Browsing Tag

Thisara Perera

ജോ ഡെന്‍ലിയുടെ ബൗളിംഗ് മികവില്‍ ഇംഗ്ലണ്ട്, ഏക ടി20യിലും ശ്രീലങ്കയെ തകര്‍ത്തു

ജേസണ്‍ റോയിയുടെ ബാറ്റിംഗും ജോ ഡെന്‍ലിയുടെ ബൗളിംഗും ഒത്തു ചേര്‍ന്നപ്പോള്‍ മികച്ച ടി20 വിജയവുമായി ഇംഗ്ലണ്ട്. 30 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ്…

തിസാര പെരേര ശ്രീലങ്കയുടെ പുതിയ ടി20 നായകന്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരത്തിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. തിസാര പെരേരയെയാണ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. 27 ഒക്ടോബറില്‍ കൊളംബോയിലാണ് മത്സരം നടക്കുക. അതേ സമയം ഉപുല്‍ തരംഗയെയും ധനുഷ്ക ഗുണതിലകയെയും ടീമില്‍…

മഴ നിയമത്തില്‍ ഇംഗ്ലണ്ട്, കളിയിലെ താരമായി ഓയിന്‍ മോര്‍ഗന്‍

മഴ നിയമത്തില്‍ ഇംഗ്ലണ്ടിനു 31 റണ്‍സിന്റെ ജയം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം രണ്ടാം ഏകദിനത്തില്‍ മലിംഗയുടെ അഞ്ച് വിക്കറ്റ് നേടത്തെ മറികടന്ന് ഇംഗ്ലണ്ട് 278/9 എന്ന സ്കോറിലേക്ക് എത്തിയതിനു പിന്നില്‍ ഓയിന്‍ മോര്‍ഗന്‍(92), ജോ…

ഏഷ്യ കപ്പില്‍ തുടരാന്‍ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്

കപ്പില്‍ നിന്ന് പുറത്താകാതിരിക്കുവാന്‍ അഫ്ഗാനിസ്ഥാനെതിരെ വിജയം അനിവാര്യമായ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും കൃത്യതയോടെ എറിഞ്ഞ…

മഴയില്‍ കുതിരാത്ത ആവേശപ്പോര്, 3 റണ്‍സ് ജയം ശ്രീലങ്കയ്ക്ക്

മഴ പലതവണ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ 3 റണ്‍സിന്റെ ജയം സ്വന്തമാക്കി ശ്രീലങ്ക.  പരമ്പരയിലെ ആദ്യം ജയമാണ് ശ്രീലങ്കയുടേത്. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ നിന്നാണ് അവസാന ഓവറുകളില്‍ ജയം ശ്രീലങ്ക…

അരങ്ങേറ്റ ശതകവുമായി റീസ ഹെന്‍ഡ്രിക്സ്, ശ്രീലങ്കയ്ക്ക് കൂറ്റന്‍ ലക്ഷ്യം

തന്റെ ഏകദിന അരങ്ങേറ്റത്തില്‍  റീസ ഹെന്‍ഡ്രിക്സ് നേടിയ 102 റണ്‍സിന്റെയും അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഹാഷിം അംല(59), ജീന്‍ പോള്‍ ഡുമിനി(92), ഡേവിഡ് മില്ലര്‍(51) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി…

പൊരുതിയത് പെരേരമാര്‍ മാത്രം, 193 റണ്‍സിനു ഓള്‍ഔട്ട് ആയി ശ്രീലങ്ക

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചെത്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഏകദിനത്തില്‍ തിരിച്ചടി. ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിത്തില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മൂന്നാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കാഗിസോ…

തിസാര പെരേര ടി20 ബ്ലാസ്റ്റില്‍

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര ഈ സീസണ്‍ ടി20 ബ്ലാസ്റ്റില്‍ കളിക്കും. ഗ്ലൗസെസ്റ്റര്‍ഷയറിനു വേണ്ടി ഏതാനും മത്സരങ്ങള്‍ താരം കളിക്കുമെന്ന് കൗണ്ടി തന്നെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ കൗണ്ടി സീസണില്‍ താരം ഇതേ ടീമിനു വേണ്ടി കളിച്ചിരുന്നു.…

ലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍

200 റണ്‍സ് വിജയലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍. ലോക ഇലവന്‍ 16.4 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 72 റണ്‍സിന്റെ ആധികാരിക ജയമാണ് വിന്‍ഡീസ് മത്സരത്തില്‍ നേടിയത്. തിസാര പെരേര മാത്രമാണ് ലോക ഇലവന്‍…

അഫ്രീദി, ഷൊയ്ബ് മാലിക്, തിസാര പെരേര എന്നിവര്‍ ലോക ഇലവനു വേണ്ടി കളിക്കും

ഷഹീദ് അഫ്രീദി, ഷൊയ്ബ് മാലിക്, തിസാര പെരേര എന്നിവര്‍ വിന്‍ഡീസിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന ചാരിറ്റി മത്സരത്തില്‍ ലോക ഇലവനു വേണ്ടി കളിക്കുന്ന കാര്യം ഉറപ്പ് നല്‍കി. കരീബിയന്‍ ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷമടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന…