Home Tags USA

Tag: USA

15 സ്വര്‍ണ്ണം അടക്കം 30 മെഡലുമായി ഇന്ത്യ, ഷൂട്ടിംഗ് ലോകകപ്പില്‍ ബഹുദൂരം മുന്നില്‍

ന്യൂ ഡല്‍ഹിയില്‍ നടന്ന ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ 30 മെഡലുകളുമായി ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള യുഎസ്എയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍. ഇന്ത്യയ്ക്ക് 15 സ്വര്‍ണ്ണവും 9 വെള്ളിയും 6 വെങ്കലവുമാണ്...

പരാഗ് മറാത്തെ യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി വീണ്ടും നിയമിതനായി

യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി പരാഗ് മറാത്തെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാന്‍ഫ്രാന്‍സിസ്കോ 49ers ന്റെ 49ers എന്റര്‍പ്രൈസസിന്റെ ചെയര്‍മാന്‍ കൂടിയാണ് പരാഗ് മറാത്തെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലീഡ്സ് യുണൈറ്റഡ് എഫ്സിയുടെ വൈസ്...

ബൗളിംഗ് ആക്ഷന്‍ ശരിവെച്ചു, നിസാര്‍ഗ് പട്ടേലിന് പന്തെറിയാമെന്ന് ഐസിസി

യുഎസ്എയുടെ ഓള്‍റൗണ്ടര്‍ നിസാര്‍ഗ് പട്ടേലിന് വീണ്ടും പന്തെറിയാമെന്ന് അറിയിച്ച് ഐസിസി. കഴിഞ്ഞ വര്‍ഷം നവംബറില്‍ താരത്തിന്റെ പരിശോധന പരാജയപ്പെട്ടിരുന്നുവെങ്കിലും താരം ഇപ്പോള്‍ ഐസിസിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിശോധനയില്‍ വിജയം കാണുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ്...

പാക്കിസ്ഥാന്‍ താരം മേജര്‍ ക്രിക്കറ്റ് ലീഗിലേക്ക്, ലക്ഷ്യം യുഎസ് ദേശീയ ടീം

പാക്കിസ്ഥാന്‍ ടെസ്റ്റ്, ഏകദിന ഓപ്പണറായി കളിച്ചിട്ടുള്ള സമി ഇസ്ലാം അമേരിക്കയിലേക്ക് കൂടുമാറുവാനുള്ള ശ്രമം ആരംഭിച്ചു. മേജര്‍ ക്രിക്കറ്റ് ലീഗുമായി താരം കരാറിലും എത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ കാര്യമായ അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല. ഇതോടെ താരം...

അരുണ്‍ കുമാര്‍ യുഎസ്എയുടെ മുഖ്യ കോച്ച്

മുന്‍ കര്‍ണ്ണാടക കോച്ച് ജെ അരുണ്‍ കുമാറിനെ യുഎസ് പുരുഷ ദേശീയ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിച്ചു. ലോക്ക്ഡൗണിന് മുമ്പ് അരുണ്‍ അമേരിക്കയിലെത്തി യുഎസ് സെലക്ടര്‍മാര്‍, താരങ്ങള്‍, ടീം മാനേജ്മെന്റ്, സപ്പോര്‍ട്ട് സ്റ്റാഫ്...

ടോക്കിയോ ഒളിമ്പിക്സ്, ഹോക്കി യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ എതിരാളികളെ അറിയാം

2020 ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കി യോഗ്യതയ്ക്കായി ഇന്ത്യയുടെ എതിരാളികള്‍ ആയി. പുരുഷ വിഭാഗത്തില്‍ റഷ്യയെയും വനിത വിഭാഗത്തില്‍ യുഎസ്എയും ആണ് ടീം നേരിടുക. വനിത വിഭാഗത്തില്‍ കാനഡയും കൊറിയയും ബെല്‍ജിയവുമായിരുന്നു ഡ്രോയിലുണ്ടായിരുന്ന മറ്റ്...

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഗോളടിച്ച് കൂട്ടി ഇന്ത്യ, സ്വര്‍ണ്ണ മെഡല്‍

FIH സീരീസ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 5-1നു തകര്‍ത്ത് ഇന്ത്യ. രണ്ടാം മിനുട്ടില്‍ വരുണ്‍ കുമാര്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കിയ ശേഷം മത്സരത്തില്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആധിപത്യമായിരുന്നു. 11, 25 മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ്...

