Home Tags Baroda

Tag: Baroda

ബറോഡയ്ക്ക് സ്പോൺസര്‍ഷിപ്പുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ്

ബറോഡ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി സ്പോൺസര്‍ഷിപ്പ് ലഭിച്ചിരിക്കുന്നുവെന്ന് അറിയിച്ച് അസോസ്സിയേഷന്‍ സിഇഒ ശിശിര്‍ ഹത്തംഗിടി. ആഭ്യന്തര ക്രിക്കറ്റിനെ ഉയര്‍ത്തുന്നതിനായി ആദിത്യ ബിര്‍ള ഗ്രൂപ്പാണ് സ്പോൺസര്‍ഷിപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. 50 ലക്ഷം രൂപയാണ് ബറോഡ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി...

കേരള ബറോഡ മത്സരം ഉപേക്ഷിച്ചു, ഷൗണിനും രോഹനും ശതകം

വിനൂ മങ്കഡ് ട്രോഫിയിൽ കേരളവും ബറോഡയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 270/7 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരം തടസ്സപ്പെടുന്നത്. ഷൗൺ റോജറും രോഹന്‍ നായരും നേടിയ ശതകങ്ങളാണ്...

ദീപക് ഹൂഡ ബറോഡ വിടുന്നു, രാജസ്ഥാനിൽ ചേരും

വരുന്ന ആഭ്യന്തര സീസണിൽ രാജസ്ഥാന് വേണ്ടി കളിക്കാനൊരുങ്ങി ദീപക് ഹൂഡ. ബറോഡ ക്രിക്കറ്റ് അസോസ്സിയേഷനിൽ നിന്ന് പിന്മാറി ഓള്‍റൗണ്ടര്‍ തങ്ങള്‍ക്കൊപ്പം എത്തുന്നുവെന്നത് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റെ വൈഭവ് ഗെഹ്‍ലോട്ട് ആണ് വ്യക്തമാക്കിയത്. കഴിഞ്ഞ...

കേരളത്തിനെതിരെ 2 പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയം നേടി ബറോഡ

കേരളം നല്‍കിയ 195 റണ്‍സ് ലക്ഷ്യം അവസാന ഓവറില്‍ രണ്ട് പന്ത് അവശേഷിക്കെ നേടി ബറോഡ വനിതകള്‍. ഇന്ന് നടന്ന മത്സരത്തില്‍ കേരളം 47.3 ഓവറില്‍ 194 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ബറോഡ...

ബറോഡയ്ക്കെതിരെ കേരളം 194 റണ്‍സിന് ഓള്‍ഔട്ട്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ കേരളത്തിന് ബറോഡയ്ക്കെതിരെ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം 47.3 ഓവറില്‍ 194 റണ്‍സിന് പുറത്താകുകയായിരുന്നു. 32 റണ്‍സ് നേടിയ സഞ്ജനയും 30 റണ്‍സ് നേടിയ...

ബറോഡയെ വീഴ്ത്തി തമിഴ്നാടിന് സയ്യദ് മുഷ്താഖ് അലി ട്രോഫി കിരീടം

ബറോഡ നല്‍കിയ 121 റണ്‍സ് വിജയ ലക്ഷ്യം 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് തമിഴ്നാട്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ മണിമാരന്‍ സിദ്ധാര്‍ത്ഥിന്റെ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം വിഷ്ണു...

ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍, ആശ്വാസമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ട്

സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍ സിദ്ധാര്‍ത്ഥ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടുവാനായത്. 36/6...

ബറോഡയും തമിഴ്നാടും സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കയറി ബറോഡയും തമിഴ്നാടും. തമിഴ്നാട് രാജസ്ഥാനെയും ബറോഡ പഞ്ചാബിനെയും മറികടന്നാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് കടന്നത്. ഫൈനല്‍ മത്സരം ജനുവരി 31 ഞായറാഴ്ച അഹമ്മദാബാദിലെ സര്‍ദ്ദാര്‍ പട്ടേല്‍...

