Browsing Category

Corporate

Corporate Cricket, കോർപ്പറേറ്റ് ക്രിക്കറ്റ്

കോര്‍പ്പറേറ്റ് ടി20യില്‍ വിജയവുമായി സാബ് ഇന്റീരിയേഴ്സ്

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി സാബ് ഇന്റീരിയേഴ്സ്. ഇന്ന് നടന്ന ഏക മത്സരത്തില്‍ സാബ് ആദ്യം ബാറ്റ് ചെയ്ത പിആര്‍എസ് ഹോസ്പിറ്റല്‍സിനെ 18.1 ഓവറില്‍ 53/8 എന്ന സ്കോറില്‍…

പിആര്‍എസ് ഹോസ്പിറ്റലിനെതിരെ 46 റണ്‍സ് ജയം സ്വന്തമാക്കി ടിസിഎസ്

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ 46 റണ്‍സിന്റെ ആധികാരിക വിജയവുമായി ടിസിഎസ് ലിമിറ്റഡ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് 20 ഓവറില്‍ നേടിയതെങ്കിലും പിആര്‍എസിനെ 91/8 എന്ന നിലയില്‍…

85 റണ്‍സും 6 വിക്കറ്റും നേടി വിഷ്ണു മഹേഷ്, 77 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി സ്പെറിക്കോണ്‍

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ 77 റണ്‍സിന്റെ വലിയ വിജയവുമായി സ്പെറിക്കോണ്‍. ഇന്ന് നടന്ന മത്സരത്തില്‍ പാലാഴി ടൂര്‍സ് & ട്രാവല്‍സിനെതിരെയാണ് സ്പെറിക്കോണിന്റെ വലിയ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്പെറിക്കോണ്‍ 55…

ടികെ സലീമിന്റെ വെടിക്കെട്ട് പ്രകടനം, ഐടിസിയ്ക്ക് വിജയം

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ ക്യുബര്‍സ്റ്റിനെതിരെ ഐടിസിയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐടിസി 168/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ക്യുബര്‍സ്റ്റിന് 117 റണ്‍സാണ് 7 വിക്കറ്റ്…

എട്ട് വിക്കറ്റ് വിജയവുമായി യുഎസ്ടി

എന്‍വെസ്റ്റ്നെറ്റിനെതിരെ അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി യുഎസ്ടി. ഇന്നലെ നടന്ന മത്സരത്തില്‍ എന്‍വെസ്റ്റ്നെറ്റ് ആദ്യം ബാറ്റ് ചെയ്ത് 131 റണ്‍സിന് 19.3 ഓവറില്‍ ഓള്‍ഔട്ട്…

ഫിനസ്ട്രയെ പരാജയപ്പെടുത്തി ഗൈഡ്ഹൗസ്

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി ഗൈഡ്ഹൗസ്. ഇന്ന് നടന്ന മത്സരത്തില്‍ ഫിനസ്ട്രയ്ക്കെതിരെ ടീം 23 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗൈഡ്ഹൗസ് 6 വിക്കറ്റ് നഷ്ടത്തില്‍ 20…

ഐടിസിയെ 93 റണ്‍സിന് പുറത്താക്കി ലക്ഷ്യം 13.1 ഓവറില്‍ മറികടന്ന് ഗൈഡ്ഹൗസ്

ഐടിസിയ്ക്കെതിരെ 7 വിക്കറ്റിന്റെ ആധികാരിക വിജയവുമായി ഗൈഡ്ഹൗസ്. ഇന്ന് അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐടിസിയെ 20 ഓവറില്‍ 93 റണ്‍സിന് ഗൈഡ്ഹൗസ്…

സാബ് ഇന്റീരിയേഴ്സിന് 98 റണ്‍സ് വിജയം

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി സാബ് ഇന്റീരിയേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ടിസിഎസ് യംഗിസ്ഥാനെതിരെ ടീം 98 റണ്‍സിന്റെ ആധികാരിക ജയം ഉറപ്പാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സാബ് 20 ഓവറില്‍…

അലയന്‍സിനെതിരെ 4 വിക്കറ്റ് വിജയവുമായി ഇന്‍ഫോസിസ്

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ അലയന്‍സിനെ പരാജയപ്പെടുത്തി ഇന്‍ഫോസിസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അലയന്‍സിനെ 18.2 ഓവറില്‍ 73 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 15.3 ഓവറിലാണ്…

ആവേശകരമായ മത്സരത്തില്‍ ക്യുബര്‍സ്റ്റിനെ മറികടന്ന് ഫിനസ്ട്ര

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ ആവേശകരമായ വിജയം കുറിച്ച് ഫിനസ്ട്ര. എതിരാളികളായ ക്യുബര്‍സ്റ്റിനെ 107 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ഫിനസ്ട്രയുടെ ചേസിംഗ് അത്ര സുഖകരമല്ലായിരുന്നു. 19 ഓവറില്‍ മാത്രമാണ് ചെറിയ…