Home Tags Barcelona

Tag: Barcelona

മെസ്സി രക്ഷകനായി, സമനില വഴങ്ങി ബാഴ്സലോണ

ഇന്ന് പുലർച്ചെ നടന്ന ലാ ലീഗ മത്സരത്തിൽ ബാഴ്സലോണ വിയ്യ റയലുമായി ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഈ സമനില കിരീടപോരാട്ടത്തിൽ ബാഴ്സക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. ഗോൾരഹിതമായ ആദ്യ പകുതിക്ക്‌...

സുവാരസിനു പുതിയ കരാര്‍, 2021 വരെ ബാര്‍സയില്‍ തുടരും

ഉറുഗ്വേന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവരസ് ബാോര്‍സലോണയുമായി പുതിയ കരാറില്‍ ഒപ്പിടും. പുതിയ കരാര്‍ പ്രകാരം സുവാരസ് 2021 വരെ ബാര്‍സയില്‍ തുടരും. ഈ കരാര്‍ പ്രകാരം സുവാരസിനു 34 വയസ് ആവുന്നത് വരെ ബാര്‍സലോണയില്‍...

ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16, ആഴ്സണലിന് വീണ്ടും ബയേൺ എതിരാളികൾ

ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16ലെ മത്സരങ്ങൾ പ്രഖ്യാപിച്ചു. ആഴ്സനൽ വീണ്ടും ബയേൺ മൂണിക്കിനെ നേരിടുമ്പോൾ ഫ്രഞ്ച് ചാമ്പ്യൻമാരായ പീഎസ്ജിജിക്ക് എതിരാളികൾ ശക്തരായ ബാഴ്സലോണയാണ്. സ്വിറ്റ്സർലാന്റിലെ UEFA ഹെഡ്കോർറ്റേഴ്‌സിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ ഗ്രൂപ്പ്...

ആർസനൽ, ബാഴ്സ, ബയേണ്‍ എന്നിവര്‍ക്ക് വിജയം

ഇന്നലെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ആർസനൽ, നാപോളി, ബാഴ്സലോണ, ബയേണ്‍ ടീമുകൾ ജയിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി, പാരീസ് സൈന്റ്റ് ജേർമൈൻ ടീമുകൾ സമനിലയിൽ കുരുങ്ങി. ലുകാസ് പെരസിന്റെ ഹാട്രിക് മികവിലാണ് ഇംഗ്ലീഷ്...

ഒന്ന് വീതമടിച്ച് ബാഴ്സയും റയലും, ഇറ്റലിയിൽ വലിയ ജയവുമായി നാപ്പോളിയും യുവൻ്റെസും

ലോകം കാത്തിരുന്ന എൽ ക്ലാസിക്കോയിൽ ഒന്ന് വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു ബാഴ്സയും റയലും. വിരസമായ ആദ്യ പകുതിക്ക് ശേഷം നെയ്മറിൻ്റെ ഫ്രീ കിക്കിനു തല വച്ച സുവാരസിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ...

ലോകം കാത്തിരിക്കുന്നു എൽ ക്ലാസിക്കോയെ..

സ്പെയ്നിലെ ഫുട്ബോൾ ആരാധകരെ പോലെയും ലോകമെമ്പാടുമുള്ള എല്ലാ ലാ ലീഗ ആരാധകരെ പോലെയും ലോകമെമ്പാടുമുള്ള എല്ലാ ഫുട്ബോൾ ആരാധകരും എൽ ക്ലാസിക്കോയെ കാത്തിരിക്കുകയാണ്. ലോകത്തിലെ എക്കാലത്തേയും പ്രസിദ്ധമായ കായിക വൈരം, ലോക ഫുട്ബോളിലെ...

സമനിലയിൽ കുരുങ്ങി ബാഴ്സലോണ, അത്ലെറ്റിക്കോക്ക് തകർപ്പൻ വിജയം

സ്പാനിഷ് ലാ ലീഗയിൽ ബാഴ്സലോണയുടെ മോശം സമയം തുടരുകയാണ്. തുടർച്ചയായി സമനിലകൾ വഴങ്ങുന്ന അവരെക്കാൾ 6 പോയിൻ്റ് മുകളിലാണ് ഇപ്പോൾ റയൽ മാഡ്രിഡ്. സീസണിൽ നന്നായി കളിക്കുന്ന റയൽ സോസിദാഡിനെതിരെയായിരുന്നു ബാഴ്സ ഇത്തവണ...

ബയേണെ ഞെട്ടിച്ച് റോസ്റ്റോവ്, ചാമ്പ്യൻസ് ലീഗിൽ സമനില കുരുക്ക്

വളരെ നിർണ്ണായകമായ മത്സരങ്ങൾക്കായിരുന്നു ചാമ്പ്യൻസ് ലീഗ് സാക്ഷിയായത്. പ്രമുഖ ടീമുകൾ മിക്കതും സമനില കുരുക്കിൽ കുടിങ്ങിയപ്പോൾ ബയേൺ റഷ്യൻ ടീം റോസ്റ്റാവിനോട് പരാജയമറിഞ്ഞതാണ് വലിയ ശ്രദ്ധ നേടിയത്. ഗ്രൂപ്പ് എയിലെ ഒന്നാമനെ കണ്ടത്താനുള്ള മത്സരത്തിൽ...

ബെയിലിനു പരിക്ക്, എല്‍ ക്ലാസിക്കോക്ക് മുന്പ് റയലിന് തിരിച്ചടി

ഡിസംബര്‍ 3നു നടക്കുന്ന റയല്‍ മാഡ്രിഡ്‌ - ബാര്‍സലോണ സൂപ്പര്‍ പോരാട്ടത്തിനു മുന്പ് റയല്‍ മാഡ്രിഡിന് ആദ്യ തിരിച്ചടി. റയല്‍ മാഡ്രിഡിന്റെ വെയില്‍സ് താരം ഗരത് ബെയിലിനു ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ്...

മെസ്സി ബാഴ്സലോണയുടെ പുറത്തേക്കോ?

സ്പാനിഷ് ഫുട്ബോൾ ചാമ്പ്യൻമാരായ ബാഴ്സലോണയുമായുള്ള തന്‍റെ നിലവിലുള്ള കരാർ കഴിയുന്നതോടെ അർജന്റൈൻ സൂപ്പർ താരം മെസ്സി ക്യാംപ്‍നൗ വിട്ടേക്കുമെന്നു സൂചനകൾ. ബാഴ്സലോണയുമായുള്ള മെസ്സിയുടെ നിലവിലുള്ള കരാർ ജൂൺ 30, 2018 വരെയാണെങ്കിലും കരാർ പുതുക്കാൻ...

തിരിച്ചടിച്ച് സിറ്റി; ആർസനലിനും ബയേൺ മ്യൂണികിനും ജയം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ബാഴ്സലോണയെ തോൽപിച്ചു. ഇന്നലെ നടന്ന മറ്റുകളികളിൽ കരുത്തരായ ആർസനൽ, ബയേൺ മ്യൂണിക്, അത്ലറ്റികോ മാഡ്രിഡ് ടീമുകളും ജയം കണ്ടു. നാപോളി - ബേസിക്തസ് ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ...

യുവേഫ ചാമ്പ്യൻസ് ലീഗ്- ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നാലാം റൌണ്ട് മത്സരങ്ങൾ ഇന്നും...

ബാഴ്സലോണ VS മാഞ്ചസ്റ്റർ സിറ്റി ഇന്ന് നടക്കുന്ന മത്സരങ്ങളിലെ പ്രധാന മത്സരം ഗ്രൂപ്പ് സി യിലെ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും തമ്മിലാണ്. കഴിഞ്ഞ മത്സരത്തിൽ ബാഴ്സയുടെ ഗ്രൗണ്ടിൽ നേരിട്ട 4-0 ത്തിന്റെ തോൽവിക്ക് സ്വന്തം...

ബാഴ്സലോണ ഇന്ത്യയിൽ എത്തുന്നു

തങ്ങളുടെ ആഗോള ബ്രാൻഡ് വാല്യൂ ഉയർത്തുന്നതിന്റെ ഭാഗമായി കാറ്റലൻ ശക്തികളായ ബാഴ്സലോണ ഇന്ത്യയിൽ സൗഹൃദ മത്സരം കളിയ്ക്കാൻ എത്തുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കുമെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോസപ്...

ലാ ലീഗയിൽ വമ്പന്മാർക്ക് ജയം, ഫ്രാൻസിൽ പോരാട്ടം കടുക്കുന്നു

സ്പെയിനിൽ വമ്പന്മാരായ റയലും അത്ലെറ്റികോയും ബാഴ്സയും ജയം കണ്ടപ്പോൾ സെവിയ്യ സ്പോർട്ടിങ് ഗിയോണതിരെ അപ്രതീക്ഷ സമനില വഴങ്ങി. വിമർശകരുടെ വായ അടപ്പിക്കുന്ന പ്രകടനവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞപ്പോൾ ദുർബലരായ...

നെയ്മറിന് ബാഴ്സലോണയുമായി പുതിയ കരാർ

ബ്രസീലിയൻ താരം നെയ്മർ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണയുമായി പുതിയ കരാറിൽ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം ബ്രസീലിയൻ ഫോർവേഡ് 2021 വരെ കാറ്റലോണിയൻ സൈഡിൽ തുടരും. വെള്ളിയാഴ്ചയാണ്‌ നെയ്മർ കരാർ പുതുക്കി എന്ന് ടീമിന്റെ...
Advertisement

Recent News