Home Tags Usman Khawaja

Tag: Usman Khawaja

ജോ ബേണ്‍സിന്റെ ഫോം മികച്ചതല്ലെങ്കിലും സെലക്ടര്‍മാര്‍ തൃപ്തര്‍

ജോ ബേണ്‍സിന്റെ ഫോം മികച്ചതല്ലെങ്കിലും തങ്ങള്‍ അതില്‍ സംതൃപ്തരാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ്. ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ താരത്തില്‍ സംതൃപ്തരാണെന്നും ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മികച്ച ഓപ്പണിംഗ് ജോഡിയായി ബേണ്‍സ് പരിഗണിക്കപ്പെടുകയാണെന്നും...

ഖവാജയെ കേന്ദ്ര കരാറില്‍ നിന്ന് പുറത്തിരുത്തുകയായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യമെന്ന് ട്രെവര്‍ ഹോന്‍സ്

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കേന്ദ്ര കരാറില്‍ നിന്ന് പുറത്തായ ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയ തീരുമാനമായിരുന്നു ഏറ്റവും പ്രയാസമേറിയതെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ്. സ്മിത്തും വാര്‍ണറും വിലക്ക് നേരിട്ട സമയത്ത്...

കേന്ദ്ര കരാറില്‍ നിന്ന് ഉസ്മാന്‍ ഖവാജ പുറത്ത്, മാര്‍നസ് ലാബൂഷാനെയ്ക്ക് അംഗീകാരം

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അടുത്ത വര്‍ഷത്തേക്കുള്ള കേന്ദ്ര കരാര്‍ പുറത്തിറക്കിയപ്പോള്‍ അതില്‍ നിന്ന് ഉസ്മാന്‍ ഖവാജ പുറത്ത്. വേറെയും പല മുന്‍ നിര താരങ്ങള്‍ പുറത്തായപ്പോള്‍ മാര്‍നസ് ലാബൂഷാനെ ജോ ബേണ്‍സ് എന്നിവര്‍ ആദ്യമായി...

ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിനുള്ള, ഓസ്ട്രേലിയന്‍ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു, ഉസ്മാന്‍ ഖവാജ പുറത്ത്

ആസ് പരമ്പരയില്‍ മാഞ്ചെസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ടീമില്‍ നിന്ന് ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയിട്ടുണ്ട്. പരമ്പരയില്‍ ഇതുവരെ താരത്തിന്റെ ടോപ് സ്കോര്‍ 40 റണ്‍സ് ആണെന്നിരിക്കെ...

ലോര്‍ഡ്സില്‍ ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍, ലഞ്ചിന് തൊട്ട് മുമ്പ് കളി തടസ്സപ്പെടുത്തി മഴ

ലഞ്ചിന് 5 പന്ത് അവശേഷിക്കെ മഴയെത്തിയപ്പോള്‍ ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം പരുങ്ങലിലായി ഓസ്ട്രേലിയ. 258 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇപ്പോള്‍ 80/4 എന്ന നിലയിലാണ്. 36 റണ്‍സ്...

വാര്‍ണര്‍ക്ക് വേഗത്തില്‍ മടക്കം, രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 30 റണ്‍സ് നേടി...

3 റണ്‍സ് മാത്രം നേടിയ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 13 ഓവറുകള്‍ നേരിട്ട ഓസ്ട്രേലിയയ്ക്ക് 30 റണ്‍സാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നേടാനായിരിക്കുന്നത്. 18 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 5...

പരിക്ക് മാറി, ആഷസ് ആദ്യ ടെസ്റ്റിൽ ഖവാജ കളിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ആഷസ് ടെസ്റ്റിൽ പരിക്ക് മാറി ഉസ്മാൻ ഖവാജ കളിക്കുമെന്ന് പരിശീലകൻ ജസ്റ്റിൻ ലങ്ങർ. ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റ താരം ലോകകപ്പിൽ നിന്ന് പുറത്തുപോയിരുന്നു. തുടർന്ന് പരിക്കിൽ...

ഉസ്മാൻ ഖവാജ ആദ്യ ടെസ്റ്റിന് ഉണ്ടാവുമെന്ന് ടിം പെയ്ൻ

ലോകകപ്പിനിടെ ഹാംസ്ട്രിങിന് പരിക്കേറ്റ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജ ആഷസ് ആദ്യ ടെസ്റ്റിന് ഉണ്ടാവുമെന്ന് സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ.  ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കുമ്പോഴാണ് ഖവാജക്ക് പരിക്കേറ്റത്. തുടർന്ന്...