സെമി പോരാട്ടങ്ങള്‍ ഇന്ന്, ഇന്ത്യയ്ക്ക് എതിരാളി ജപ്പാന്‍, റഷ്യയ്ക്ക് അഞ്ചാം സ്ഥാനം

FIH സീരീസ് പുരുഷ വിഭാഗം ഭുവനേശ്വര്‍ പതിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ ആദ്യ സെമിയില്‍ യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാന്‍ ആണ്. ഇന്ത്യയുടെ...

സമനിലയിലൂടെ ക്രോസ് ഓവര്‍ മത്സരത്തിനു യോഗ്യത നേടി ഇന്ത്യ

വനിത ഹോക്കി ലോകകപ്പില്‍ ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. യുഎസ്എയോട് പിന്നില്‍ പോയ ശേഷം രണ്ടാം പകുതിയില്‍ ഗോള്‍ നേടിയാണ് ഇന്ത്യ സമനില നേടിയത്. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ...

അര്‍ജന്റീനയെ വീഴ്ത്തി ജര്‍മ്മനി, സമനിലക്കുരുക്കില്‍ അമേരിക്കയും ഇംഗ്ലണ്ടും

ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകള്‍ വീണ മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി ജര്‍മ്മനി. 3-2 എന്ന സ്കോറിനാണ് ജര്‍മ്മനിയുടെ വിജയം. ആറാം മിനുട്ടില്‍ ഹന്ന ഗാബലാക്കിലൂടെ മുന്നിലെത്തിയ ജര്‍മ്മനിയെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു...

ആദ്യ ദിവസം ജയം നേടി ജര്‍മ്മനി, അയര്‍ലണ്ട്, ഓസ്ട്രേലിയ

വനിത ഹോക്കി ലോകകപ്പിലെ ഉദ്ഘാടന ദിവസം ജയം സ്വന്തമാക്കി ജര്‍മ്മനി, അയര്‍ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍. ഉദ്ഘാടന മത്സരത്തില്‍ പൂള്‍ സിയില്‍ ജര്‍മ്മനി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. പൂള്‍ ബിയില്‍ അമേരിക്കയെ അയര്‍ലണ്ടും പൂള്‍ ഡി...

22-0, ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിനു തകര്‍പ്പന്‍ ജയം

മലേഷ്യയില്‍ നടന്ന് വരുന്ന സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിനു തുടര്‍ച്ചയായ മൂന്നാം ജയം. ആദ്യ മത്സരത്തില്‍ ജപ്പാനെയും(3-2), രണ്ടാം മത്സരത്തില്‍ മലേഷ്യയെയും(2-1) ഇന്ത്യ തോല്പിച്ചിരുന്നു. ബുധനാഴ്ച നടന്ന...

റിയാന്‍ ബ്രെവ്സ്റ്റിനു ഹാട്രിക്ക്, അമേരിക്കന്‍ മുന്നേറ്റം അവസാനിപ്പിച്ച് ഇംഗ്ലണ്ട്

U-17 ലോകകപ്പിലെ അമേരിക്കന്‍ മുന്നേറ്റം അവസാനിപ്പിച്ച് ഇംഗ്ലണ്ട്. റിയാന്‍ ബ്രെവ്സ്റ്ററിന്റെ ഹാട്രിക്കും ഗിബ്സ് വൈറ്റും നേടിയ ഗോളിന്റെയും ബലത്തില്‍ മൂന്ന് ഗോള്‍ ലീഡുമായി മുന്നേറിയ ഇംഗ്ലണ്ടിനെതിരെ ജോഷ് സര്‍ജ്ജന്റിലൂടെ ഒരു ഗോള്‍ മടക്കാന്‍...

32 വർഷങ്ങൾക്ക് ശേഷം യു.എസ്.എ ഇല്ലാത്ത ലോകകപ്പ് !

ട്രിനിഡാഡ് ആൻഡ് ടോബാഗോക്കെതിരെ ഞെട്ടിപ്പിക്കുന്ന തോൽവിയേറ്റുവാങ്ങിയ യു.എസ്.എ റഷ്യയിൽ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടാതെ പുറത്തായി.  ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യു.എസ്.എ തോറ്റത്. 1986ന് ശേഷം ആദ്യമായാണ് യു.എസ്.എ ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്താവുന്നത്. കളിയുടെ 17മത്തെ...

പരാജയത്തിന് മാറി നിക്കാം, ചരിത്രമെഴുതി ഇന്ത്യൻ കുട്ടികൾ

ഫിഫ അണ്ടർ 17 ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി, ശക്തരായ അമേരിക്കയോട് എതിരില്ലാത്ത മൂന്ന്‍ ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. പരാജയപ്പെട്ടു എങ്കിലും ഇന്ത്യന്‍ ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ദിനങ്ങളില്‍ ഒന്നായി...
Advertisement

Recent News