Tag: Usman Khawaja
ശതകം നേടിയുടനെ പുറത്തായി ഖവാജ, ഓസ്ട്രേലിയയ്ക്ക് മാക്സ്വെല്ലിനെയും നഷ്ടം
ഇന്ത്യയ്ക്കെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ഉസ്മാന് ഖവാജയുടെ ശതകത്തിന്റെ ബലത്തില്‍ 34 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178...
മൊഹാലിയെ നിശബ്ദനാക്കി ടര്‍ണര്‍, പരമ്പരയില്‍ ഒപ്പമെത്തി ഓസ്ട്രേലിയ
ഇന്ത്യയ്ക്കുടെ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഓസ്ട്രേലിയ. ഇന്ത്യ നല്കിയ 359 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മൊഹാലി...
കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ, ഫിഞ്ച് ഫോമിലേക്ക്, കന്നി ശതകം നേടി ഖവാജ
ഓസ്ട്രേലിയന്‍ നായകന് ആരോണ്‍ ഫിഞ്ച് ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഉസ്മാന് ഖവാജയുടെ ശതകവും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനവും ഒത്തുവന്നപ്പോള്‍ വലിയ സ്കോര്‍ നേടി ഓസ്ട്രേലിയ. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ടോസ് നേടി...
ഖവാജ വേണ്ടെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വോണ്‍, സ്മിത്തും വാര്‍ണറും വേണം
ഓസ്ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് ഉസ്മാന് ഖവാജയെ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വോണ്‍. പകരം ഡാര്‍സി ഷോര്‍ട്ടിനെ ഓസ്ട്രേലിയ ഓപ്പണര്‍ ആയി പരിഗണിക്കണമെന്നാണ് ഷെയിന്‍ വോണിന്റെ അഭിപ്രായം. കഴിഞ്ഞ മാസം അവസാനിച്ച ബിഗ്...
ഇന്ത്യയ്ക്ക് വിജയിക്കുവാന്‍ 237 റണ്‍സ്, ഓസ്ട്രേലിയയെ മാന്യമായ സ്കോറിലേക്ക് നയിച്ചത് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്
ഹൈദ്രാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഓസ്ട്രേലിയയ്ക്ക് 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് മാത്രമേ നേടാനായുള്ളു. ഉസ്മാന്...
ഖവാജയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വലിയ ശതകങ്ങള്‍: ജസ്റ്റിന് ലാംഗര്‍
ഉസ്മാന് ഖവാജയില്‍ നിന്ന് താനും ടീമും പ്രതീക്ഷിക്കുന്നത് മികച്ചതും വലിയതുമായ ശതകങ്ങളാണെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയയുടെ മുഖ്യ കോച്ച് ജസ്റ്റിന് ലാംഗര്‍. ശ്രീലങ്ക പരമ്പരയ്ക്ക് മുന്നോടിയായി വാര്‍ത്ത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജസ്റ്റിന് ലാംഗര്‍. താരം...
അവസാന ഓവറുകളില്‍ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 289 റണ്‍സ്
സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ പ്രകടനത്തിനു ഒപ്പം ഉസ്മാന് ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനു നിര്‍ണ്ണായകമായത്. 289 റണ്‍സാണ്...
ആഷസില്‍ സ്ഥാനം ഉറപ്പിച്ചത് ഈ മൂന്ന് ബാറ്റ്സ്മാന്മാര് മാത്രം: റിക്കി പോണ്ടിംഗ്
ഓസ്ട്രേലിയയ്ക്കായി മൂന്ന് ബാറ്റ്സ്മാന്മാര് മാത്രമാണ് വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് ഓസീസ് മുന്‍ നായകന് റിക്കി പോണ്ടിംഗ്. മാര്‍ക്കസ് ഹാരിസ്, ഉസ്മാന് ഖവാജ എന്നിവര്കൊക്കെ മാര്‍നസ്...
