച്ചയായ 35 മത്തെ മത്സരത്തിൽ ജയം കണ്ടത്തിയ 21 കാരി 2000 നു ശേഷം വിജയ കുതിപ്പിൽ വീനസ് വില്യംസിന്റെ റെക്കോർഡിനു ഒപ്പവും ഇതോടെ എത്തി.…

സിലിച്ചിനെ വീഴ്ത്തി കാസ്പർ റൂഡ് കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിൽ, ഫൈനലിൽ നദാൽ അക്കാദമി താരം…

നോർവെ ടെന്നീസിന് വലിയ പ്രതീക്ഷകൾ നൽകി കാസ്പർ റൂഡ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ് 23 കാരനായ താരത്തിന്. എട്ടാം സീഡ് ആയ കാസ്പർ റൂഡ് 33 കാരനായ മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ഇരുപതാം സീഡും ആയ മാരിൻ സിലിച്ചിനെ ആണ്…

റോളാണ്ട് ഗാരോസിൽ നൊമ്പരമായി സ്വെരേവ്, റാഫ ഫൈനലിൽ

പാരിസിൽ കോർട്ട് ഫിലിപ്പ് ചർട്രിയറിൽ ആദ്യ സെമിയിലെ ആദ്യ സെറ്റിൽ നദാൽ ടൈ ബ്രേക്കറിൽ സ്‌വേറെവിനെ തോൽപ്പിച്ചു എന്നു പറഞ്ഞാൽ അത് ടെന്നീസ് അല്ലാതാകും. ടൈ ബ്രേക്കർ 10-8ന് വിജയിക്കാനായി നദാൽ പായിച്ച പാസിംഗ് ഷോട്ടാണ് ആ സെറ്റിലെ ഏറ്റവും മനോഹരമായ…

വിവാദ പ്രസ്താവനക്ക് ഫ്രഞ്ച് ഓപ്പൺ ഡയറക്ടർ അമേലി മൗറസ്മോ മാപ്പു പറഞ്ഞു

ഫ്രഞ്ച് ഓപ്പൺ ഡയറക്ടർ അമേലി മൗറസ്മോ തന്റെ വിവാദ പ്രസ്താവനക്ക് മാപ്പു പറഞ്ഞും സ്ത്രീകളുടെ മത്സരങ്ങൾ പുരുഷന്മാരുടെ മത്സരങ്ങൾ പോലെ ആകർഷണീയമല്ലെന്ന് പറഞ്ഞതിന് ആണ് അമേലി ക്ഷമാപണം നടത്തിയത്. ഫ്രഞ്ച് ഓപ്പൺ മത്സരങ്ങളുടെ സമയക്രമത്തെ കുറിച്ചുള്ള…

ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് സെമിയിൽ രോഹൻ ബോപ്പണ്ണ സഖ്യം പുറത്ത്

ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് സെമിഫൈനലിൽ പരാജയം നേരിട്ടു ഇന്ത്യയുടെ രോഹൻ ബോപ്പണ്ണയും ഡച്ച് താരം മറ്റ്വെ മിഡൽകൂപ് സഖ്യം. പതിനാറാം സീഡ് ആയ ബോപ്പണ്ണ സഖ്യത്തെ പന്ത്രണ്ടാം സീഡ് ആയ ഡച്ച് താരം ജീൻ ജൂലിയൻ റോജർ, എൽ സാവോദർ താരം മാർസെലോ അരവാലോ സഖ്യം ആണ്…

പതിനെട്ടാം വയസ്സിൽ സ്വപ്ന ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് കൊക്കോ ഗോഫ്, ഗൺ ആക്രമണങ്ങൾക്ക് എതിരെ…

ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി 18 സീഡ് 18 കാരിയായ അമേരിക്കൻ താരം കൊക്കോ ഗോഫ്. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം മാർട്ടിന ട്രവിഷാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഗോഫ് വീഴ്ത്തിയത്. 2004 ൽ 17 കാരിയായ മരിയ ഷറപ്പോവ വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറിയ…

പൊരുതി നിൽക്കാൻ പോലും ആരുമില്ല, ഇഗാ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

ലോക ഒന്നാം നമ്പർ താരം ഇഗാ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് പാരീസിൽ നടന്ന വനിതാ സിംഗിൾസ് സെമിയിൽ ഡാരിയ കസത്കിനയെ ഏകപക്ഷീയമായി തോൽപ്പിച്ച് ആണ് ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തിയത്. 2020ലെ റോളണ്ട് ഗാരോസ് ചാമ്പ്യൻ…

ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഡച്ച്, ജപ്പാൻ സഖ്യത്തിന്

ഫ്രഞ്ച് ഓപ്പണിൽ മിക്സഡ് ഡബിൾസിൽ കിരീടം നേടി ജപ്പാന്റെ ഇന ഷിബാഹര, ഹോളണ്ട് താരം വെസ്ലി കൂൾഹോഫ്‌ സഖ്യത്തിന്. രണ്ടാം സീഡ് ആയ ഇവരുടെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ഇത്. ബെൽജിയം താരം ജോരൻ വിലെഗൻ, ഡാനിഷ് താരം ഉൾറികെ എയികെരി സഖ്യത്തെ 7-6, 6-2…

നദാലിനായി ലോകം പ്രാർത്ഥനയോടെ

പാരീസിൽ സെമി ലൈനപ്പായി, അവസാന നാലിൽ നോർവേക്കാരൻ റൂഡ് ക്രൊയേഷ്യൻ താരം ചിലിച്ചിനെ നേരിടുമ്പോൾ, യുവ ജർമൻ സ്‌വേറെവ് സ്പാനിഷ് ഇതിഹാസം നദാലിനെ നേരിടുന്നു. ഈ നാല് കളിക്കാർക്കിടയിലെ ഗ്രാൻഡ്സ്ലാം ട്രോഫികളുടെ എണ്ണം എടുത്താൽ മൊത്തം 22 ട്രോഫികളിൽ…