Home Tags Usman Khawaja

Tag: Usman Khawaja

കീപ്പിംഗില്‍ ‘പുതിയ ധോണിയ്ക്ക്’ പിഴച്ചു, ഖവാജയെ പുറത്താക്കുവാനുള്ള അവസരം നഷ്ടമാക്കി ബട്‍ലര്‍

പുതിയ ധോണിയെന്ന് ബാറ്റിംഗ് കൊണ്ട് ചിലരെ കൊണ്ട് പറയിച്ചുവെങ്കിലും കീപ്പിംഗില്‍ ധോണിയുടെ അടുത്തെത്തുവാന്‍ ഇനിയും ഏറെ മുന്നോട്ട് വരണമെന്നത് വെളിപ്പെടുത്തി ജോസ് ബ‍ട്‍ലര്‍. ഇന്ന് നിര്‍ണ്ണായകമായ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ ആദില്‍ റഷീദിന്റെ ബൗളിംഗില്‍...

ട്രെന്റ്ബ്രിഡ്ജില്‍ വാര്‍ണര്‍ ഷോ, അര്‍ദ്ധ ശതകങ്ങളുമായി ഖവാജയും ഫിഞ്ചും, ഒരോവര്‍ അവശേഷിക്കെ കളി തടസ്സപ്പെടുത്തി...

ട്രെന്റ് ബ്രിഡ്ജില്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിക്കുവാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെ കളി തടസ്സപ്പെടുത്തി മഴ. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തീരുമാനിച്ച ഓസ്ട്രേലിയ...

ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ഖവാജയ്ക്കും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍

ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ഖവാജയ്ക്കും പിന്തുണയുമായി ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഷോണ്‍ മാര്‍ഷിന്റെ ടി20 റെക്കോര്‍ഡിനെയും ഉസ്മാന്‍ ഖവാജയുടെ ഏത് പൊസിഷനിലും കളിയ്ക്കുവാനുള്ള കഴിവുമാണ് ലാംഗര്‍ എടുത്ത് പറഞ്ഞ് ഇരുവരുടെയും മോശം...

ഓപ്പണിംഗ് ഇറങ്ങുവാന്‍ താല്പര്യം പക്ഷേ അതിലുപരി ഏത് സ്ഥാനത്തായാലും ടീമിനു ഗുണം ചെയ്യുകയെന്നത് പ്രധാനം

ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ വിജയത്തിലേക്ക് ഓസ്ട്രേലിയയെ നയിച്ചതില്‍ പ്രധാനി ഉസ്മാന്‍ ഖവാജയായിരുന്നു. വാര്‍ണര്‍ക്ക് പകരം ഓപ്പണറായി എത്തിയ താരം 105 പന്തില്‍ നിന്ന് 89 റണ്‍സ് നേടി ഓസ്ട്രേലിയയെ 240 റണ്‍സ് ചേസ് ചെയ്യുന്നതില്‍...

സന്നാഹ മത്സരങ്ങളില്‍ രണ്ടാം ജയവും ഉറപ്പാക്കി ഓസ്ട്രേലിയ, ജയത്തിലേക്ക് ടീമിനെ നയിച്ചത് ഖവാജയുടെ മികച്ച...

ശ്രീലങ്കയുടെ 239 റണ്‍സ് എന്ന സ്കോര്‍ 31 പന്തുകള്‍ അവശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് സന്നാഹ മത്സരത്തില്‍ രണ്ടാം ജയവും സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ഉസ്മാന്‍ ഖവാജയുടെ തകര്‍പ്പന്‍...

മൂന്നാം നമ്പറിനായി പോരാട്ടം ഖവാജയും ഷോണ്‍ മാര്‍ഷും തമ്മില്‍

ഓസ്ട്രേലിയയുടെ മൂന്നാം നമ്പര്‍ സ്ക്വാഡിനായി പോരാട്ടം ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും തമ്മിലായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരവും ദേശീയ സെലക്ടറുമായ മാര്‍ക്ക് വോ. ആരോണ്‍ ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണര്‍ ഓപ്പണ്‍ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട...

വാര്‍ണര്‍ ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യണം

ലോകകപ്പില്‍ ഓസ്ട്രേലിയ തങ്ങളുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെക്കുറിച്ച് ഒരു തീരുമാനം എടുക്കാതെ നില്‍ക്കുമ്പോളും മുന്‍ ഓസ്ട്രേലിയന്‍ താരവും ദേശീയ സെലക്ടറുമായി മാര്‍ക്ക് വോ പറയുന്നത് താരം ലോകകപ്പില്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇറങ്ങണമെന്നാണ്. കഴിഞ്ഞ രണ്ട്...

