Browsing Category

T10 League

T10 League or Abu Dhabi T10 League is a Ten10 cricket league in the United Arab Emirates launched and owned by T Ten Sports Management. ടി10 ലീഗ്, ക്രിക്കറ്റ് മലയാളം വാർത്ത

അബുദാബി ടി10 ക്രിക്കറ്റിന് യുവരാജ് സിങ്ങും

അബുദാബിയിൽ നടക്കുന്ന ടി10 ക്രിക്കറ്റ് കളിക്കാൻ യുവരാജ് സിങ്ങും. മാറാത്ത അറേബ്യൻസിന്റെ ഇന്ത്യൻ ഐക്കൺ പ്ലയെർ ആയാണ് യുവരാജ് സിങ് ടി10 ലീഗിൽ കളിക്കുക. ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം കാനഡയിൽ നടന്ന ഗ്ലോബൽ ടി20 ലീഗിൽ യുവരാജ്…

അബുദാബി ടി10ൽ പങ്കെടുക്കാനുള്ള പാകിസ്ഥാൻ താരങ്ങളുടെ അനുമതി പിൻവലിച്ചു

അബുദാബിയിൽ നടക്കുന്ന ടി10 ടൂർണമെന്റിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ചു. ഇതോടെ പാകിസ്ഥാൻ താരങ്ങൾക്ക് ടി20 ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയില്ല. താരങ്ങൾ എല്ലാം പ്രാദേശിക ക്രിക്കറ്റിൽ കൂടുതൽ…

ടി10 ഫോർമാറ്റ് ക്രിക്കറ്റിനെ ഒളിമ്പിക്സിൽ എത്തിക്കുമെന്ന് ആന്ദ്രേ റസ്സൽ

ക്രിക്കറ്റിനെ ഒളിമ്പിക്സിൽ എത്തിക്കാൻ ടി10 ക്രിക്കറ്റിന് സാധിക്കുമെന്ന് വെസ്റ്റിൻഡീസ് താരം ആന്ദ്രേ റസ്സൽ. നവംബറിൽ തുടങ്ങാനിരിക്കുന്ന അബുദാബി ടി10 ടൂർണമെന്റിന്റെ ഭാഗമാണ് ആന്ദ്രേ റസ്സൽ. അബുദാബിയിൽ നടക്കുന്ന മൂന്നാമത്തെ ടി10 ടൂർണമെന്റിൽ…

നോര്‍ത്തേണ്‍ വാരിയേഴ്സിനു അര്‍ഹമായ കിരീടം

രണ്ടാം ടി10 ലീഗിന്റെ വിജയികളായി നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ തങ്ങളെ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുത്തിയ പഖ്ത്തൂണ്‍സിനെ തറപറ്റിച്ചാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് വിജയ കിരീടം ചൂടിയത്. 22 റണ്‍സിന്റെ വിജയമാണ് ടീമിനു…

പകരം വീട്ടി ബംഗാള്‍ ടൈഗേഴ്സ്, മറാത്ത അറേബ്യന്‍സിനെ കീഴടക്കി മൂന്നാം സ്ഥാനം

രണ്ടാം ക്വാളിഫയറില്‍ മറാത്ത അറേബ്യന്‍സിനോട് പരാജയമേറ്റു വാങ്ങിയതിന്റെ പ്രതികാരം തീര്‍ത്ത് ബംഗാള്‍ ടൈഗേഴ്സ്. മൂന്നാം സ്ഥാനത്തിനുള്ള പോരാടത്തില്‍ മറാത്ത അറേബ്യന്‍സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ന് ബംഗാള്‍ ടൈഗേഴ്സ് സ്വന്തമാക്കിയത്. ആദ്യം…

ഫൈനല്‍ ആദ്യ യോഗ്യത മത്സരത്തിന്റെ തനിയാവര്‍ത്തനം, പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും ഏറ്റുമുട്ടും

ടി10 ലീഗ് രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ഫൈനലില്‍ പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും തമ്മില്‍ ഏറ്റുമുട്ടും. മികച്ച ഫോമില്‍ കളിയ്ക്കുന്ന നോര്‍ത്തേണ്‍ വാരിയേഴ്സിനു ഇന്നലെ ആദ്യ യോഗ്യത മത്സരത്തില്‍ പഖ്ത്തൂണ്‍സിനോട് 13 റണ്‍സിന്റെ…

എലിമിനേറ്ററില്‍ പത്ത് വിക്കറ്റ് വിജയം, നോര്‍ത്തേണ്‍ വാരിയേഴ്സ് ഫൈനലിലേക്ക്

7ഹാര്‍ദ്ദസ് വില്‍ജോയന്റെ ബൗളിംഗ് മികവില്‍ മറാത്ത അറേബ്യന്‍സിനെ 72 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യം അഞ്ച് ഓവറില്‍ മറികടന്ന് ടി10 ലീഗിന്റെ ഫൈനലില്‍ കടന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്ന് ഒന്നാം ക്വാളിഫയറില്‍ പഖ്ത്തൂണ്‍സിനോട്…

മറാത്ത അറേബ്യന്‍സിനോട് തോല്‍വി, ബംഗാള്‍ വാരിയേഴ്സ് മൂന്നാം സ്ഥാനത്തിനായി പോരാടും

മറാത്ത അറേബ്യന്‍സിനു 7 വിക്കറ്റ് വിജയത്തോടെ എലിമിനേറ്ററിലേക്ക് യോഗ്യത. ബംഗാള്‍ വാരിയേഴ്സിനെതിരെ അലക്സ് ഹെയില്‍സിന്റെ മികവില്‍ ജയിച്ച ടീം ഇതോടെ എലിമിനേറ്ററില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ വാരിയേഴ്സ് 10…

അഫ്രീദി ഷോയില്‍ പഖ്ത്തൂണ്‍സ് ഫൈനലിലേക്ക്

ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടി പഖ്ത്തൂണ്‍സ്. റോവ്മന്‍ പവല്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും 13 റണ്‍സ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു.…

9 വിക്കറ്റ് വിജയവുമായി മറാത്ത അറേബ്യന്‍സ്

സിന്ധീസിനെതിരെ അനായാസ ജവുമായി മറാത്ത അറേബ്യന്‍സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മികവ് പുലര്‍ത്തിയെങ്കിലും മറ്റു താരങ്ങള്‍ക്ക് വേഗത്തില്‍ സ്കോറിംഗ് നടത്തുവാന്‍…