Home Tags Stuart Broad

Tag: Stuart Broad

എന്റെ മകന്റെ കരിയര്‍ ഏകദേശം നീ അവസാനിപ്പിച്ചു – ആറ് സിക്സുകള്‍ക്ക് ശേഷം സ്റ്റുവര്‍ട്...

2007ലെ ഉദ്ഘാടന ടി20 ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ അവയില്‍ ഓര്‍ത്തെടുക്കാനാകുന്ന പ്രകടനം ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് നേടിയ ഒരോവറിലെ ആറ് സിക്സുകളാണ്. സ്റ്റുവര്‍ട് ബ്രോഡിനെതിരെ യുവരാജ് അന്ന് നേടിയ സിക്സുകളുടെ കാരണമായത്...

ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനെതിരെ പന്തെറിയുവാന്‍ ഇഷ്ടമല്ലായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ നിര പേസര്‍മാര്‍

ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളിംഗിന്റെ കുന്ത മുനകളാണ് സ്റ്റുവര്‍ട് ബ്രോഡും സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സണും. ഇരുവരും പരസ്പരം സഹകരിച്ച് ഇംഗ്ലണ്ടിനെ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും ഇരുവരും പന്തെറിയുവാന്‍ ഇഷ്ടപ്പെടാത്ത താരം ആരെന്നതില്‍...

ട്രെന്റ്ബ്രിഡ്ജിലെയും വാണ്ടറേഴ്സിലെയും തന്റെ പ്രകടനങ്ങളാണ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍

ടെസ്റ്റില്‍ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. ജെയിംസ് ആന്‍ഡേഴ്സണൊപ്പം ഇന്‍സ്റ്റ ലൈവില്‍ എത്തിയപ്പോളാണ് താരം ഈ പ്രകടനങ്ങളെക്കുറിച്ച് വാചാലനായത്. 2015 ആഷസില്‍...

ഞങ്ങള്‍ തമ്മില്‍ യാതൊരു മത്സരവുമില്ല , ആന്‍ഡേഴ്സണുമൊത്തുള്ള വിജയത്തെക്കുറിച്ച് സ്റ്റുവര്‍ട് ബ്രോഡ്

താനും ജെയിംസ് ആന്‍ഡേഴ്സണും തമ്മില്‍ യാതൊരുവിധത്തിലുള്ള മത്സരബുദ്ധിയുമില്ലെന്നും അതിനാല്‍ തന്നെയാണ് ഞങ്ങള്‍ക്കുടെ കോമ്പിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതെന്നും പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. തനിക്കും ജെയിംസ് ആന്‍ഡേഴ്സണും തമ്മില്‍ എന്ത് വേണമെങ്കിലും ചര്‍ച്ച...

ബോര്‍ഡിന്റേത് കടുത്തത് എന്നാല്‍ അനുയോജ്യമായ തീരുമാനം

ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറുവാനുള്ള ഇംഗ്ലണ്ട് ബോര്‍ഡിന്റെ തീരുമാനം വളരെ കടുത്തതെങ്കിലും അനുയോജ്യമായ ഒന്നെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. കൊറോണ ഭീതിയെ തുടര്‍ന്നാണ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട്...

അസഭ്യം പറഞ്ഞ സ്റ്റുവർട്ട് ബ്രോഡിന് പിഴ

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെ അസഭ്യം പറഞ്ഞ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് പിഴ. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി ഐ.സി.സി വിധിച്ചത്. പിഴക്ക് പുറമെ ഒരു ഡിമെരിറ്റ് പോയിന്റും സ്റ്റുവർട്ട്...

പൊരുതി നിന്ന വെയിഡും വീണു, നിര്‍ണ്ണായ വിക്കറ്റുകള്‍ വീഴ്ത്തി ജോ റൂട്ട്, ഓവലില്‍ ഇംഗ്ലണ്ടിന്...

