Browsing Category

Bundesliga

Bundesliga, sometimes referred to as the Fußball-Bundesliga or 1. Bundesliga, is a professional association football league in Germany. ബുണ്ടസ് ലീഗ, Bundesliga German League ജർമ്മനി ബയേൺ മ്യൂണിച്ച് ഡോർട്മുണ്ട് Bayern Munich Borussia Dortmund

ഹാട്രിക് നേടി ഗനാബ്രി,വെർഡർ ബ്രമനെ ഗോൾ മഴയിൽ മുക്കി ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ വെർഡർ ബ്രമന് എതിരെ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്. ഇരുപതാം മിനിറ്റിൽ സാദിയോ മാനെ പരിക്കേറ്റു പോയത് തിരിച്ചടി ആയെങ്കിലും ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് ബയേൺ ബ്രമനെ തകർത്തത്. ഹാട്രിക് നേടിയ ജർമ്മൻ താരം സെർജ് ഗനാബ്രിയാണ്…

ഇരുപതാം മിനിറ്റിൽ പരിക്കേറ്റു പുറത്ത് പോയി സാദിയോ മാനെ,ലോകകപ്പിന് തൊട്ടുമുമ്പ് സെനഗലിന് അപ്രതീക്ഷിത…

തങ്ങളുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച അന്ന് തന്നെ സെനഗലിന് ഞെട്ടിക്കുന്ന തിരിച്ചടി. അവരുടെ പ്രധാനതാരമായ സാദിയോ മാനെ പരിക്കേറ്റു പുറത്ത് പോയത് ആണ് ആഫ്രിക്കൻ ചാമ്പ്യൻമാരെ ഞെട്ടിച്ചത്‌. ഹോളണ്ടും ആയുള്ള ലോകകപ്പിൽ സെനഗലിന്റെ ആദ്യ മത്സരത്തിനു ഇനി…

ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിനെ അട്ടിമറിച്ചു വോൾവ്സ്ബർഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ അഞ്ചാം മത്സരത്തിൽ ജയം കാണാനുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് ശ്രമം പരാജയപ്പെട്ടു. വോൾവ്സ്ബർഗിന് മുന്നിൽ അവർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുക ആയിരുന്നു. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഡോർട്ട്മുണ്ട്…

സാവി അലോൺസോയുടെ ലെവർകുസനോട് തകർന്നടിഞ്ഞു യൂണിയൻ ബെർലിൻ, ഒന്നാം സ്ഥാനം നഷ്ടമായി

ജർമ്മൻ ബുണ്ടസ് ലീഗയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ബയേർ ലെവർകുസനോട് എതിരില്ലാത്ത 5 ഗോളുകൾക്ക് തകർന്നടിഞ്ഞു യൂണിയൻ ബെർലിൻ. ഇത് വരെ ലീഗിൽ ഒന്നാമത് ആയിരുന്ന ബെർലിനെ സാവി അലോൺസോയുടെ ടീം തകർക്കുക ആയിരുന്നു. മൂസ ഡിയാബി ഇരട്ടഗോളുകൾ നേടിയപ്പോൾ…

ബുണ്ടസ് ലീഗയിൽ ജയം കണ്ടു ആർ.ബി ലൈപ്സിഗ്, ഫ്രാങ്ക്ഫർട്ട് ടീമുകൾ

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു ആർ.ബി ലൈപ്സിഗ്. ആദ്യ പകുതിയിൽ 17 മത്തെ മിനിറ്റിൽ ക്രിസ്റ്റഫർ എങ്കുങ്കുവിന്റെ ഗോളിൽ ലൈപ്സിഗ് മുന്നിൽ എത്തിയപ്പോൾ രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ആഞ്ചലീന്യോയുടെ…

യുവതാരങ്ങളുടെ മികവിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ജയം

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബോകമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മറികടന്നു ബൊറൂസിയ ഡോർട്ട്മുണ്ട് മൂന്നാം സ്ഥാനത്തേക്ക് എത്തി. യുവതാരങ്ങളുടെ മികവിൽ ആയിരുന്നു ഡോർട്ട്മുണ്ട് ജയം. മത്സരത്തിൽ വലിയ ആധിപത്യം ഡോർട്ട്മുണ്ട് പുലർത്തിയപ്പോൾ ആദ്യ പകുതിയിൽ…

ഹെർത്തയുടെ തിരിച്ചു വരവ് വെല്ലുവിളി അതിജീവിച്ചു ബയേൺ ജയം

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിന്റെ തിരിച്ചു വരവ് വെല്ലുവിളി അതിജീവിച്ചു ബയേൺ മ്യൂണിക് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ബയേണിന്റെ ജയം. ജയത്തോടെ യൂണിയൻ ബെർലിനെ മറികടന്നു ഒന്നാം സ്ഥാനത്തേക്ക് ബയേൺ ഉയർന്നു. അതേസമയം ഹെർത്ത 14…

ബുണ്ടസ് ലീഗയിൽ 10 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഡോർട്ട്മുണ്ടിന്റെ മൗകോകോ

ജർമ്മൻ ബുണ്ടസ് ലീഗയിൽ പത്ത് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബൊറൂസിയ ഡോർട്ട്മുണ്ട് താരം യൂസോഫ മൗകോകോ. 2004 നവംബറിൽ ജനിച്ച താരത്തിന് നിലവിൽ 17 വയസ്സും 350 ദിവസവും ആണ് പ്രായം. ഇന്ന് ബോകമിനു എതിരെ ഇരട്ടഗോളുകൾ നേടിയ താരം…

വമ്പൻ ജയവുമായി ബയേൺ, ലെവർകുസനെ വീഴ്ത്തി ആർ.ബി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഒരിടവേളയ്ക്ക് ശേഷം ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ബയേൺ മ്യൂണിക്. മൈൻസിനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് തകർത്ത അവർ ഒരു മത്സരം കുറവ് കളിച്ച രണ്ടാമതുള്ള യൂണിയൻ ബെർലിനെ മറികടന്നു ഒന്നാമത് എത്തി. ഇരു പകുതികളിലും ആയി…

ഷാൽകെക്ക് തന്ത്രങ്ങളോതാൻ തോമസ് റീസ്

ബുണ്ടസ് ലീഗയിൽ അവസാന സ്ഥാനത്ത് തുടരുന്ന ഷാൽകെ പുതിയ മാനേജരെ നിയമിച്ചു. മുൻ ബോച്ചും പരിശീലകൻ തോമസ് റീസ് ആണ് ഇനി സീസണിൽ ജർമൻ ടീമിന് വേണ്ടി തന്ത്രങ്ങൾ ഓതുക. നേരത്തെ സീസണിൽ മോശം തുടക്കം ലഭിച്ച ബോച്ചും കഴിഞ്ഞ മാസമാണ് റീസിന്റെ രണ്ടു വർഷത്തെ സേവനം…