ഷോണ്‍ മാര്‍ഷിന് പിന്നാലെ ഉസ്മാന്‍ ഖവാജയും പുറത്ത്, പകരം മാത്യൂ വെയിഡ്

ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായി ഉസ്മാന്‍ ഖവാജയുടെ പരിക്ക്. ഇന്ന് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ ഉസ്മാന്‍ ഖവാജ തിരികെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാന്‍ കുറഞ്ഞത് ഒരു മാസത്തെ...

ഖവാജയുടെയും സ്റ്റോയിനിസിന്റെയും പരിക്ക്, മാത്യൂ വെയിഡും മിച്ചല്‍ മാര്‍ഷും സാധ്യത പട്ടികയില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടായി പോയ ഉസ്മാന്‍ ഖവാജ തിരികെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ മടങ്ങിയെത്തിയെങ്കിലും താരം ഇനി ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരിക്കകയാണ്. കൂടുതല്‍ സ്കാനുകള്‍ക്ക് ശേഷം മാത്രമേ...

ഓസ്ട്രേലിയന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തി ഖവാജയുടെ പരിക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 326 റണ്‍സെന്ന ശ്രമകരമായ ലക്ഷ്യം ചേസ് ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി ഉസ്മാന്‍ ഖവാജയുടെ പരിക്ക്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി നില്‍ക്കുകയായിരുന്ന ഖവാജ പേശി വലിവ് മൂലം അഞ്ചാം ഓവറില്‍ തിരികെ...

ഈ പിച്ചില്‍ ഖവാജ-കാറെ കൂട്ടുകെട്ടിന്റേത് വേറിട്ട് നില്‍ക്കുന്ന പ്രകടനം – കെയിന്‍ വില്യംസണ്‍

ബാറ്റിംഗ് വളരെ പ്രയാസകരമായ പിച്ചായിരുന്നു ലോര്‍ഡ്സിലേതെന്നും വളരെ ശക്തമായ നിലയില്‍ നിന്നാണ് മത്സരം കൈവിട്ടതെന്ന് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ഈ പിച്ചിനെ തങ്ങളെക്കാള്‍ മികച്ച രീതിയില്‍ ഉള്‍ക്കൊണ്ടത് ഓസ്ട്രേലിയയാണെന്നും ഖവാജ-കാറെ കൂട്ടുകെട്ട്...

മാന്‍ ഓഫ് ദി മാച്ച് നേടിയെങ്കിലും മത്സരത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഖവാജയ്ക്കും സ്റ്റാര്‍ക്കിനെന്നും പറഞ്ഞ്...

ഓസ്ട്രേലിയയുടെ വമ്പന്‍ തിരിച്ചുവരവാണ് ലോര്‍ഡ്സില്‍ ഇന്നലെ കണ്ടത്. 92/5 എന്ന നിലയിലേക്ക് വീണിട്ട് പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത് ഉസ്മാന്‍ ഖവാജയും അലെക്സ് കാറെയുമായിരുന്നു. ഖവാജ നങ്കൂരമിട്ട് ഇന്നിംഗ്സിന്റെ അവസാനം...

വീണ്ടും പരാജയമേറ്റ് വാങ്ങി കെയിന്‍ വില്യംസണും സംഘവും, ഇത്തവണ ഓസ്ട്രേലിയയോട് 86 റണ്‍സിന്റെ തോല്‍വി

പാക്കിസ്ഥാനോട് പരാജയപ്പെട്ട ന്യൂസിലാണ്ടിന് തുടര്‍ച്ചയായ രണ്ടാം പരാജയം. ഓസ്ട്രേലിയയെ 92/5 എന്ന നിലയിലേക്ക് പിടിച്ച് കെട്ടിയ ശേഷം അലെക്സ് കാറെ-ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 243/9 എന്ന സ്കോറിലേക്ക് നയിച്ചത്. ട്രെന്റ് ബോള്‍ട്ട്...

ഓസ്ട്രേലിയയുടെ മാനം കാത്ത് കാറെ-ഖവാജ കൂട്ടുകെട്ട്, അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടവുമായി ട്രെന്റ് ബോള്‍ട്ട്

92/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ആറാം വിക്കറ്റില്‍ 107 റണ്‍സ് നേടി രക്ഷിച്ച് ഉസ്മാന്‍ ഖവാജ-അലെക്സ് കാറെ കൂട്ടുകെട്ട്. ഉസ്മാന്‍ ഖവാജ നങ്കൂരമിടുകയും അലെക്സ് കാറെ വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ വന്‍...
Advertisement

Recent News