Tag: CSA
പരമ്പര ഓസ്ട്രേലിയയില്‍ നടത്തുവാന്‍ അവസാനവട്ട ശ്രമം നടത്തിയിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ
ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ദക്ഷിണാഫ്രിക്കയിലെ കൊറോണ സാഹചര്യം പരിഗണിച്ച് മാറ്റിവയ്ക്കുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ പകരം ദക്ഷിണാഫ്രിക്കയെ നാട്ടില്‍ ആതിഥേയത്വം വഹിക്കുവാനുള്ള അവസാനവട്ട ശ്രമം തങ്ങള്‍ നടത്തിയിരുന്നുവെന്ന് ക്രിക്കറ്റ്...
ആക്ടിംഗ് സിഇഒയെ സസ്പെന്‍ഡ് ചെയ്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
ദക്ഷിണാഫ്രിക്കയുടെ ആക്ടിംഗ് സിഇഒ ആയ കുഗാന്ഡ്രി ഗോവെന്ഡറിനെ സസ്പെന്‍ഡ് ചെയ്ത് ക്രിക്കറ്റ് ബോര്‍ഡ്. പെരുമാറ്റ ലംഘനത്തിനാണ് കുഗാന്ഡ്രിയെ പുറത്താക്കിയത്. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ ആക്ടിംഗ് ചീഫിനെയാണ് ബോര്‍ഡ് നിയമിക്കുന്നത്. ഫോളെട്സി മോസേക്കിയെയാണ് പുതിയ...
ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ വീണ്ടുമൊരു താരത്തിന് കോവിഡ്
ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ച് ബോര്‍ഡിന്റെ പത്രക്കുറിപ്പ്. ആദ്യത്തെ കേസിലെന്ന പോലെ താരമേതെന്ന് വെളിപ്പെടുത്തിയിട്ടില്ല. താരത്തിനെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണെന്നും ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം നവംബര്‍...
സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച താത്കാലിക ബോര്‍ഡിനെ നിയമിക്കുവാന്‍ തീരുമാനിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ ബോര്‍ഡില്‍ നിന്ന പ്രതിസന്ധിയ്ക്ക് അയവ് വരുകയാണ്. നേരത്തെ സര്‍ക്കാര്‍ ഇടപെടല്‍ കാരണം ഐസിസി നടപടി ബോര്‍ഡിനെതിരെ വരുമെന്ന് കരുതപ്പെട്ടിരുന്നു.
ക്രിക്കറ്റ്...
ഒളിമ്പിക് സംഘടനയുടെ നടപടിയ്ക്കെതിരെ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്, നിയമോപദേശം തേടി
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കിയ സൗത്ത് ആഫ്രിക്കന്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ ആന്‍ഡ് ഒളിമ്പിക് കമ്മിറ്റിയുടെ(SASCOC) തീരുമാനത്തിനെതിരെ നടപടിയെടുക്കുവാനുള്ള നിയമോപദേശം തേടി ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. സംഘടനയുടെ തീരുമാനം യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ദക്ഷിണാഫ്രിക്കന്‍...
ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത് വിലക്കോ? ബോര്‍ഡിനെ പിരിച്ചു വിട്ട് നിയന്ത്രണം ഏറ്റെടുത്ത് സര്‍ക്കാര്‍
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചു വിട്ട് നിയന്ത്രണം എറ്റെടുത്ത് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ഇടപെടല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടത്തിപ്പില്‍ പാടില്ലെന്ന ഐസിസിയുടെ നിയമങ്ങളുടെ ലംഘനമാണ് ഇത്. അന്താരാഷ്ട്ര തലത്തില്‍ ദക്ഷിണാഫ്രിക്കയെ വിലക്കുവാനുള്ള വഴിയാണ്...
ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ക്രിസ് നെന്‍സാനി
ദക്ഷിണാഫ്രിക്കയുടെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ക്രിസ് നെന്‍സാനി. 2013 ഫെബ്രുവരി മുതല്‍ ഈ പദവി അലങ്കരിച്ച് വരികയായിരുന്നു ക്രിസ് നെന്‍സാനി. സെപ്റ്റംബര്‍ 5ന് നടക്കാനിരിക്കുന്ന ക്രിക്കറ്റ് സൗത്താഫ്രിക്ക വാര്‍ഷിക മീറ്റിംഗിന്റെ അന്ന്...
3TC ക്രിക്കറ്റിന് അനുമതി ഇല്ല, ദക്ഷഇണാഫ്രിക്കന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ ക്രിക്കറ്റിന്റെ പുതിയ ഫോര്‍മാറ്റ്
സെഞ്ചൂറിയണില്‍ അടുത്ത ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന ക്രിക്കറ്റിന്റെ പുതിയ രൂപമായ 3TC ഉടന്‍ ഇല്ല. എട്ട് താരങ്ങളടങ്ങുന്ന മൂന്ന് ടീമുകളായിരുന്നു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ടിയിരുന്നത്. 36 ഓവറിന്റെ ഒരു മത്സരമായിരുന്നു ടൂര്‍ണ്ണമെന്റ് ഫോര്‍മാറ്റ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍...
സെയില്‍സ് & സ്പോണ്സര് വിഭാഗം തലവനെ പിരിച്ച് വിട്ട് ക്രിക്കറ്റ് സൗത്താഫ്രിക്ക
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെയില്‍സ് & സ്പോണ്സര് റിലേഷന്‍സ് തലവനെ പിരിച്ച് വിട്ടതായി അറിയിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. മുന്‍ അന്താരാഷ്ട്ര താരം കൂടിയായ ക്ലൈവ് എക്സ്റ്റീനിനെയാണ് ബോര്‍ഡ് പിരിച്ച് വിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കായി നവംബര്‍...
ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഡയറക്ടര്‍ ആയി ഗ്രെയിം സ്മിത്ത്
ദക്ഷിണാഫ്രിന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഡയറക്ടറായി മുന്‍ നായകന് ഗ്രെയിം സ്മിത്തിനെ നിയമിച്ചു. മാര്‍ച്ച് 2020 വരെയാണ് ഈ നിയമനം. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലൂടെ പോകുന്ന ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനെ തിരികെ നല്ല സ്ഥിതിയിലേക്ക്...