ലിന്നും മുന്‍ നിര പേസര്‍മാരും ഇല്ലാതെ ഓസ്ട്രേലിയ, ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ചു
ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ സ്ക്വാഡിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ക്രിസ് ലിന്, ട്രാവിസ് ഹെഡ്, ഡാര്‍സി ഷോര്‍ട്ട്, ആഷ്ടണ്‍ അഗര്‍, ബെന്‍ മക്ഡര്‍മ്ട്ട് എന്നിവര്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുമ്പോള്‍ പീറ്റര്‍ സിഡില്‍,...
ഷമിയുടെ മികവില്‍ തിരിച്ചുവരവ് നടത്തി ഇന്ത്യ, ക്ഷമ പരീക്ഷിച്ച് അവസാന വിക്കറ്റ് കൂട്ടുകെട്ട്
പെര്‍ത്ത് ടെസ്റ്റ് വിജയിക്കുവാന്‍ ഇന്ത്യ നേടേണ്ടത് 287 റണ്‍സ്. 190/4 എന്ന സ്കോറിനു ലഞ്ചിനു പിരിഞ്ഞ ഓസ്ട്രേലിയയെ രണ്ടാം സെഷനില്‍ മുഹമ്മദ് ഷമിയുടെ സ്പെല്ലാണ് നടുവൊടിച്ചത്. ലഞ്ചിനു ശേഷം ആദ്യ ഓവറില്‍ തന്നെ...
ഓസ്ട്രേലിയയുടെ ലീഡ് 200 കടന്നു, അര്‍ദ്ധ ശതകം നേടി ഉസ്മാന് ഖവാജ
അര്‍ദ്ധ ശതകം നേടി ഉസ്മാന് ഖവാജയും ഒപ്പം നായകന് ടിം പെയിനും നിലയുറപ്പിച്ചപ്പോള്‍ നാലാം ദിവസം ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ. 132/4 എന്ന തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ്...
ഉസ്മാന് ഖവാജ പൊരുതുന്നു, ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം
പെര്‍ത്ത് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയയ്ക്ക്റ 175ണ്സിന്റെ ലീഡാണ് മൂന്നാം ദിവസം അവസാനിക്കമ്പോള്‍ സ്വന്തമാക്കാനായിട്ടുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ 132/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഉസ്മാന് ഖവാജ...
ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ ഇന്ത്യ, ഓസ്ട്രേലിയയെ തകര്‍ത്ത് അശ്വിന്
രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ ബൗളിംഗിനു മുന്നില്‍ വട്ടം കറങ്ങി ഓസ്ട്രേലിയ. ഒന്നാം ദിവസത്തെ സ്കോറായ 250/9 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ പുറത്താക്കിയ ശേഷം...
ഓസ്ട്രേലിയയുടെ ഫീല്‍ഡിംഗ് മികവിന്റെ രണ്ട് ഉദാഹരണ നിമിഷങ്ങള്‍
അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി ഓസ്ട്രേലിയ രണ്ട് പ്രധാന വിക്കറ്റുകള്‍ നേടിയത് ഫീല്‍ഡിംഗിന്റെ മികവിലാണ്. വിരാട് കോഹ്ലിയെ പുറത്താക്കുവാന്‍ ഉസ്മാന് ഖവാജ നേടിയ ക്യാച്ചും നിലയുറപ്പിച്ച് ഇന്ത്യയെ കരകയറ്റിയ ചേതേശ്വര്‍ പുജാരയെ ഡയറക്ട്...
കോഹ്ലിയെ പുറത്താക്കുവാന്‍ ഖവാജയുടെ തകര്‍പ്പന്‍ ക്യാച്ച്
ഓപ്പണര്‍മാരായ കെഎല്‍ രാഹുലും മുരളി വിജയ്യും പുറത്തായ ശേഷം ഇന്ത്യയുടെ രക്ഷകനായി കോഹ്ലി എത്തുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലാണ് ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ഉസ്മാന് ഖവാജ ഇന്ത്യന്‍ നായകനെ പുറത്താക്കിയത്. പാറ്റ് കമ്മിന്‍സിനെ ഡ്രൈവ്...