Browsing Tag

Bangladesh Premier League

ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലൂടെ: സബ്ബിര്‍ റഹ്മാന്‍

ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനു അടിസ്ഥാനമാകുക ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ പ്രകടനമാകുമെന്ന് പറഞ്ഞ് വിലക്കപ്പെട്ട താരം സബ്ബിര്‍ റഹ്മാന്‍. അച്ചടക്ക നടപടികളെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്…

പോള്‍ സ്റ്റിര്‍ലിംഗ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കുവാനെത്തുന്നു

അയര്‍ലണ്ടിന്റെ ബാറ്റ്സ്മാന്‍ പോള്‍ സ്റ്റിര്‍ലിംഗ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് 2019 പതിപ്പില്‍ കളിക്കാനെത്തുന്നു. ജനുവരി 5നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഖുല്‍ന ടൈറ്റന്‍സിനു വേണ്ടിയാണ് പോള്‍ സ്റ്റിര്‍ലിംഗ് പാഡ് അണിയുക. നിയാല്‍ ഒബ്രൈനു ശേഷം…

സ്മിത്തിനു കളിയ്ക്കുവാന്‍ അവസരം ഒരുക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബൈ ലോയിലെ പ്ലേയര്‍ ഡ്രാഫ്ട് നിയമങ്ങളില്‍ മാറ്റം വരുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റീവ് സ്മിത്തിനു ടൂര്‍ണ്ണമെന്റില്‍ കളിയ്ക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. സ്റ്റീവ് സ്മിത്തിനെ ഡ്രാഫ്ടിനു വെളിയില്‍ സൈന ചെയ്തതിനാല്‍ അത്…

സ്മിത്തിനെ പിന്‍തുടര്‍ന്ന് വിലക്ക്, വാര്‍ണര്‍ കളിയ്ക്കും

ബൈ ലോയുടെ കാര്യം പറഞ്ഞ് സ്മിത്തിനെ വിലക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ഓസ്ട്രേലിയന്‍ നായകനെ കോമില വിക്ടോറിയന്‍സിനെ അടുത്ത സീസണിലേക്ക് ടീിലേക്ക് എത്തിച്ചിരുന്നുവെങ്കിലും വിലക്ക് വന്നതിനെത്തുടര്‍ന്ന് പകരം താരത്തെ ടീം കണ്ടെത്തേണ്ട…

സ്മിത്ത് കോമില്ല വിക്ടോറിയന്‍സില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സ്റ്റീവന്‍ സ്മിത്ത് കോമില്ല വിക്ടോറിയന്‍സിനു വേണ്ടി കളിയ്ക്കും. ജനുവരി അഞ്ച് മുതല്‍ ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഷൊയ്ബ് മാലിക് ന്യൂസിലാണ്ടിനെതിരെ കളിയ്ക്കുവാന്‍ മടങ്ങുമ്പോളാണ് പകരക്കാരനായി സ്മിത്ത് എത്തുക.…

വിലക്ക് അവസാനിച്ചു, അഷ്റഫുള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കും

അഞ്ച് വര്‍ഷത്തെ വിലക്കിനു ശേഷം മുഹമ്മദ് അഷ്റഫുള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. 34 വയസ്സുകാരന്‍ താരം ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പതിപ്പില്‍ നടത്തിയ മാച്ച് ഫിക്സിംഗിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് വിലക്കിയത്. ചിറ്റഗോംഗ് വൈക്കിംഗ്സ് ആണ്…

ഈ സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കാനൊരുങ്ങി മൂന്ന് അഫ്ഗാന്‍ താരങ്ങള്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കുമെന്ന സ്ഥിതീകരണം നല്‍കി മൂന്ന് അഫ്ഗാന്‍ താരങ്ങള്‍. നജീബുള്ള സദ്രാന്‍, ഗുല്‍ബാദിന്‍ നൈബ്, സഹീര്‍ ഖാന്‍ എന്നിവരാണ് പുതിയ സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെത്തുന്നത്. ലോകത്തെ മുന്‍ നിര…

ഡിവില്ലിയേഴ്സ് രംഗ്പൂര്‍ റൈഡേഴ്സില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്ന എബി ഡി വില്ലിയേഴ്സ് കളിക്കുക രംഗ്പൂര്‍ റൈഡേഴ്സില്‍. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരത്തെ പ്ലേയര്‍ ഡ്രാഫ്ടിനു പുറത്താണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഇത്തരത്തില്‍ ടീം…

ഡേവിഡ് വാര്‍ണര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്, ഒപ്പം നേപ്പാള്‍ സ്പിന്‍ സെന്‍സേഷനും

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കും. ബിപിഎല്‍ ഫ്രാഞ്ചൈസിയായ സില്‍ഹെറ്റ് സിക്സേഴ്സ് ആണ് ജനുവരി അഞ്ചിനു ആരംഭിക്കുന്ന പുതിയ സീസണിലേക്ക് ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്. നേപ്പാള്‍ സ്പിന്നര്‍ സന്ദീപ്…

ബിപിഎല്‍ വിജയിക്കുവാന്‍ പ്രാദേശിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധിക്കണം: മഹേല

പ്രാദേശിക താരങ്ങളെ വളര്‍ത്തിയെടുത്ത് ഖുല്‍ന ടൈറ്റന്‍സിനെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ട് ടീം കോച്ച് മഹേല ജയവര്‍ദ്ധേനെ. ലീഗിന്റെ വിജയത്തിനും ഏറെ പ്രാധാന്യം നല്‍കേണ്ടത് പ്രാദേശിക യുവ താരങ്ങളെ കണ്ടെത്തി…