മാഞ്ചസ്റ്റർ സിറ്റിയുടെ ചീട്ട് മൂന്നായി കീറി ലിവർപൂൾ

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ എന്ന ലക്ഷ്യത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റി എത്തണമെങ്കിൽ ഇനി ഇത്തിഹാദ് സ്റ്റേഡിയത്തിൽ അത്ഭുതം നടക്കേണ്ടു വരും. കാരണം അത്രയും വലിയ പരാജയമാണ് ഇന്ന് ആൻഫീൽഡിൽ സിറ്റി വഴങ്ങിയത്. ലിവർപൂളിന്റെ പ്രസിംഗിനും വേഗതയ്ക്കും മുന്നിൽ…

വോളി ചാമ്പ്യന്മാർക്കും പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ

സന്തോഷ് ട്രോഫി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് പിറകെ ദേശീയ വോളി ജയിച്ച കേരള ടീമിനെയും പരിഗണിച്ച് കേരള സർക്കാർ. മന്ത്രി എ സി മൊയ്തീനാണ് വോളി ടീമിന് പാരിതോഷികം നൽകാൻ തീരുമാനിച്ചതായി അറിയിച്ചത്. നേരത്തെ വോളി ടീമിനെ അവഗണിക്കുന്നതിൽ…

സബിനയുടെ ഇരട്ടഗോളിൽ സേതു എഫ് സിക്ക് വിജയം

വനിത ഐലീഗിൽ സേതു എഫ് സിക്ക് വീണ്ടു വിജയം. ഇന്ന് ഇന്ത്യൻ റഷിനെ നേരിട്ട സേതു എഫ് സി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു സേതു എഫ് സിയുടെ വിജയം. 86ആം മിനുട്ടിലെ വിജയ ഗോൾ ഉൾപ്പെടെ…

പയ്യന്നൂർ സെവൻസ്; യുറോ സ്പോർട്സ് ചെറുവത്തൂരിന് ജയം

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക "പയ്യന്നൂർ സെവൻസ്" ഇന്നത്തെ മത്സരത്തിൽ യുറോ സ്പോർട്സ് ചെറുവത്തൂർ വിജയിച്ചു. പ്ലാസ്കോ കരോളത്തെ നേരിട്ട ചെറുവത്തൂർ ഒന്നിനെതിരെ രണ്ടു…

സന്തോഷ് ട്രോഫി വിജയികൾക്കൊപ്പം സർക്കാർ, 2 ലക്ഷം രൂപയും ജോലിയും ഒപ്പം രാഹുലിന് വീടും

സന്തോഷ് ട്രോഫി വിജയികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ. സന്തോഷ് ട്രോഫി കിരീടം നേടിയ 20 അംഗങ്ങള്‍ക്കും മുഖ്യപരിശീലകനും രണ്ട് ലക്ഷം രൂപ വീതവും, മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ…

ടിച്ചേർഴ്സ് ഫുട്ബോൾ; ചാമ്പ്യൻഷിപ്പിൽ മലപ്പുറം ബി.സോൺ ചാമ്പ്യൻമാർ

കാലിക്കറ്റ് യൂണിവേർസിറ്റിയിൽ വെച്ച് നടന്ന ഇന്റർസോൺ ടിച്ചേർഴ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ബി.സോൺ ചാമ്പ്യൻമാരായി. സെമിയിൽ സി.സോൺ പാലക്കാടിനെ തോൽപിച്ച് ഫെനൽലിൽ എത്തിയ ബി.സോണിന് ഡി സോൺ തൃശ്ശൂർ ആയിരുന്നു എതിരാളികൾ. രണ്ടാം സെമിയിൽ മികച്ച…

വനിതാ ഐലീഗ്, ചാമ്പ്യന്മാർക്ക് സമനില

വനിതാ ഐലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റേൺ യൂണിയന് സമനില‌. ക്രിപ്സയാണ് ഈസ്റ്റേണെ സമനിലയിൽ പിടിച്ചത്. ഇതിനു മുമ്പ് നടന്ന നാലു മത്സരങ്ങളും ഈസ്റ്റേൺ യൂണിയൻ വിജയിച്ചിരുന്നു. ഇന്ന് 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ബാലാദേവിയുടെ ഗോളിൽ…

സൂപ്പർ കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു, ഋഷി ദത്തും ടീമിൽ

സൂപ്പർ കപ്പിൽ ഏപ്രിൽ 6ന് നെറോക എഫ് സിയെ നേരിടാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. 5 വിദേശതാരങ്ങൾ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉള്ളൂ.…

അൽ സാദിന്റെ പരിശീലകനാകാൻ സാവി

ബാഴ്സലോണ ഇതിഹാസ താരം സാവി ദോഹൻ ക്ലബായ അൽ സാദുമായി ഈ ആഴ്ച പുതിയ കരാറിൽ ഒപ്പിടും. ഈ സീസണോടെ വിരമിക്കുമെന്ന് നേരത്തെ അറിയിച്ച സാവി പരിശീലകനാകാനുള്ള കരാറിലാകും ഒപ്പിടുക എന്നാണ് അറിയിന്നത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അൽ സാദ് തുടരുന്നത് വരെ‌ സാവി ഈ…

ലോൺസ്റ്റാറിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ ജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ലോൺസ്റ്റാർ കാശ്മീരിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ ഡെൽഹി യുണൈറ്റഡ് വിജയിച്ചത്. റുങ്സിങ്, സണ്ണി വരുൺ, മുഹമ്മദ് ഷാജഹാൻ എന്നിവരാണ് ഡെൽഹിക്കായി ഇന്നലെ ഗോളുകൾ നേടിയത്.…