Browsing Tag

Barcelona

ചരിത്രത്തിലേക്ക് ബാഴ്സലോണ, ഒരു ലോകകപ്പിലേക്ക് ഏറ്റവും കൂടുതൽ താരങ്ങളെ അയച്ച ക്ലബ്ബ്

ഫുട്ബോൾ ചരിത്രത്തിൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ കളിക്കാരെ അയച്ച നേട്ടം ബാഴ്സലോണക്ക് സ്വന്തം. സീസണിൽ ബാഴ്‌സക്കായി പന്ത് തട്ടുന്ന പതിനേഴ് താരങ്ങൾ ആണ് ഇപ്പോൾ ഖത്തറിൽ ഉള്ളത്. സ്പാനിഷ് ടീമിൽ ലെഫ്റ്റ് ബാക്ക് ഹോസെ ഗയ പരിക്കേറ്റ് പുറത്തായപ്പോൾ…

തന്റെ ഏറ്റവും മികച്ച പരിശീലകൻ പെപ്പ് തന്നെ, എൻറിക്വേ ബാഴ്‌സ വിടരുത് എന്നായിരുന്നു ആഗ്രഹം: മെസ്സി

തന്റെ മുൻ പരിശീലകരെ കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി. മുൻ അർജന്റീനൻ താരമായിരുന്ന ജോർജെ വൽദാനോയുടെ "യൂണിവേഴ്സോ വൽദാർനോ" എന്ന പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. പെപ്പ് ഗ്വാർഡിയോള, എൻറിക്വേ എന്നിവരെ കുറിച്ച് മെസ്സി സംസാരിച്ചു.…

ബാഴ്‌സ മെസ്സിയുടെ വീട് പോലെ, എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം : ലപോർട

ഒരിക്കൽ കൂടി മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ചു പ്രതികരണം അറിയിച്ച് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട. അടുത്ത സീസണിൽ മെസ്സി ടീമിലേക്ക് തിരിച്ചെത്തുമോ എന്നു ചോദിച്ചപ്പോഴാണ് ലപോർട വീണ്ടും തന്റെ നിലപാട് തുടർന്നത്. "ബാഴ്‌സലോണ മെസ്സിക്ക് വീട്…

റൈറ്റ് വിങ് തന്നെ തനിക്ക് യോജിച്ചത്, റയൽ മാഡ്രിഡിലേക്ക് ഒരിക്കലും ഇല്ല : റാഫിഞ്ഞ

ബാഴ്‌സയിൽ എത്തിയ ശേഷം തരക്കേടില്ലാതെ കളിക്കുമ്പോഴും ഗോളടിയിൽ കാര്യമായ കുറവ് നേരിടുന്നുണ്ട് റാഫിഞ്ഞ. ടീമിന്റെ റൈറ്റ് വിങ്ങിൽ സ്ഥാനം കണ്ടെത്താൻ ഡെമ്പലെയുമായി പൊരുതുന്ന ബ്രസീൽ താരം ഇപ്പോൾ ടീമിലെ സാഹചര്യങ്ങളെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ്.…

ലെവൻഡോസ്കി ചുവപ്പ് കാർഡ് കണ്ടിട്ടും,10 പേരായി കളിച്ചു തിരിച്ചു വന്നു ജയിച്ചു ബാഴ്‌സലോണ!!!

സ്പാനിഷ് ലാ ലീഗയിൽ പൊരുതി നേടിയ ജയവുമായി ബാഴ്‌സലോണ. 10 പേരായി കളിച്ച അവർ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു ഒസാസുനയെ പരാജയപ്പെടുത്തി. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ ഞെട്ടി. റൂബൻ ഗാർസിയയുടെ കോർണറിൽ നിന്നു ശക്തമായ ഒരു…

കളിക്കാൻ ഇറങ്ങിയില്ലെങ്കിലും ബാഴ്‌സയിൽ അവസാന മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടു ജെറാർഡ് പിക്വ!!!

ജെറാർഡ് പിക്വയുടെ ഇതിഹാസ ബാഴ്‌സലോണ കരിയറിന് അവിശ്വസനീയ അന്ത്യം. വിരമിക്കൽ പ്രഖ്യാപിച്ച പിക്വക്ക് ഇന്ന് ഒസാസുനക്ക് എതിരെ ബാഴ്‌സലോണയും ആയുള്ള തന്റെ അവസാന മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽ ആണ് സ്ഥാനം പിടിച്ചത്‌. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ…

ലോകകപ്പിന് മുൻപ് അവസാന മത്സരം; ബാഴ്സലോണക്ക് എതിരാളികൾ ഒസാസുന

ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരത്തിന് ബാഴ്‌സലോണ ഇറങ്ങുന്നു. വലിയ ഇടവേളക്ക് പിരിയുന്നതിന് മുൻപ് ഒസാസുനയാണ് സാവിയുടെയും ടീമിന്റെയും എതിരാളികൾ. സീസണിൽ ഇതുവരെ സെവിയ്യ, എസ്പാന്യോൾ, സെൽറ്റ വീഗൊ എന്നിവരെ വീഴ്ത്തുകയും റയൽ മാഡ്രിഡിനെ സമനിലയിൽ…

റൊണാൾഡോക്ക് ഇപ്പോഴും മത്സരത്തിൽ മാറ്റം കൊണ്ടു വരാൻ സാധിക്കും : സാവി

യൂറോപ്പ ലീഗിൽ വമ്പന്മാർ നേർക്കുനേർ വരുന്ന പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്‌സലോണയുമായി മത്സരം കുറിച്ചതോടെ ആരാധകരും ആവേശത്തിൽ ആണ്. അടുത്ത കാലത്ത് യൂറോപ്പിൽ വലിയ നേട്ടങ്ങൾ ഒന്നും കൈവരിക്കാൻ സാധിക്കാത്ത…

യൂറോപ്പ ലീഗിൽ തീപാറും, ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ

യൂറോപ്പ ലീഗിന്റെ നോക്കൗട്ട് പ്ലേ ഓഫിൽ യൂറോപ്യൻ ഫുട്ബോളിലെ രണ്ട് വലിയ ക്ലബുകൾ നേർക്കുനേർ. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പാനിഷ് ക്ലബായ ബാഴ്സലോണയും ആണ് നേർക്കുനേർ വരുന്നത്. യവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത് ആയാണ് ബാഴ്സലോണ യൂറോപ്പ…

“തിരിച്ചുവരും” , വിടവാങ്ങലിൽ വികാരഭരിതനായി പിക്വേ

ക്യാമ്പ്ന്യൂവിന്റെ തട്ടകത്തിൽ അവസാനമായി ബാഴ്‌സലോണ ജേഴ്‌സിയണിഞ്ഞു ജെറാർഡ് പിക്വേ ഇറങ്ങി. അൽമേരിയയോടുള്ള വിജയശേഷം തന്റെ വിടവാങ്ങൽ ചടങ്ങിൽ താരം വികാരം അടക്കിപ്പിടിക്കാൻ ആവാതെ കണ്ണീർ വാർത്തു. സഹതാരങ്ങളോടും ടീമിലെ എല്ലാ സ്റ്റാഫിനോടും ആരാധകരോടും…