Browsing Category

Wimbledon

സൂപ്പർ ടൈബ്രൈക്കറിൽ നിലവിലെ ജേതാക്കളെ വീഴ്ത്തി ഓസ്‌ട്രേലിയൻ സഖ്യം വിംബിൾഡൺ പുരുഷ ഡബിൾസ് ജേതാക്കൾ

വിംബിൾഡണിൽ പുരുഷ വിഭാഗം ഡബിൾസിൽ പതിനാലാം സീഡ് ആയ ഓസ്‌ട്രേലിയൻ സഖ്യം മാത്യു എബ്‌ദൻ, മാക്‌സ് പർസൽ സഖ്യം കിരീടം ഉയർത്തി. രണ്ടാം സീഡ് ആയ നിലവിലെ ജേതാക്കൾ ആയ ക്രൊയേഷ്യൻ സഖ്യം നിക്കോള മെക്റ്റിച്, മറ്റെ പാവിച് എന്നിവരെയാണ് 5 സെറ്റ് നീണ്ട സൂപ്പർ…

പതിമൂന്നിന്റെയന്ന് വിംബിൾഡണിൽ പുതിയ താരോദയം

റഷ്യൻ കളിക്കാരെ ബാൻ ചെയ്ത വിംബിൾഡൺ ടൂർണമെന്റിന്റെ വനിത സിംഗിൾസിൽ റഷ്യക്കാരി റിബകീന ചാമ്പ്യനായി! എലേന റിബകീന ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ട്യുണീഷ്യൻ താരം ഓൻസ് ജാബറെ തോൽപ്പിച്ചു വീനസ് റോസ്‌വാട്ടർ ഡിഷ്‌ ഉയർത്തി. 2018ൽ കസാക്ക് സർക്കാരിന്റെ…

റഷ്യക്കാരെ വിലക്കിയിട്ടും മുൻ റഷ്യൻ താരത്തിന്റെ കിരീട നേട്ടം കണ്ടു വിംബിൾഡൺ, തിരിച്ചു വന്നു ഒൻസിനെ…

വിംബിൾഡണിൽ സ്വപ്ന നേട്ടം കൈവരിച്ചു 23 കാരിയായ കസാഖിസ്ഥാൻ താരം എലേന റിബാക്കിന. റഷ്യയിൽ ജനിച്ച്, 2018 വരെ റഷ്യക്ക് ആയി കളിച്ചു ഇപ്പോഴും മോസ്കോയിൽ ജീവിക്കുന്ന 17 സീഡ് ആയ റിബാക്കിന വിംബിൾഡണിൽ റഷ്യൻ താരങ്ങളുടെ വിലക്കിന് ഇടയിൽ വലിയ വിരോധാഭാസം…

വിംബിൾഡൺ പന്ത്രണ്ടാം ദിവസം പന്ത്രണ്ടടവും പയറ്റി നോവാക്ക്

സുഹൃത്തും ശാസ്ത്രജ്ഞനുമായ സജീവ് പണ്ട് പറഞ്ഞ ഒരു കഥ ഓർമ്മ വന്നു. നിലമ്പൂർ കാടുകളിലെ ആദിമ നിവാസികളുടെ കൂടെ താമസിച്ചപ്പോൾ അവർ സജീവിനോട് പറഞ്ഞതാണ്, പൊട്ടി തിരിക്കുന്നതിനെ കുറിച്ച്. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ എന്തേലും വിഘ്‌നം ഉണ്ടായാൽ, അവർ…

ആദ്യ സെറ്റ് കൈവിട്ട ശേഷം ജയം കണ്ടു ജ്യോക്കോവിച്ച് കരിയറിലെ 32 മത്തെ ഗ്രാന്റ് സ്‌ലാം ഫൈനലിൽ, പുതിയ…

മറ്റൊരു വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. ബ്രിട്ടീഷ് താരവും ഒമ്പതാം സീഡും ആയ കാമറൂൺ നോറിയെയും ബ്രിട്ടീഷ് ആരാധകരെയും വീഴ്ത്തിയാണ് ജ്യോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. കരിയറിലെ 32 മത്തെ ഗ്രാന്റ് സ്‌ലാം ഫൈനൽ…

വിംബിൾഡണിൽ പതിനൊന്നാം ദിവസം, പതിനൊന്നാം മണിക്കൂറിൽ പിൻവാങ്ങി നദാൽ

ഇന്നലെ കളിച്ചവരെക്കാൾ, കളിക്കാത്ത ഒരാളുടെ വാർത്തയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്ന് സെമി ഫൈനലിൽ കിരിയോസിനെ നേരിടാനിരിക്കെ, മത്സരത്തിൽ നിന്നും പിൻവാങ്ങുന്നതായി നദാൽ പ്രഖ്യാപിച്ചു. 45 മിനിറ്റ് പരിശീലനത്തിനൊടുവിൽ നദാൽ തന്റെ…

തുടർച്ചയായ രണ്ടാം വർഷവും മിക്സഡ് ഡബിൾസിൽ കിരീടം ഉയർത്തി ബ്രിട്ടീഷ് അമേരിക്കൻ സഖ്യം

വിംബിൾഡൺ മിക്‌സഡ് ഡബിൾസിൽ കിരീടം നിലനിർത്തി ബ്രിട്ടീഷ് അമേരിക്കൻ സഖ്യവും രണ്ടാം സീഡും ആയ നീൽ പുസ്‌കി, ഡിസറയെ ക്രാവിസ്ക് സഖ്യം. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ സഖ്യം മാത്യു എബ്‌ഡൻ, സമാന്ത സ്റ്റോസർ സഖ്യത്തെ ആണ് അവർ തോൽപ്പിച്ചത്.…

പരിക്ക്, റാഫേൽ നദാൽ വിംബിൾഡൺ സെമിയിൽ നിന്നു പിന്മാറി, നിക് കിർഗിയോസ് ഫൈനലിൽ

അബ്‌ഡോമിനലിന് ഏറ്റ പരിക്ക് കാരണം റാഫേൽ നദാൽ വിംബിൾഡൺ സെമിഫൈനലിൽ നിന്നു പിന്മാറിയത് ആയി റിപ്പോർട്ട്. നേരത്തെ ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സിന് എതിരെ പരിക്ക് വകവെക്കാതെ കളിച്ചു ആണ് നദാൽ സെമിയിലേക്ക് യോഗ്യത നേടിയത്.…

താനും നദാലും തമ്മിലുള്ള മത്സരം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടെന്നീസ് മത്സരം ആവും ~ നിക്…

റാഫേൽ നദാലിന് എതിരായ തന്റെ വിംബിൾഡൺ സെമിഫൈനൽ മത്സരം ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടെന്നീസ് മത്സരം ആയേക്കും എന്നു ഓസ്‌ട്രേലിയൻ താരം നിക് കിർഗിയോസ്. നാളെ രണ്ടാം സെമിഫൈനലിൽ ആണ് അത്ര രസത്തിൽ അല്ലാത്ത ഇരു താരങ്ങളും പരസ്പരം…

എന്തൊരു വിരോധാഭാസം! റഷ്യക്കാരെ വിലക്കിയ വിംബിൾഡണിൽ മോസ്കോയിൽ ജീവിക്കുന്ന എലേന റിബാക്കിന ഫൈനലിൽ!!!

ഉക്രൈൻ യുദ്ധം കാരണം റഷ്യൻ, ബെലാറസ് താരങ്ങളെ വിലക്കിയ വിംബിൾഡൺ അധികൃതർക്ക് നേരെ കൊഞ്ഞനം കാട്ടി മുൻ റഷ്യൻ താരം എലേന റിബാക്കിന വിംബിൾഡൺ ഫൈനലിൽ. റഷ്യയിൽ ജനിച്ചു 2018 വരെ റഷ്യക്ക് ആയി കളിച്ച ഇപ്പോഴും മോസ്കോയിൽ ജീവിക്കുന്ന നിലവിൽ കസാഖിസ്ഥാനെ…