കേരള ബറോഡ മത്സരം ഉപേക്ഷിച്ചു, ഷൗണിനും രോഹനും ശതകം

Vinoomankadkerala

വിനൂ മങ്കഡ് ട്രോഫിയിൽ കേരളവും ബറോഡയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 270/7 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരം തടസ്സപ്പെടുന്നത്. ഷൗൺ റോജറും രോഹന്‍ നായരും നേടിയ ശതകങ്ങളാണ് കേരളത്തിന് മികച്ച സ്കോര്‍ നല്‍കിയത്.

Shounroger

ഷൗൺ 121 റൺസും രോഹന്‍ പുറത്താകാതെ 100 റൺസും നേടിയപ്പോള്‍ ബറോഡയ്ക്ക് വേണ്ടി കരൺ ഉമട്ട് നാല് വിക്കറ്റ് നേടി.

Previous article“ബെൻ സ്റ്റോക്സിന്റെയും ആർച്ചറുടെയും അഭാവത്തിലും ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം നേടാൻ കഴിയും”
Next articleകേരളത്തിനെ പരാജയപ്പെടുത്തി മധ്യ പ്രദേശ്