Browsing Tag

USA

അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎസ്എ ടീം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎസ്എ ക്രിക്കറ്റ്. 14 അംഗ സംഘത്തെയാണ് യുഎസ്എ ക്രിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 4 താരങ്ങളെ റിസര്‍വ് താരമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റിലാണ് യോഗ്യത…

15 സ്വര്‍ണ്ണം അടക്കം 30 മെഡലുമായി ഇന്ത്യ, ഷൂട്ടിംഗ് ലോകകപ്പില്‍ ബഹുദൂരം മുന്നില്‍

ന്യൂ ഡല്‍ഹിയില്‍ നടന്ന ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ 30 മെഡലുകളുമായി ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള യുഎസ്എയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍. ഇന്ത്യയ്ക്ക് 15 സ്വര്‍ണ്ണവും 9 വെള്ളിയും 6 വെങ്കലവുമാണ് സ്വന്തമാക്കാനായത്.…

പരാഗ് മറാത്തെ യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി വീണ്ടും നിയമിതനായി

യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി പരാഗ് മറാത്തെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാന്‍ഫ്രാന്‍സിസ്കോ 49ers ന്റെ 49ers എന്റര്‍പ്രൈസസിന്റെ ചെയര്‍മാന്‍ കൂടിയാണ് പരാഗ് മറാത്തെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലീഡ്സ് യുണൈറ്റഡ് എഫ്സിയുടെ വൈസ്…

ബൗളിംഗ് ആക്ഷന്‍ ശരിവെച്ചു, നിസാര്‍ഗ് പട്ടേലിന് പന്തെറിയാമെന്ന് ഐസിസി

യുഎസ്എയുടെ ഓള്‍റൗണ്ടര്‍ നിസാര്‍ഗ് പട്ടേലിന് വീണ്ടും പന്തെറിയാമെന്ന് അറിയിച്ച് ഐസിസി. കഴിഞ്ഞ വര്‍ഷം നവംബറില്‍ താരത്തിന്റെ പരിശോധന പരാജയപ്പെട്ടിരുന്നുവെങ്കിലും താരം ഇപ്പോള്‍ ഐസിസിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിശോധനയില്‍ വിജയം…

പാക്കിസ്ഥാന്‍ താരം മേജര്‍ ക്രിക്കറ്റ് ലീഗിലേക്ക്, ലക്ഷ്യം യുഎസ് ദേശീയ ടീം

പാക്കിസ്ഥാന്‍ ടെസ്റ്റ്, ഏകദിന ഓപ്പണറായി കളിച്ചിട്ടുള്ള സമി ഇസ്ലാം അമേരിക്കയിലേക്ക് കൂടുമാറുവാനുള്ള ശ്രമം ആരംഭിച്ചു. മേജര്‍ ക്രിക്കറ്റ് ലീഗുമായി താരം കരാറിലും എത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ കാര്യമായ അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല.…

അരുണ്‍ കുമാര്‍ യുഎസ്എയുടെ മുഖ്യ കോച്ച്

മുന്‍ കര്‍ണ്ണാടക കോച്ച് ജെ അരുണ്‍ കുമാറിനെ യുഎസ് പുരുഷ ദേശീയ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിച്ചു. ലോക്ക്ഡൗണിന് മുമ്പ് അരുണ്‍ അമേരിക്കയിലെത്തി യുഎസ് സെലക്ടര്‍മാര്‍, താരങ്ങള്‍, ടീം മാനേജ്മെന്റ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ കണ്ട്…

ടോക്കിയോ ഒളിമ്പിക്സ്, ഹോക്കി യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ എതിരാളികളെ അറിയാം

2020 ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കി യോഗ്യതയ്ക്കായി ഇന്ത്യയുടെ എതിരാളികള്‍ ആയി. പുരുഷ വിഭാഗത്തില്‍ റഷ്യയെയും വനിത വിഭാഗത്തില്‍ യുഎസ്എയും ആണ് ടീം നേരിടുക. വനിത വിഭാഗത്തില്‍ കാനഡയും കൊറിയയും ബെല്‍ജിയവുമായിരുന്നു ഡ്രോയിലുണ്ടായിരുന്ന മറ്റ്…

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഗോളടിച്ച് കൂട്ടി ഇന്ത്യ, സ്വര്‍ണ്ണ മെഡല്‍

FIH സീരീസ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 5-1നു തകര്‍ത്ത് ഇന്ത്യ. രണ്ടാം മിനുട്ടില്‍ വരുണ്‍ കുമാര്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കിയ ശേഷം മത്സരത്തില്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആധിപത്യമായിരുന്നു. 11, 25 മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഗോളുകള്‍…

സെമി പോരാട്ടങ്ങള്‍ ഇന്ന്, ഇന്ത്യയ്ക്ക് എതിരാളി ജപ്പാന്‍, റഷ്യയ്ക്ക് അഞ്ചാം സ്ഥാനം

FIH സീരീസ് പുരുഷ വിഭാഗം ഭുവനേശ്വര്‍ പതിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ ആദ്യ സെമിയില്‍ യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാന്‍ ആണ്. ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം…

സമനിലയിലൂടെ ക്രോസ് ഓവര്‍ മത്സരത്തിനു യോഗ്യത നേടി ഇന്ത്യ

വനിത ഹോക്കി ലോകകപ്പില്‍ ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. യുഎസ്എയോട് പിന്നില്‍ പോയ ശേഷം രണ്ടാം പകുതിയില്‍ ഗോള്‍ നേടിയാണ് ഇന്ത്യ സമനില നേടിയത്. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ ക്രോസ് ഓവര്‍ മത്സരത്തിനു യോഗ്യത…