Home Tags Bangladesh Premier League

Tag: Bangladesh Premier League

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഈ വര്‍ഷം നടക്കില്ല

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ എട്ടാം പതിപ്പ് ഈ വര്‍ഷം നടക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിന്റെ ദേശീയ ക്രിക്കറ്റര്‍മാരുടെ അഭാവമാണ് ബോര്‍ഡിനെ ഇതിന് പ്രേരിപ്പിച്ചത്. ഈ വര്‍ഷം നവംബറില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനാലോചിച്ചുവെങ്കിലും...

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഇല്ല – നസ്മുള്‍ ഹസന്‍

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തുക അസാധ്യം എന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. രാജ്യം കൊറോണയ്ക്കെതിരെ പൊരുതുന്ന ഘട്ടത്തില്‍ ഇത്തരം ഒരു ടൂര്‍ണ്ണമെന്റ് നടത്തുക സാധ്യമല്ലെന്ന് ഹസന്‍ വ്യക്തമാക്കി. ഷേര്‍-ഇ-ബംഗ്ല...

ബിഗ് ബാഷിനെക്കാള്‍ കൂടുതല്‍ ആസ്വാദ്യകരം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്

ബിഗ് ബാഷ് ക്രിക്കറ്റിനെക്കാള്‍ താന്‍ കൂടുതല്‍ താല്പര്യപ്പെട്ടത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗാണെന്നും അതിന് കാരണം കൂടുതല്‍ ആസ്വദിക്കാവുന്നതും ചെറിയ ഫോര്‍മാറ്റും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ആണെന്നത് കൊണ്ടാണെന്നും അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍...

ബിപിഎല്‍ ഉപേക്ഷിക്കുവാനുള്ള തീരുമാനം ബോര്‍ഡ് പുനഃപരിശോധിക്കണം

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പറഞ്ഞ് കോമില്ല വിക്ടോറിയന്‍സ് ഉടമ നഫീസ കമാല്‍. പല താരങ്ങളും ലീഗില്‍ കളിക്കാനായി വേറെ പല അവസരങ്ങളും...

ഏകദിന വിരമിക്കലിന് ശേഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് ഡുമിനി എത്തുന്നു

ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നു. 35 വയസ്സുള്ള താരം രാജ്ഷാഹി കിംഗ്സിന് വേണ്ടിയാണ് കളിക്കാനെത്തുന്നത്. ഡ്രാഫ്ടിന് പുറത്തുള്ള താരമായാണ് ജെപി...

ബെറ്റിംഗ്: ഇന്ത്യന്‍ പൗരന്‍ ജയിലില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ അനധികൃത ബെറ്റിംഗിനു ശ്രമിച്ച ഇന്ത്യന്‍ വംശജനു ജയില്‍ ശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ മൊബൈല്‍ കോടതി. സില്‍ഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ആണ് ഇയാള്‍ ബെറ്റിംഗിനു ശ്രമിച്ചത്....

ശസ്ത്രക്രിയ ആവശ്യം, സ്മിത്ത് ആറാഴ്ചയോളം കളിയ്ക്കില്ല

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നതിനിടെ പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു ശസ്ത്രക്രിയ ആവശ്യമെന്ന് റിപ്പോര്‍ട്ട്. താരം ആറാഴ്ചയോളം കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്നും അറിയുന്നു. വലത് കൈമുട്ടിലെ ലിഗമെന്റിനാണ് തകരാറെന്നും അത് ശരിയാക്കുവാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ്...

ഡി വില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനെ കൂടതല്‍ ആവേശകരമാക്കും

നാളെ ആരംഭിയ്ക്കാനിരിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനെ കൂടുതല്‍ ആവേശകരമാക്കുവാന്‍ ഡി വില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ സാന്നിധ്യം സഹായിക്കുമെന്ന് പറഞ്ഞ് വിന്‍ഡീസ് താരം ആന്‍ഡ്രേ റസ്സല്‍. ഒട്ടനവധി വിദേശ താരങ്ങളാല്‍ സമ്പുഷ്ടമായ ലീഗില്‍...

ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലൂടെ: സബ്ബിര്‍ റഹ്മാന്‍

ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനു അടിസ്ഥാനമാകുക ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ പ്രകടനമാകുമെന്ന് പറഞ്ഞ് വിലക്കപ്പെട്ട താരം സബ്ബിര്‍ റഹ്മാന്‍. അച്ചടക്ക നടപടികളെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള താരം തന്റെ തിരിച്ചുവരവിനായുള്ള...

പോള്‍ സ്റ്റിര്‍ലിംഗ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കുവാനെത്തുന്നു

അയര്‍ലണ്ടിന്റെ ബാറ്റ്സ്മാന്‍ പോള്‍ സ്റ്റിര്‍ലിംഗ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് 2019 പതിപ്പില്‍ കളിക്കാനെത്തുന്നു. ജനുവരി 5നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഖുല്‍ന ടൈറ്റന്‍സിനു വേണ്ടിയാണ് പോള്‍ സ്റ്റിര്‍ലിംഗ് പാഡ് അണിയുക. നിയാല്‍ ഒബ്രൈനു ശേഷം...

സ്മിത്തിനു കളിയ്ക്കുവാന്‍ അവസരം ഒരുക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബൈ ലോയിലെ പ്ലേയര്‍ ഡ്രാഫ്ട് നിയമങ്ങളില്‍ മാറ്റം വരുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റീവ് സ്മിത്തിനു ടൂര്‍ണ്ണമെന്റില്‍ കളിയ്ക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. സ്റ്റീവ് സ്മിത്തിനെ ഡ്രാഫ്ടിനു വെളിയില്‍ സൈന ചെയ്തതിനാല്‍ അത് അനുവദിക്കരുതെന്ന്...

സ്മിത്തിനെ പിന്‍തുടര്‍ന്ന് വിലക്ക്, വാര്‍ണര്‍ കളിയ്ക്കും

ബൈ ലോയുടെ കാര്യം പറഞ്ഞ് സ്മിത്തിനെ വിലക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ഓസ്ട്രേലിയന്‍ നായകനെ കോമില വിക്ടോറിയന്‍സിനെ അടുത്ത സീസണിലേക്ക് ടീിലേക്ക് എത്തിച്ചിരുന്നുവെങ്കിലും വിലക്ക് വന്നതിനെത്തുടര്‍ന്ന് പകരം താരത്തെ ടീം കണ്ടെത്തേണ്ട...

സ്മിത്ത് കോമില്ല വിക്ടോറിയന്‍സില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സ്റ്റീവന്‍ സ്മിത്ത് കോമില്ല വിക്ടോറിയന്‍സിനു വേണ്ടി കളിയ്ക്കും. ജനുവരി അഞ്ച് മുതല്‍ ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഷൊയ്ബ് മാലിക് ന്യൂസിലാണ്ടിനെതിരെ കളിയ്ക്കുവാന്‍ മടങ്ങുമ്പോളാണ് പകരക്കാരനായി സ്മിത്ത് എത്തുക. സ്മിത്ത് 2019...

വിലക്ക് അവസാനിച്ചു, അഷ്റഫുള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കും

അഞ്ച് വര്‍ഷത്തെ വിലക്കിനു ശേഷം മുഹമ്മദ് അഷ്റഫുള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. 34 വയസ്സുകാരന്‍ താരം ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പതിപ്പില്‍ നടത്തിയ മാച്ച് ഫിക്സിംഗിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് വിലക്കിയത്. ചിറ്റഗോംഗ് വൈക്കിംഗ്സ് ആണ് താരത്തെ...

ഈ സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കാനൊരുങ്ങി മൂന്ന് അഫ്ഗാന്‍ താരങ്ങള്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കുമെന്ന സ്ഥിതീകരണം നല്‍കി മൂന്ന് അഫ്ഗാന്‍ താരങ്ങള്‍. നജീബുള്ള സദ്രാന്‍, ഗുല്‍ബാദിന്‍ നൈബ്, സഹീര്‍ ഖാന്‍ എന്നിവരാണ് പുതിയ സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെത്തുന്നത്. ലോകത്തെ...
Advertisement

Recent News