Home Tags Andhra

Tag: Andhra

182 റണ്‍സിന് ആന്ധ്രയെ എറിഞ്ഞിട്ട് ആധികാരിക ജയവുമായി ഗുജറാത്ത് സെമിയിലേക്ക്

അര്‍സന്‍ നഗവാസ്‍വാലയും പിയൂഷ് ചൗളയും ആന്ധ്ര ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ 117 റണ്‍സ് വിജയവുമായി ഗുജറാത്ത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ്...

ആന്ധ്രയ്ക്ക് 300 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഗുജറാത്ത്, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി പ്രിയാംഗ് പഞ്ചല്‍

ആന്ധ്രയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 299 റണ്‍സ് നേടി ഗുജറാത്ത്. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്....

കേരളത്തിന് ആദ്യ പരാജയം സമ്മാനിച്ച് ആന്ധ്ര

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷം ആദ്യ പരാജയം നേരിട്ട് കേരളം. ഇന്ന് ആന്ധ്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 112 റണ്‍സ് മാത്രമാണ് നേടിയത്. ഒരു ഘട്ടത്തില്‍...

മോശം തുടക്കത്തിന് ശേഷം കേരളത്തെ നൂറ് കടത്തി സച്ചിന്‍ ബേബിയും ജലജ് സക്സേനയും

വാങ്കഡേയിലെ പിച്ചില്‍ റണ്‍സ് വാരിക്കൂടിയ കേരളം ശരദ് പവാര്‍ ക്രിക്കറ്റ് അക്കാഡമി ഗ്രൗണ്ടില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തില്‍ കാണുവാനായത്. 112 റണ്‍സാണ്...

ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിച്ചെത്തിയ കേരള ആരാധകര്‍ക്ക് നിരാശ, മോശം തുടക്കം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിച്ചെത്തിയ കേരള ആരാധകര്‍ക്ക് നിരാശ. ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനെയും(12), റോബിന്‍ ഉത്തപ്പയെയും(8). സഞ്ജു സാംസണെുയം നഷ്ടമായ കേരളത്തിന് 7.2 ഓവറില്‍ നിന്ന് 30 റണ്‍സ്...

കേരളത്തിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ആന്ധ്ര, ടീമുകള്‍ അറിയാം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ നാലാം ജയം തേടിയെത്തുന്ന കേരളം ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ ആന്ധ്ര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് മികവിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ മറികടന്ന്...

റായിഡു ഇത്തവണ കളിയ്ക്കുക ആന്ധ്രയ്ക്ക് വേണ്ടി

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ അമ്പാട്ടി റായിഡു ഇത്തവണ കളിക്കുക ആന്ധ്രയ്ക്ക് വേണ്ടി. കഴിഞ്ഞ സീസണില്‍ ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്ന താരം ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനെതിരെ തുറന്നടിച്ച ശേഷം രഞ്ജി ട്രോഫിയില്‍ നിന്ന്...

സല്‍മാന്‍ നിസാറിന് ശതകം കേരളത്തിന് ആന്ധ്രയ്ക്കെതിരെ മികച്ച വിജയം

അണ്ടര്‍ 23 പുരുഷ ഏകദിന ട്രോഫിയില്‍ മികച്ച വിജയവുമായി കേരളം. ആന്ധ്ര നല്‍കിയ 222 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നപ്പോള്‍ ശതകം നേടി പുറത്താകാതെ നിന്ന സല്‍മാന്‍...

വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ശതകം, ആന്ധ്രയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെ വിജയം നേടി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 230/6 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 39.4 ഓവറില്‍...

ആന്ധ്രയ്ക്കെതിരെ 8 റണ്‍സ് ജയം, സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം ആന്ധ്രയ്ക്കെതിരെ എട്ട് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. വിഷ്ണു വിനോദിന്റെ ബാറ്റിംഗ് മികവില്‍ 160/6 എന്ന സ്കോറാണ് ആദ്യം...

വിടവാങ്ങല്‍ മത്സരത്തില്‍ ശതകവുമായി ഗംഭീര്‍

തന്റെ അവസാന രഞ്ജി മത്സരത്തില്‍ ശതകം സ്വന്തമാക്കി ഗൗതം ഗംഭീര്‍. ആന്ധ്രയ്ക്കെതിരെ മികച്ച ഫോമില്‍ കളിച്ച ഗംഭീര്‍ 112 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച താരം 185 പന്തില്‍...

അവസാന രഞ്ജി മത്സരത്തില്‍ ശതകത്തിനരികെ ഗംഭീര്‍

തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരം കളിയ്ക്കുന്ന ഗൗതം ഗംഭീര്‍ ശതകത്തിനു 8 റണ്‍സ് അകലെ നിലകൊള്ളുന്നു. ഫിറോസ് ഷാ കോട്‍ലയില്‍ ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഗൗതം ഗംഭീര്‍ 92...

രഞ്ജി സീസണിലെ ആദ്യ ജയം, ആന്ധ്രയെ കേരളം പരാജയപ്പെടുത്തിയത് 9 വിക്കറ്റിനു

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിന്ന് ഫലം നേടുവാന്‍ സാധിക്കാതെ പോയ കേരളത്തിനു ആന്ധ്രയ്ക്കെതിരെ രണ്ടാം മത്സരത്തില്‍ മികച്ച വിജയം. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം 115 റണ്‍സിനു ആന്ധ്രയുടെ രണ്ടാം...

ജലജ് സക്സേനയ്ക്ക് ശതകം, കേരളം കൂറ്റന്‍ സ്കോറിലേക്ക്

രഞ്ജി ട്രോഫിയില്‍ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ. ആന്ധ്രയുടെ റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം രണ്ടാം ദിവസം പിന്നിടുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 27 റണ്‍സ് പിന്നിലായി 227 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിട്ടുള്ളത്....

കേരളത്തിനു മികച്ച തുടക്കം

ആന്ധ്രയെ രണ്ടാം ദിവസം 254 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം കേരളം 79/0 എന്ന നിലയില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ കടക്കുകയായിരുന്നു....
Advertisement

Recent News