അവസാന പന്തില്‍ സിക്സ് നേടി ബറോഡ സെമിയിലേക്ക്

സയ്യദ് മുഷ്താഖ് അലി ട്രോഫി സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി ബറോഡ. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലുള്ള ടീമായ ഹരിയാനയ്ക്കെതിരെ 8 വിക്കറ്റ് വിജയമാണ് ബറോഡ ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന...

ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍...

ബറോഡയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡ പിന്മാറി. ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയുമായുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് താരത്തിന്റെ ഈ തീരുമാനം. പാണ്ഡ്യയുടെ പെരുമാറ്റത്തെ "ദാദാഗിരി"...

ക്രുണാല്‍ പാണ്ഡ്യ ബറോഡയുടെ നായകന്‍, യൂസഫ് പത്താന് ടീമില്‍ സ്ഥാനമില്ല

ഏകദേശം പത്ത് വര്‍ഷത്തോളം ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന യൂസഫ് പത്താന് ബറോഡയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള സ്ക്വാഡില്‍ ഇടം ഇല്ല. ബറോഡ മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയെ ആണ് നായകനായി...

അഞ്ജു ജൈന്‍ ഇനി ബറോഡ വനിത ടീമിന്റെ പരിശീലക

മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായ അഞ്ജു ജൈന്‍ ഇനി ബറോഡ ടീമിന്റെ പരിശീലക. ഇന്ത്യയ്ക്കായി 65 ഏകദിനങ്ങളില്‍ പങ്കെടുത്ത താരം ബംഗ്ലാദേശ് വനിത ടീമിന്റെ പരിശീലക സ്ഥാനവും അലങ്കരിച്ചിരുന്നു. 12 വര്‍ഷം ഇന്ത്യയ്ക്കായി...

സിംഗപ്പൂരുമൊരുമിച്ച് പ്രവര്‍ത്തിച്ച ചെറിയ സമയം ഏറെ ആസ്വാദ്യകരം, അന്താരാഷ്ട്ര ടീമുകളുടെ കോച്ചാകുവാന്‍ താല്പര്യം പ്രകടിപ്പിച്ച്...

കേരളത്തില്‍ മൂന്ന് വര്‍ഷത്തെ കോച്ചിംഗ് കരിയറിന് ശേഷം വിട് വാങ്ങിയ ഡേവ് വാട്മോര്‍ ഇപ്പോള്‍ ബറോഡയുടെ ക്രിക്കറ്റ് ഡയറക്ടറും കോച്ചുമായി നിയമിതനായിരിക്കുകയാണ്. എന്നാല്‍ ഇതിന് മുമ്പ് ചെറിയൊരു കാലത്തേക്ക് മുന്‍ ലോകകപ്പ് ജേതാക്കളായ...

മൂന്ന് വര്‍ഷത്തെ കേരളത്തിലെ ദൗത്യത്തിന് ശേഷം വാട്മോര്‍ ബറോഡയില്‍, കോച്ച്, ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്...

കേരളത്തിന്റെ രഞ്ജി ട്രോഫി കോച്ചായും പല അന്താരാഷ്ട്ര ടീമിന്റെയും കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ഡേവ് വാട്മോര്‍ ഇനി മുതല്‍ ബറോഡയെ കളി പഠിപ്പിക്കും. ഡയറക്ടറുടെ രഞ്ജി കോച്ചിനൊപ്പം രണ്ട് വര്‍ഷത്തേക്ക് ടീമിന്റെ ഡയറക്ടര്‍ ഓപ്...

തകര്‍പ്പന്‍ ഇരട്ട ശതകവുമായി പൃഥ്വി ഷാ

ന്യൂസിലാണ്ട് ടൂറിനുള്ള ടെസ്റ്റ് ടീമില്‍ താനും പരിഗണനയിലുണ്ടെന്ന് അറിയിക്കുന്ന രഞ്ജി പ്രകടനവുമായി പൃഥ്വി ഷാ. 174 പന്തില്‍ നിന്ന് 201 റണ്‍സുമായി പുറത്താകാതെ ബറോഡയ്ക്കെതിരെ തകര്‍പ്പന്‍ ഇരട്ട ശതകമാണ് പൃഥ്വി ഷാ നേടിയത്....
Advertisement

Recent News