Browsing Tag

Tripura

സാഹയ്ക്ക് അനുമതി നൽകി ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ്, താരം ഇനി തൃപുരയുടെ ക്യാപ്റ്റനും മെന്ററും

വൃദ്ധിമന്‍ സാഹയ്ക്ക് അനുമതി പത്രം നൽകി ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ താരം തൃപുരയുടെ ക്യാപ്റ്റനും മെന്ററും ആയി അടുത്ത ആഭ്യന്തര സീസണിലെത്തും. ബംഗാള്‍ ജോയിന്റ് സെക്രട്ടറി താരത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഭവ…

വൃദ്ധിമന്‍ സാഹ ത്രിപുരയ്ക്ക് വേണ്ടി കളിക്കുവാന്‍ തയ്യാറെടുക്കുന്നു, മെന്റര്‍ റോളും ആവശ്യപ്പെടും

ത്രിപുരയ്ക്ക് വേണ്ടി മെന്ററായും കളിക്കാരനായും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുവാന്‍ വൃദ്ധിമന്‍ സാഹ ശ്രമിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ത്രിപുരയിലെ അപെക്സ് കൗൺസിൽ അംഗങ്ങളുമായി ഇത് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നുവെന്നാണ് അറിയുവാന്‍…

ജിന്‍സി ജോര്‍ജ്ജിന് ശതകം, കേരളത്തിന് 175 റൺസിന്റെ കൂറ്റന്‍ വിജയം

ത്രിപുരയ്ക്കെതിരെ വിജയം നേടി കേരള വനിതകള്‍. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ത്രിപുര ഫീൽഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 272 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ജിന്‍സി ജോര്‍ജ്ജ് 114 റൺസ് നേടിയപ്പോള്‍ അക്ഷയയും(55)…

ആസാമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് ആസാമിലും ത്രിപുരയിലും നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ആ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു. ത്രിപുരയില്‍ അഗര്‍ത്തലയിലെ എംബിബി സ്റ്റേഡിയത്തില്‍…

ജലജ് സക്സേനയ്ക്ക് നാല് വിക്കറ്റ്, കേരളത്തിന് ത്രിപുരയ്ക്കെതിരെ 14 റണ്‍സ് വിജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ 14 റണ്‍സിന്റെ വിജയം കുറിച്ച് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബിയുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 191 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ…

സച്ചിന്‍ ബേബിയുടെ മികവില്‍ 191 റണ്‍സ് നേടി കേരളം, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ബേസില്‍…

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 191 റണ്‍സ്. നിശ്ചിത 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മുന്‍ നായകന്‍ സച്ചിന്‍ ബേബിയും 30 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലുമാണ്…

മുഷ്താഖ് അലി ട്രോഫി, ത്രിപുരയ്ക്കെതിരെ കേരളം ആദ്യം ബാറ്റ് ചെയ്യുന്നു

മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് ആദ്യ ബാറ്റിംഗ്. മത്സരത്തില്‍ ടോസ് നേടിയ ത്രിപുര ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കേരളം ആദ്യ മത്സരത്തില്‍…

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ത്രിപുരയുമായുള്ള…

ഡല്‍ഹിയ്ക്ക് ആദ്യ ജയം, പോയിന്റ് ടേബിളില്‍ കേരളത്തിനു മുകളില്‍

ത്രിപുരയ്ക്കെതിരെ 70 റണ്‍സ് ജയം സ്വന്തമാക്കി ഡല്‍ഹി വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ ഇതുവരെ അവസാന സ്ഥാനത്തായിരുന്ന ഡല്‍ഹി ഇന്നത്തെ വിജയത്തോടു കൂടി ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പില്‍ കേരളമാണ്…

കേരളത്തിനു പരാജയം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു പരാജയം. ത്രിപുരയാണ് കേരളത്തിനെ 2 വിക്കറ്റിനു പരാജയപ്പെടുത്തിയത്. കേരളം ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തില്‍ 49.2 ഓവറില്‍ ത്രിപുര മറികടക്കുകയായിരുന്നു. 86/5 എന്ന നിലിയില്‍ നിന്നാണ്…