Browsing Tag

Eden Hazard

ഇറ്റലിക്കെതിരെ ഡിബ്രൂയ്നെയും ഹസാർഡും പരിക്ക് മാറി തിരിച്ചെത്തിയേക്കില്ലെന്ന് ബെൽജിയം പരിശീലകൻ

ഇറ്റലിക്കെതിരായ യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് പരിക്കേറ്റ ബെൽജിയം താരങ്ങളായ കെവിൻ ഡിബ്രൂയ്നെയും ഏദൻ ഹസാർഡും തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്ന് ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസ്. കഴിഞ്ഞാ ദിവസം പോർചുഗലിനെതിരായ മത്സരത്തിനിടെയാണ്

ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തുന്നു, ചെൽസിക്കെതിരെ കളിച്ചേക്കും

റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് പരിക്ക് മാറി റയൽ മാഡ്രിഡ് നിരയിൽ തിരിച്ചെത്തും. ഇന്ന് നടക്കുന്ന റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തുമെന്ന് പരിശീലകൻ സിദാൻ വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച തന്റെ പഴയ ക്ലബായ

ഹസാർഡിന്റെ തിരിച്ചുവരവ് എന്നുണ്ടാവും?, സൂചന നൽകി സിദാൻ

പരിക്കേറ്റ റയൽ മാഡ്രിഡ് സൂപ്പർ താരം ഏദൻ ഹസാർഡ് 3 ആഴ്ചയോളം പുറത്തിരിക്കുമെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരിക്ക് മൂലം വലയുന്ന ഏദൻ ഹസാർഡ് ഈ സീസണിൽ രണ്ട് തവണ മസിലിനേറ്റ പരിക്ക് മൂലവും കൂടാതെ കൊറോണ വൈറസ് ബാധ

ഹസാർഡ് മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും

കഴിഞ്ഞ ദിവസം അലവേസിനെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയി റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും. താരത്തിന്റെ മസിലിനാണ് പരിക്കേറ്റതെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചതോടെയാണ് മൂന്ന് ആഴ്ചയോളം ഹസാർഡ്

ഹസാർഡ് ഉടൻ തിരിച്ചുവരും, സൂചന നൽകി റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ

ഏറെക്കാലമായി പരിക്കുമായി വലയുന്ന റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് ഉടൻ തന്നെ റയൽ മാഡ്രിഡ് ടീമിലേക്ക് തിരിച്ചുവരുമെന്ന് പരിശീലകൻ സിദാൻ. റയൽ മാഡ്രിഡിൽ എത്തിയത് മുതൽ മുൻ ചെൽസി താരത്തെ പരിക്ക് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. തുടർന്ന് പത്രക്കാരുടെ

റയലിനെ ഞെട്ടിച്ച് ലെവാന്റെ, ഹസാർഡിനു വീണ്ടും പരിക്ക്, ലാ ലീഗയിൽ ബാഴ്‍സലോണ ഒന്നാമത്

സ്പാനിഷ് ലാ ലീഗയിൽ റയലിന് ഞെട്ടിക്കുന്ന തോൽവി. ലീഗിലെ 10 സ്ഥാനക്കാർ ആയ ലെവാന്റെക്ക് എതിരെ ജയം പ്രതീക്ഷിച്ച് കളത്തിൽ ഇറങ്ങിയ സിദാന്റെ സംഘം മൊറാലെസിന്റെ മിന്നും ഗോളിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. ഇത് 9 വർഷങ്ങൾക്ക് ശേഷം ആണ് ലെവാന്റെ…

ഫ്രാങ്ക് ലമ്പാർഡ് ലോകോത്തര പരിശീലകനാവുമെന്ന് ഹസാർഡ്

നിലവിൽ ചെൽസി പരിശീലകനായ ലമ്പാർഡ് ലോകോത്തര പരിശീലകനായി മാറുമെന്ന് മുൻ ചെൽസി താരവും നിലവിൽ റയൽ മാഡ്രിഡ് താരവുമായ ഏദൻ ഹസാർഡ്. ചെൽസി പരിശീലകനെന്ന നിലയിൽ ഫ്രാങ്ക് ലമ്പാർഡിന്റെ വിജയത്തിൽ തനിക്ക് ആശ്ചര്യം ഒന്നും തോന്നിയില്ലെന്നും ഹസാർഡ് പറഞ്ഞു.…

ചാമ്പ്യൻസ് ലീഗ് നേടാൻ വേണ്ടിയാണ് റയൽ മാഡ്രിഡിൽ വന്നതെന്ന് ഹസാർഡ്

ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടിയാണ് താൻ റയൽ മാഡ്രിഡിൽ എത്തിയതെന്ന് ഈ സീസണിൽ ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ഏദൻ ഹസാഡ്. ചെൽസിയിൽ തനിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പറ്റിയില്ലെന്നും അത് കൊണ്ട് റയൽ മാഡ്രിഡിൽ ചാമ്പ്യൻസ് ലീഗ് കിരീടം…

ലെവന്റെക്കെതിരെ റയൽ മാഡ്രിഡ് നിരയിൽ ഹസാർഡ് തിരിച്ചെത്തും

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് റയൽ മാഡ്രിഡിന്റെ ലെവന്റെക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ഏദൻ ഹസാർഡ് റയൽ മാഡ്രിഡ് ടീമിൽ തിരിച്ചെത്തും. കഴിഞ്ഞ ദിവസം ഹസാർഡ് ടീമിനൊപ്പം പരിശീലന നടത്തിയതോടെയാണ് ഹസാർഡ് ടീമിൽ തിരിച്ചെത്തുമെന്ന് ഉറപ്പായത്. ഈ കഴിഞ്ഞ…

ഹസാർഡ് സഹോദരന്മാർ ബെൽജിയൻ ടീമിൽ നിന്ന് പുറത്ത്

സാൻ മാറിനോക്കെതിരെയും സ്കോട്ലൻഡിനെതിരെയുമുള്ള ബെൽജിയത്തിന്റെ യൂറോ യോഗ്യത മത്സരങ്ങളിൽ നിന്ന് ഹസാർഡ് സഹോദരന്മാർ പുറത്ത്. പരിക്കാണ് ഇരു താരങ്ങൾക്കും തിരിച്ചടിയായത്. ചെൽസിയിൽ നിന്ന് റെക്കോർഡ് തുകക്ക് റയൽ മാഡ്രിഡിൽ എത്തിയ ഏദൻ ഹസാർഡിന് റയൽ…