ഒടുവില്‍ മാത്യൂ വെയിഡും വീണപ്പോള്‍ ഇംഗ്ലണ്ടിന് ജയം തൊട്ടരുകിലെത്തി നില്‍ക്കുന്നു. സ്റ്റീവ് സ്മിത്ത് പരമ്പരയില്‍ ആദ്യമായി പരാജയം ഏറ്റുവാങ്ങിയ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ വലിയ തോല്‍വിയിലേക്ക് വീഴുമെന്ന കരുതിയ നിമിഷത്തിലാണ് വെയിഡിന്റെ ചെറുത്ത്...

ഓസ്ട്രേലിയയുടെ തോല്‍വി ഒഴിവാക്കുവാന്‍ മാത്യു വെയിഡ് പൊരുതുന്നു

313/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 329 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം 399 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങി ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍. നാലാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ടീം...

മഴ വില്ലനായ ഒന്നാം ദിവസത്തെ താരങ്ങളായി സ്റ്റീവന്‍ സ്മിത്തും മാര്‍നസ് ലാബൂഷാനെയും

ആഷസിലെ നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ നേടാനായത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ്. മൂന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ ക്രെയിഗ് ഓവര്‍ട്ടണ്‍...

വാര്‍ണറെ വീഴ്ത്തി വീണ്ടും ബ്രോഡ്, ഓസ്ട്രേലിയന്‍ തിരിച്ചുവരവ് സാധ്യമാക്കി ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ട്

28 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാര്‍നസ് ലാബൂഷാനെ-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട്. ആദ്യ ഓവറില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ സ്റ്റുവര്‍ട് ബ്രോഡ് അധികം വൈകാതെ 13 റണ്‍സ് നേടിയ മാര്‍ക്കസ്...

പരിക്കേറ്റിട്ടും പതറാതെ മടങ്ങിയെത്തി സ്മിത്ത്, 92 റണ്‍സില്‍ വീരോചിതമായ മടക്കം, ഇംഗ്ലണ്ടിന് നേരിയ ലീഡ്

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തീപാറുന്ന പോരാട്ടം പുറത്തെടുത്ത് ജോഫ്ര ആര്‍ച്ചറും സ്റ്റീവ് സ്മിത്തും. അതിവേഗം പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റീവ് സ്മിത്തിനെ പുറത്താക്കുവാന്‍ കഴിയാതെ പോയപ്പോള്‍ രണ്ട് തവണ...

കാത്തിരിക്കൂ, ആര്‍ച്ചര്‍ കൊടുങ്കാറ്റായി മാറുന്ന ദിവസം വിദൂരമല്ല

എതിര്‍ ടീമുകളുടെ ബാറ്റിംഗ് നിരയെ പിഴുതെറിഞ്ഞ് കൊടുങ്കാറ്റായി ജോഫ്ര ആര്‍ച്ചര്‍ മാറുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ഇംഗ്ലണ്ടിന് വേണ്ടി തന്റെ ആദ്യ പതിമൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ...

ലോര്‍ഡ്സില്‍ ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍, ലഞ്ചിന് തൊട്ട് മുമ്പ് കളി തടസ്സപ്പെടുത്തി മഴ

ലഞ്ചിന് 5 പന്ത് അവശേഷിക്കെ മഴയെത്തിയപ്പോള്‍ ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം പരുങ്ങലിലായി ഓസ്ട്രേലിയ. 258 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇപ്പോള്‍ 80/4 എന്ന നിലയിലാണ്. 36 റണ്‍സ്...

വാര്‍ണര്‍ക്ക് വേഗത്തില്‍ മടക്കം, രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 30 റണ്‍സ് നേടി...

3 റണ്‍സ് മാത്രം നേടിയ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 13 ഓവറുകള്‍ നേരിട്ട ഓസ്ട്രേലിയയ്ക്ക് 30 റണ്‍സാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നേടാനായിരിക്കുന്നത്. 18 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 5...

ഓസ്ട്രേലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ച് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്, സ്മിത്തിന് ശതകം

ഇംഗ്ലണ്ടിനെതിരെ ആഷസിലെ ഒന്നാം ടെസ്റ്റില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി പീറ്റര്‍ സിഡില്‍-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട്. 122/8 എന്ന നിലയിലേക്ക് വീണ ടീമിനെ 200 കടത്തിയത്...
Advertisement

Recent News