വാര്‍ണര്‍ക്ക് ഓപ്പണിംഗ് സ്ഥാനം ലഭിച്ചേക്കാം, താരം ഏത് പൊസിഷനിലും കളിയ്ക്കുവാന്‍ തയ്യാറാണ്

ഐപിഎലില്‍ ഓപ്പണിംഗ് സ്ലോട്ടില്‍ മികച്ച ഫോമിലെത്തിയെങ്കിലും ഡേവിഡ് വാര്‍ണര്‍ക്ക് ഓസ്ട്രേലിയന്‍ നിരയില്‍ ഓപ്പണിംഗ് സ്ഥാനം തിരിച്ച് കിട്ടുമോ എന്നത് ഉറപ്പായിട്ടില്ല. താരം തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തിയ ശേഷം കളിച്ച രണ്ട് മത്സരങ്ങളില്‍...

വാര്‍ണറോ ഖവാജയോ, ഫിഞ്ചിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന് തീരുമാനിക്കാതെ ഓസ്ട്രേലിയ

ഡേവിഡ് വാര്‍ണര്‍ തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തിയപ്പോള്‍ പുതിയ ഒരു പ്രതിസന്ധിയാണ് ഓസ്ട്രേലിയയെ തേടിയെത്തിയിരിക്കുന്നത്. മികച്ച ഫോമില്‍ കളിയ്ക്കുന്ന ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിനും ഉസ്മാന്‍ ഖവാജയും തിളങ്ങി നില്‍ക്കുമ്പോള്‍, ഇതില്‍ ഒരാളെ മാറ്റി...

33 പന്തില്‍ 70 റണ്‍സുമായി മാക്സ്വെല്‍, 327 റണ്‍സ് നേടി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ അഞ്ചാം ഏകദിനത്തില്‍ 50 ഓവറില്‍ നിന്ന് 327 റണ്‍സ് നേടി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 33 പന്തില്‍ നിന്നുള്ള 70 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(98), ആരോണ്‍ ഫിഞ്ച്(53), ഷോണ്‍ മാര്‍ഷ്(61) എന്നിവരുടെ...

പാക്കിസ്ഥാനെ തോല്പിക്കുവാന്‍ പോന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ, ഇനി ദൗത്യം ബൗളര്‍മാരുടേത്  

ഒരു ഘട്ടത്തില്‍ 101/4 എന്ന നിലയിലേക്ക് വീണ ശേഷം പാക്കിസ്ഥാനെതിരെ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ ഗ്ലെന്‍ മാക്സ്വെല്‍-അലെക്സ് കാറെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 134 റണ്‍സ് കൂട്ടുകെട്ടിന്റെ...

മാര്‍ച്ച് മാസത്തില്‍ രണ്ട് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് നഷ്ടമായത് ചരിത്ര നേട്ടം

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിനത്തില്‍ ഒരു താരം പോലും തുടര്‍ച്ചയായ മൂന്ന് ഏകദിന ശതകങ്ങള്‍ നേടിയിട്ടില്ല. ഈ മാര്‍ച്ച് മാസം മാത്രം രണ്ട് താരങ്ങള്‍ക്കാണ് ഈ റെക്കോര്‍ഡ് തെല്ലിട വ്യത്യാസത്തില്‍ നഷ്ടമായത്. ഉസ്മാന്‍...

ഫിഞ്ചിന്റെ തുടര്‍ച്ചയായ രണ്ടാം ശതകം, ഓസ്ട്രേലിയയ്ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം

പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിലും വിജയം കരസ്ഥമാക്കിയ ഓസ്ട്രേലിയയ്ക്ക് ഏകദിനത്തില്‍ തുടര്‍ച്ചയായ അഞ്ചാം ജയം. ഇന്ത്യയ്ക്കെതിരെ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് പരമ്പര സ്വന്തമാക്കി യുഎഇയിലേക്ക് എത്തിയ ടീമിനു പാക്കിസ്ഥാനെതിരെയും വിജയം തുടര്‍ക്കഥയാക്കുവാന്‍ സാധിച്ചു. ഇന്നലെ...

85 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഉസ്മാന്‍ ഖവാജ

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റാങ്കിലേക്ക് ഏകദിനത്തില്‍ എത്തി ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജ. 383 റണ്‍സ് നേടി തന്റെ കന്നി ശതകം ഉള്‍പ്പെടെ രണ്ട് ശതകങ്ങളാണ് താരം ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ നേടിയത്....

ഖവാജയുടെ ശതകത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ, ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് എട്ടാം വിക്കറ്റ്...

നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ 272 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി ഇന്ത്യ. ഉസ്മാന്‍ ഖവാജയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു....
Advertisement

Recent News