Home Tags Durham

Tag: Durham

ഡര്‍ഹത്തിന് വേണ്ടി ന്യൂസിലാണ്ട് ടെസ്റ്റ് താരം കൗണ്ടി കളിക്കാനെത്തുന്നു

അടുത്തിടെ ന്യൂസിലാണ്ടിന് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വില്‍ യംഗ് കൗണ്ടി കളിക്കാനെത്തുന്നു. ഡര്‍ഹത്തിന് വേണ്ടി 2021 സീസണിലെ തുടക്കത്തിലെ മത്സരങ്ങളിലാണ് താരം കളിക്കുവാനെത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ വില്‍ യംഗ് കളിക്കുമെന്നാണ് അറിയുന്നത്....

ഡര്‍ഹം കരാര്‍ വേണ്ടെന്ന് വെച്ച് സ്കോട്ട് സ്റ്റീല്‍ ലെസ്റ്റര്‍ഷയറിലേക്ക്

21 വയസ്സുകാരന്‍ സ്കോട്ട് സ്റ്റീലുമായി കരാറിലെത്തി ഇംഗ്ലീഷ് കൗണ്ടിയായ ലെസ്റ്റര്‍ഷയര്‍. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരവുമായി കൗണ്ടി എത്തിയിരിക്കുന്നത്. ഡര്‍ഹം താരത്തിന് കരാര്‍ പുതുക്കി നല്‍കുവാന്‍ തയ്യാറായിരുന്നുവെങ്കിലും സ്കോട്ട് അത് വേണ്ടെന്ന് വെച്ചാണ്...

സ്കോട്ട് ബോര്‍ത്‍വിക് ഡര്‍ഹമ്മിലേക്ക് മടങ്ങിയെത്തുന്നു

മൂന്ന് വര്‍ഷം സറേയില്‍ ചെലവഴിച്ച ശേഷം സ്കോട്ട് ബോര്‍ത്‍വിക് തിരികെ ഡര്‍ഹമ്മിലേക്ക് മടങ്ങിയെത്തുന്നു. സറേയില്‍ ഈ സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രീ സീസണ്‍ പരിശീലനത്തിനായി ഡര്‍ഹമ്മിനൊപ്പം താരം ചേരും. 30 വയസ്സുള്ള ലെഗ്...

ഹണ്ട്രെഡ് ഇപ്പോള്‍ തുടങ്ങണോ? അടുത്ത വര്‍ഷം പോരെയെന്ന ചോദ്യവുമായി ഡര്‍ഹം സിഇഒ

ഈ കൊറോണ കാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡര്‍ഹം സിഇഒ ടിം ബോസ്റ്റോക്ക്. വെറും രണ്ട് മാസത്തെ സീസണാണ് ഈ വര്‍ഷം...

കരാര്‍ പുതുക്കി സ്റ്റോക്സ്, ഡര്‍ഹമ്മില്‍ ഇനി മൂന്ന് വര്‍ഷം കൂടി

ഡര്‍ഹം കൗണ്ടി ക്ലബ്ബിലെ തന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി പുതുക്കി ബെന്‍ സ്റ്റോക്സ്. ഇതോടെ 2021 വരെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ കൗണ്ടിയ്ക്കൊപ്പം തുടരും. ഡര്‍ഹമ്മിനു വേണ്ടി കളിയ്ക്കുന്നത് താന്‍ ഏറെ ഇഷ്ടപ്പെടുന്ന...

വിവാദ നായകന് കൗണ്ടിയിലെ ക്യാപ്റ്റന്‍സി

ഓസ്ട്രേലിയയിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പം പങ്കാളിയായ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു കൗണ്ടിയില്‍ ക്യാപ്റ്റന്‍സി ദൗത്യം. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയലണ്‍ ലണ്ടന്‍ വണ്‍-ഡേ കപ്പിലും ഡര്‍ഹമിനെ നയിക്കുവാനുള്ള അവസരമാണ് ബാന്‍ക്രോഫ്ടില്‍...

