Home Tags Stuart Broad

Tag: Stuart Broad

പരിക്കേറ്റിട്ടും പതറാതെ മടങ്ങിയെത്തി സ്മിത്ത്, 92 റണ്‍സില്‍ വീരോചിതമായ മടക്കം, ഇംഗ്ലണ്ടിന് നേരിയ ലീഡ്

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തീപാറുന്ന പോരാട്ടം പുറത്തെടുത്ത് ജോഫ്ര ആര്‍ച്ചറും സ്റ്റീവ് സ്മിത്തും. അതിവേഗം പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റീവ് സ്മിത്തിനെ പുറത്താക്കുവാന്‍ കഴിയാതെ പോയപ്പോള്‍ രണ്ട് തവണ...

കാത്തിരിക്കൂ, ആര്‍ച്ചര്‍ കൊടുങ്കാറ്റായി മാറുന്ന ദിവസം വിദൂരമല്ല

എതിര്‍ ടീമുകളുടെ ബാറ്റിംഗ് നിരയെ പിഴുതെറിഞ്ഞ് കൊടുങ്കാറ്റായി ജോഫ്ര ആര്‍ച്ചര്‍ മാറുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ഇംഗ്ലണ്ടിന് വേണ്ടി തന്റെ ആദ്യ പതിമൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ...

ലോര്‍ഡ്സില്‍ ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍, ലഞ്ചിന് തൊട്ട് മുമ്പ് കളി തടസ്സപ്പെടുത്തി മഴ

ലഞ്ചിന് 5 പന്ത് അവശേഷിക്കെ മഴയെത്തിയപ്പോള്‍ ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം പരുങ്ങലിലായി ഓസ്ട്രേലിയ. 258 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇപ്പോള്‍ 80/4 എന്ന നിലയിലാണ്. 36 റണ്‍സ്...

വാര്‍ണര്‍ക്ക് വേഗത്തില്‍ മടക്കം, രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 30 റണ്‍സ് നേടി...

3 റണ്‍സ് മാത്രം നേടിയ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 13 ഓവറുകള്‍ നേരിട്ട ഓസ്ട്രേലിയയ്ക്ക് 30 റണ്‍സാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നേടാനായിരിക്കുന്നത്. 18 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 5...

ഓസ്ട്രേലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ച് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്, സ്മിത്തിന് ശതകം

ഇംഗ്ലണ്ടിനെതിരെ ആഷസിലെ ഒന്നാം ടെസ്റ്റില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി പീറ്റര്‍ സിഡില്‍-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട്. 122/8 എന്ന നിലയിലേക്ക് വീണ ടീമിനെ 200 കടത്തിയത്...

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ് സാധ്യമാക്കി സ്മിത്ത്-ഹെഡ് കൂട്ടുകെട്ട്

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം സെഷനില്‍ തുടക്കത്തിലെ തിരിച്ചടിയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് അധികം വൈകാതെ ഓപ്പണര്‍മാരിരുവരെയും നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണറെയും...

അയര്‍ലണ്ടിനെ ചുരുട്ടിക്കെട്ടി വോക്സും ബ്രോഡും, ഇംഗ്ലണ്ടിന് 143 റണ്‍സിന്റെ വിജയം

ഇംഗ്ലണ്ടിനെതിരെ 182 റണ്‍സ് ലക്ഷ്യം തേടിയിറങ്ങുമ്പോള്‍ ചരിത്രം കുറിയ്ക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അയര്‍ലണ്ട്. എന്നാല്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനം ടീം പുറത്തെടുത്തപ്പോള്‍ 15.4 ഓവറില്‍ അയര്‍ലണ്ട് 38 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 143 റണ്‍സിന്റെ...

അയര്‍ലണ്ടും പുറത്ത് പക്ഷേ 122 റണ്‍സിന്റ ലീഡ് നേടി ടീം

ഇംഗ്ലണ്ടിനെ വെറും 85 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് അയര്‍ലണ്ട് ഇറങ്ങിയപ്പോള്‍ കൂറ്റന്‍ ലീഡൊന്നും ടീമിന് നേടാനായില്ല. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ 122 റണ്‍സിന്റെ ലീഡ് ഇന്ന് ആതിഥേയരായ...

സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും

വാര്‍ഷിക ചാമ്പ്യന്‍ കൗണ്ടി മാച്ചില്‍ സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിക്കുന്ന താരമാണ് സ്റ്റുവര്‍ട് ബ്രോഡ്. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തിലുള്ള താരം...

വിന്‍ഡീസ് 306 റണ്‍സിനു പുറത്ത്

ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിംഗ്സിനു അവസാനം. 306 റണ്‍സിനു ആതിഥേയര്‍ പുറത്താകുമ്പോള്‍ 119 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. തലേ ദിവസത്തെ സ്കോറായ 272/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു 34...

85 റണ്‍സ് ലീഡുമായി വിന്‍ഡീസ്

ടോപ് ഓര്‍ഡര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ അവ അര്‍ദ്ധ ശതകങ്ങളാക്കി മാറ്റാനായില്ലെങ്കിലും ആന്റിഗ്വ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കി വിന്‍ഡീസ്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് മൂന്ന് വിക്കറ്റ്...

ബാര്‍ബഡോസില്‍ ഹാട്രിക്കുമായി സ്റ്റുവര്‍ട് ബ്രോഡ്

വിന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനായി ഹാട്രിക് നേട്ടവുമായി സ്റ്റുവര്‍ട് ബ്രോഡ്. അഞ്ച് പന്തുകള്‍ക്കിടയില്‍ നാല് വിക്കറ്റ് നേടിയ ബ്രോഡ് ഇതില്‍ ഹാട്രിക്ക് നേട്ടവും ആഘോഷിച്ചു. ജനുവരി 16 തന്റെ...

ജെയിംസ് ആന്‍ഡേഴ്സണ് വിശ്രമം, പകരം സ്റ്റുവര്‍ട് ബ്രോഡ് ടീമില്‍

കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ട് ജെയിംസ് ആന്‍ഡേഴ്സണ് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചു. താരത്തിനു പകരം സ്റ്റുവര്‍ട് ബ്രോഡ് ടീമില്‍ എത്തുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. ശ്രീലങ്കയിലെ നാല് ഇന്നിംഗ്സുകളിലായി 41 ഓവറുകള്‍ മാത്രമാണ്...

ഇവരെ പുറത്താക്കുക: കെവിന്‍ പീറ്റേര്‍സണ്‍

മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേര്‍സണ്‍ ഇംഗ്ലണ്ട് ടീമില്‍ അനിവാര്യമായ മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നു. ശ്രീലങ്കന്‍ പര്യടനത്തിനു ഇംഗ്ലണ്ട് ഒരുങ്ങുമ്പോള്‍ ഈ രണ്ട് താരങ്ങളെ പുറത്താക്കണമെന്നാണ് കെപിയുടെ ആവശ്യം. ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിനെയും...

വാലറ്റക്കാര്‍ക്കെതിരെ ബൗളര്‍മാര്‍ പരാജയപ്പെട്ടു: ജസ്പ്രീത് ബുംറ

ഈ പരമ്പരയിലെ പതിവു കാഴ്ചയാണ് കെന്നിംഗ്ടണ്‍ ഓവലിലും ഇന്നലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനിടയില്‍ കണ്ടത്. ടോപ് ഓര്‍ഡറിനെ മടക്കിയയ്ച്ച ശേഷം ഇംഗ്ലണ്ടിന്റെ വാലറ്റത്തിനോട് മുട്ട് മടക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയെയാണ് ഇന്നലെയും കണ്ടത്. 198/7...
Advertisement

Recent News