Browsing Tag

Bismah Maroof

നിദ ദാറിന് അര്‍ദ്ധ ശതകം, ഇന്ത്യയ്ക്കെതിരെ 137 റൺസ് നേടി പാക്കിസ്ഥാന്‍

തായ്‍ലാന്‍ഡിനോടേറ്റ അപ്രതീക്ഷിത തോൽവിയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 137 റൺസ് നേടി പാക്കിസ്ഥാന്‍. ഇന്ന് മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് വേണ്ടി നിദ ദാര്‍ 37 പന്തിൽ നിന്ന് 56 റൺസ് നേടിയാണ് ടീമിനെ മുന്നോട്ട്…

ബാറ്റിംഗ് താളം തെറ്റി, പാക്കിസ്ഥാന് നേടാനായത് 98 റൺസ്

വനിത ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിംഗ് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പാക്കിസ്ഥാന് 94/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ജെസ്സ് ജോന്നാസെന്‍ 4 വിക്കറ്റുമായി…

ഏകദിനത്തിലും പാക്കിസ്ഥാന് തന്നെ വിജയം

ടി20 പരമ്പര തൂത്തുവാരിയ ശേഷം ഏകദിനത്തിലും വിജയിച്ച് തുടങ്ങി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 169 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 41.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്റെ വിജയം. ബൗളിംഗിൽ ഗുലാം ഫാത്തിയ പാക്കിസ്ഥാന്…

ആദ്യ ടി20യിൽ ശ്രീലങ്കയ്ക്കെതിരെ വിജയം നേടി പാക്കിസ്ഥാന്‍

കറാച്ചിയിൽ ഇന്ന് നടന്ന പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20യിൽ പാക്കിസ്ഥാന് വിജയം. 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 106 റൺസ് നേടിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ 107 റൺസ് നേടി പാക്കിസ്ഥാന്‍ വിജയം കുറിയ്ക്കുകയായിരുന്നു.…

ബിസ്മ മാറൂഫ് പാക് ക്യാപ്റ്റനായി തുടരും

2022-23 സീസൺ വരെ പാക്കിസ്ഥാന്‍ വനിത ടീമിന്റെ ക്യാപ്റ്റനായി ബിസ്മ മാറൂഫിനെ നിലനിര്‍ത്തി. ന്യൂസിലാണ്ടിലെ വനിത ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനം കാരണം താരത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും…

ബിസ്മ മാറൂഫും ആലിയ റിയാസും തിളങ്ങി, തക‍ർച്ചയിൽ നിന്ന് 190 റൺസിലേക്ക് എത്തി പാക്കിസ്ഥാൻ

വനിത ഏകദിന ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 190 റൺസ് നേടി പാക്കിസ്ഥാന്‍. 78 റൺസുമായി പുറത്താകാതെ നിന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മാറൂഫും 53 റൺസ് നേടിയ ആലിയ റിയാസും ആണ് പാക്കിസ്ഥാന്‍ നിരയിൽ തിളങ്ങിയത്. മറ്റാര്‍ക്കും…

ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു, ബിസ്മ മറൂഫ് ക്യാപ്റ്റന്‍

പാക്കിസ്ഥാന്‍ വനിത ടീമിന്റെ ക്യാപ്റ്റനായി ബിസ്മ മറൂഫ് തിരികെ എത്തുന്നു. ന്യൂസിലാണ്ടിൽ നടക്കുന്ന വനിത ലോകകപ്പിലാണ് താരം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റനായി എത്തുന്നത്. പ്രസവാവധി കഴിഞ്ഞാണ് താരത്തിന്റെ മടങ്ങി വരവ്. 15 അംഗ…

അമ്മയാകണം, ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മാറൂഫ്

തന്റെ ജീവിതത്തിലെ പുതിയ ഏടിലേക്ക് താന്‍ നീങ്ങുകയാണെന്നും അമ്മയാകുവാന്‍ പോകുന്നതിനാല്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വലിയ ഒരു ഇടവേളയെടുക്കുകയാണെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മാറൂഫ്. പാക്കിസ്ഥാന്‍ ടീമിന് തന്റെ എല്ലാവിധ ആശംസകളും…

ബിസ്മ മറൂഫിന്റെ അഭാവത്തില്‍ ജവേരിയ ഖാന്‍ പാക്കിസ്ഥാനെ നയിക്കും

പാക്കിസ്ഥാന്‍ വനിതകളുടെ ദക്ഷിണാഫ്രിക്കന്‍ ടൂറിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ബിസ്മ മാറൂഫിന്റെ അഭാവത്തില്‍ പാക്കിസ്ഥാനെ ജവേരിയ ഖാന്‍ നയിക്കും. 17 അംഗ സ്ക്വാഡിനെയാണ് മൂന്ന് ടി20യ്ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിരിക്കുന്നത്.…

ബിസ്മ മാറൂഫിനെ ക്യാപ്റ്റനായി നിലനിര്‍ത്തി പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ വനിത ടീം ക്യാപ്റ്റനായി ബിസ്മ മാറൂഫ് തുടരും. അടുത്തിടെ ചേര്‍ന്ന ബോര്‍ഡ് യോഗത്തിന് ശേഷം ടീമിനെ മൂന്ന് ഫോര്‍മാറ്റിലും താരം തന്നെ നയിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. ടീം ഐസിസി വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളിലും എസിസി വനിത ഏഷ്യ…