ഭാഗ്യവും സലാമും രക്ഷയ്ക്കെത്തി, ഫിഫാ മഞ്ചേരിക്ക് ആദ്യ കിരീടം

ഫിഫാ മഞ്ചേരിയുടെ സീസണിലെ ആദ്യ കിരീടത്തിനുള്ള കാത്തിരിപ്പിന് അവസാനം. ഇന്ന് കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ബേസ് പെരുമ്പാവൂരിനെ ടോസിന്റെ ഭാഗ്യത്തിൽ പരാജയപ്പെടുത്തിയാണ് ഫിഫാ മഞ്ചേരി സീസണിലെ ആദ്യ കിരീടം ഉയർത്തിയത്. നിശ്ചിത…

ബെർബറ്റോവിന്റെ ആദ്യ ബ്ലാസ്റ്റേഴ്സ് ഗോളിന് പുരസ്കാരം

ഐ എസ് എൽ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ബെർബറ്റോവ് സ്വന്തമാക്കി. എടികെയ്ക്ക് എതിരായ മത്സരത്തിൽ കേരളത്തിന് വേണ്ടി നേടിയ ഗോളാണ് ബെർബയെ പുരസ്കാരത്തിന് അർഹനാക്കിയത്. ബെർബറ്റോവിന്റെ ആദ്യ ഐ എസ് എൽ ഗോളായിരുന്നു ഇത്.…

ചർച്ചിലിനെ തോൽപ്പിച്ച് നെറോക വീണ്ടും ഒന്നാമത്

ഐലീഗ് ടേബിളിൽ നെറോക്ക എഫ് സി വീണ്ടും ഒന്നാമത്. ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തിയതോടെയാണ് നെറോക ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചർച്ചിലിന്റെ ജയം. പ്രതിരോധനിരക്കാരൻ ആര്യൻ…

പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി വോൾവ്സും ആസ്റ്റൺ വില്ലയും

പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടം കനക്കുമ്പോൾ മറുപുറത്ത് ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ പ്രൊമോഷൻ ബാറ്റിലും ക്ലൈമാക്സിലേക്ക് എത്തുകയാണ്. അടുത്ത പ്രീമിയർ ലീഗിൽ എന്തായാലും കാണുമെന്ന് ഇപ്പോ ഏറെകുറെ ഉറപ്പിക്കപ്പെട്ടത് വോൾവർഹാംപ്ടന്റെ…

സെങ്ങ്ബോയ്ക്ക് ഇരട്ട ഗോൾ; മാൽഡീവ്സിൽ ബെംഗളൂരുവിന് ജയം

എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് ജയം. ഇന്ന് മാൽഡീവ്സിൽ വെച്ച നടന്ന പോരാട്ടത്തിൽ മാൽഡീവ്സ് ക്ലബ് ആയ ടി സി സ്പോർട്സിനെയാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം. ഒരു ഘട്ടത്തിൽ 2-0 എന്ന…

ഫിഫാ മഞ്ചേരിക്ക് തുടർച്ചയായ രണ്ടാം ദിവസവും പരാജയം, ഇത്തവണ സൂപ്പറിനെതിരെ

ഫിഫാ മഞ്ചേരിയുടെ ഈ സീസണിൽ ഫോമിന് സ്ഥിരത ലഭിക്കുന്നേ ഇല്ല. വീണ്ടു വിജയ വഴിയിൽ എത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഫിഫാ മഞ്ചേരി. ഇന്ന് വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ ഇറങ്ങിയ ഫിഫാ മഞ്ചേരിയെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ…

മദീനയേയും മെഡിഗാഡിനേയും ഒരേ ദിവസം തോൽപ്പിച്ച് ജവഹർ മാവൂർ

ജവഹർ മാവൂരിന് ഇന്ന് ഇരട്ടി മധുരമാണ്. ഇന്ന് ഇറങ്ങിയ രണ്ട് അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിലും തിളക്കമാർന്ന ജയമാണ് ജവഹർ മാവൂർ സ്വന്തമാക്കിയത്. ശക്തരായ അൽ മദീന ചെർപ്പുള്ളശ്ശേരിയേയും മെഡിഗാഡ് അരീക്കോടിനേയുമാണ് ജവഹർ ഇന്ന് തോൽപ്പിച്ചത്. മങ്കട…

അബുലായ് മിന്നി, വമ്പന്മാരുടെ പോരാട്ടത്തിൽ ലിൻഷയ്ക്ക് ജയം

സീസണിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ നേർക്കുനേർ വന്ന പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് വിജയം. എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിനെ ആണ് ലിൻഷ ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിൻഷയുടെ ജയം. വിദേശതാരം…

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ബെയ്സ് പെരുമ്പാവൂർ ഫൈനലിൽ

കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവാൻസിന്റെ ഫൈനലിലേക്ക് ബേസ് പെരുമ്പാവൂർ. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ചാണ് ബേസ് പെരുമ്പാവൂർ ഫൈനലിലേക്ക് കടന്നത്. സീസണിലെ ബേസ് പെരുമ്പാവൂരിന്റെ ആദ്യ ഫൈനലാണിത്. ഒന്നിനെതിരെ…

ബ്ലാസ്റ്റേഴ്സും ഗോകുലവും ട്രെയിനിംഗ് ഗ്രൗണ്ടിൽ ഒരുമിച്ചു

കേരളത്തിന്റെ രണ്ടേ രണ്ടു ദേശീയ ക്ലബുകളും കൊൽക്കത്തയിൽ ഒരുമിച്ചു. ഇന്നാണ് കൊൽക്കത്തയിൽ ട്രെയിനിംഗ് ഗ്രൗണ്ടിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീമും ഗോകുലം ടീമും പരിചയം പുതുക്കിയത്. ഇന്നലെ മോഹൻ ബഗാനെതിരായ ഗോകുലത്തിന്റെ മത്സരം കാണാൻ ബ്ലാസ്റ്റേഴ്സ്…