Browsing Tag

Thisara Perera

ശ്രീലങ്കയില്‍ ലിസ്റ്റ് എ മത്സരത്തില്‍ ഒരോവറില്‍ ആറ് സിക്സുകളുമായി തിസാര പെരേര

ഒരോവറില്‍ ആറ് സിക്സുകളെന്ന നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ താരം തിസാര പെരേര. ശ്രീലങ്കയിലെ ലിസ്റ്റ് എ മത്സരത്തില്‍ ആണ് താരത്തിന്റെ ഈ നേട്ടം. ആര്‍ണി സ്പോര്‍ട്സ് ക്ലബിനി വേണ്ടി ഏറ്റവും വേഗത്തിലുള്ള രാണ്ടാമത്തെ അര്‍ദ്ധ ശതകം നേടുന്നതിനിടയിലാണ്…

ഐപിഎലില്‍ വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട് – ഡാരെന്‍ സാമി

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്നപ്പോള്‍ തനിക്കും ശ്രീലങ്കന്‍ താരം തിസാര പെരേരയ്ക്കും വംശീയയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ് മുന്‍ വിന്‍ഡീസ് താരം ഡാരെന്‍ സാമി. തന്നെയും തിസാരയെയും "കാലു" എന്ന വിളികളുമായാണ്…

ശ്രീലങ്കയുടെ ടി20 സ്ക്വാഡിലേക്ക് മടങ്ങിയെത്തി തിസാര പെരേരയും നുവാന്‍ പ്രദീപും

വിന്‍ഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. സ്ക്വാഡിലേക്ക് തിസാര പെരേര, ഷെഹാന്‍ ജയസൂര്യ, നുവാന്‍ പ്രദീപ് എന്നിവരെ തിരികെ വിളിച്ചപ്പോള്‍ കസുന്‍ രജിത, ഭാനുക രാജപക്സ, ഒഷാഡ ഫെര്‍ണാണ്ടോ എന്നിവരെ…

ഡികോക്കിനു ശതകം നഷ്ടം, ഫാഫ് ഡു പ്ലെസിയുടെ അര്‍ദ്ധ ശതകത്തിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ലങ്ക

220/4 എന്ന നിലയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ 251 റണ്‍സിനു ഓള്‍ഔട്ട് ആക്കി മികച്ച തിരിച്ചുവരവ് നടത്തി ശ്രീലങ്ക. ക്വിന്റണ്‍ ഡികോക്കിനു ശതകം നഷ്ടമായ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഫാഫ് ഡു പ്ലെസി പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച…

താരമായി തിസാര, ധാക്കയെ വീഴ്ത്തി കോമില്ല വിക്ടോറിയന്‍സ്

തുടര്‍ തോല്‍വികളേറ്റു വാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ആദ്യ നാല് മത്സരങ്ങളില്‍ നാലും വിജയിച്ച ശേഷം അടുത്ത നാലില്‍ മൂന്ന് മത്സരങ്ങളിലും ധോക്ക തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. കോമില്ല വിക്ടോറിയന്‍സ് ആണ് ഏറ്റവും പുതുതായി ധാക്കയെ തോല്‍വിയിലേക്ക്…

റഹിം രക്ഷകന്‍, തിസാര പെരേര വെടിക്കെട്ടിനെ മറികടന്ന് 4 വിക്കറ്റ് ജയം സ്വന്തമാക്കി ചിറ്റഗോംഗ്…

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ രണ്ടാമത്തേതില്‍ കോമില്ല വിക്ടോറിയന്‍സിനെ വീഴ്ത്തി ചിറ്റഗോംഗ് വൈക്കിംഗ്സ്. തിസാര പെരേരയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയന്‍സ് 20 ഓവറില്‍…

ഏകദിനത്തിനു പിന്നാലെ ടി20യിലും വിജയം കുറിച്ച് ന്യൂസിലാണ്ട്

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20 പരമ്പരയിലും വിജയം കുറിച്ച് ന്യൂസിലാണ്ട്. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 179 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 16.5 ഓവറില്‍ 144 റണ്‍സിനു ഓള്‍ഔട്ട് ആയി. 19 പന്തുകള്‍…

മൂന്നും തോറ്റ് ശ്രീലങ്ക, ടെയിലറിനും നിക്കോളസിനും ശതകം

പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ശ്രീലങ്കയെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാണ്ട്. ഇന്ന് സാക്സ്റ്റണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 364/4 എന്ന പടുകൂറ്റന്‍…

13 സിക്സുകള്‍ അടങ്ങിയ പെരേര വെടിക്കെട്ടിനും ലങ്കയെ രക്ഷിയ്ക്കാനായില്ല

74 പന്തില്‍ 140 റണ്‍സ്, 13 സിക്സും 8 ബൗണ്ടറിയും, ഇതായിരുന്നു തിസാര പെരേര ബേ ഓവലില്‍ പുറത്തെടുത്ത സ്ഫോടനാത്മകമായ ഇന്നിംഗ്സിന്റെ രത്നചുരുക്കം. എന്നാല്‍ ഈ ഒരു പ്രകടനത്തിനു ലങ്കയെ വിജയത്തിലേക്ക് നയിക്കാനായില്ലെന്നത് ശ്രീങ്കന്‍ ക്രിക്കറ്റ്…

പഖ്ത്തൂണ്‍സിനു 8 റണ്‍സ് ജയം

ആന്‍ഡ്രെ ഫ്ലെച്ചര്‍ വീണ്ടും തകര്‍ത്തടിച്ച മത്സരത്തില്‍ പഖ്ത്തൂണ്‍സിനു 8 റണ്‍സിന്റെ ജയം. സിന്ധീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിന്ധീസിനു 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമേ നേടുവാനായുള്ളു.…