ഡര്‍ഹമിന്റെ കോച്ചായി മുന്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍

കൗണ്ടി ക്ലബ്ബായ ഡര്‍ഹമിനു പുതിയ മുഖ്യ കോച്ച്. മുന്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്ലിന്‍ ആണ് പുതിയ കോച്ചായി ചുമതലയേല്‍ക്കുക. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം കൗണ്ടിയെലെത്തുന്നത്. ഫെബ്രുവരി മുതല്‍ ജെയിംസ് കൗണ്ടിയില്‍...

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പോള്‍ കോളിംഗ്‍വുഡ്

2018 ആഭ്യന്തര സീസണിന്റെ അവസാനത്തോടെ ക്രിക്കറ്റിന്റെ എല്ലാ രൂപത്തില്‍ നിന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് പോള്‍ കോളിംഗ്‍വുഡ്. ഡര്‍ഹമ്മിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്കോറര്‍ ആയ കോളിംഗ്‍വുഡ് ക്ലബ്ബിന്റെ 26 സീസണുകളില്‍ 23...

വിവാദ താരത്തിനു കരാര്‍ നല്‍കി ഡര്‍ഹം

2019 കൗണ്ടി സീസണില്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് തങ്ങളുടെ വിദേശ താരമായിരിക്കുമെന്ന് അറിയിച്ച് ഡര്‍ഹം ക്രിക്കറ്റ് ക്ലബ്ബ്. താരം കൗണ്ടിയെ മൂന്ന് ഫോര്‍മാറ്റുകളിലും പ്രതിനിധാനം ചെയ്യുമെന്നും കൗണ്ടി അറിയിച്ചു. ന്യൂസിലാണ്ട് ഏകദിന ലോകകപ്പ് ടീമിന്റെ...

ആദില്‍ റഷീദിനെ 2019 സീസണില്‍ ടീമിലെടുക്കുവാന്‍ സന്നദ്ധം: ഇയാന്‍ ബോത്തം

ആദില്‍ റഷീദിനെ 2019 കൗണ്ടി സീസണില്‍ ടീമില്‍ അവസരം നല്‍കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് ഡര്‍ഹം ചെയര്‍മാന്‍ ഇയാന്‍ ബോത്തം. ആദില്‍ റഷീദ് ഈ വര്‍ഷം മുതല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ...

സ്റ്റോക്സ് തിരിച്ചുവരവ് ലക്ഷ്യമാക്കുന്നത് വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലൂടെ

ഏറെ നാളായി ടീമിനു പുറത്തിരിക്കുന്ന ബെന്‍ സ്റ്റോക്സ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനു ലക്ഷ്യം വയ്ക്കുന്നത് വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലൂടെ. പേശി വലിവ് മൂലം ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്ത് പോയ താരം അടുത്താഴ്ച നടക്കുന്ന...

മാര്‍ക്രത്തിനു മറക്കാനാഗ്രഹിക്കുന്ന കൗണ്ടി അരങ്ങേറ്റം

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിനു മറക്കാനാഗ്രഹിക്കുന്ന കൗണ്ടി അരങ്ങേറ്റം. ഡര്‍ഹത്തിനായി തന്റെ അരങ്ങേറ്റം കുറിച്ച എയ്ഡന്‍ മാര്‍ക്രം ആദ്യ ദിവസം തന്നെ രണ്ട് തവണ പൂജ്യത്തിനു പുറത്താകുകയായിരുന്നു. ആദ്യ ദിവസം തന്നെ 21...

ഡര്‍ഹമ്മില്‍ ചേര്‍ന്ന് അക്സര്‍ പട്ടേല്‍

കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ 2 ടീമായ ഡര്‍ഹമുമായി കരാറില്‍ ഏര്‍പ്പെട്ട് അക്സര്‍ പട്ടേല്‍. ഡര്‍ഹമ്മുമായി 6 മത്സരങ്ങള്‍ക്കാണ് അക്സര്‍ കരാറൊപ്പിട്ടിരിക്കുന്നത്. ഓഗസ്റ്റ് 19നു ഗ്ലാമോര്‍ഗനുമായുള്ള ആദ്യ മത്സരത്തിനു അക്സര്‍ തന്റെ കൗണ്ടി അരങ്ങേറ്റം...
Advertisement

Recent News