Home Tags Stuart Broad

Tag: Stuart Broad

ബ്രോഡിന്റെ പരിക്ക് ഗുരുതരമല്ല

കൗണ്ടി ക്രിക്കറ്റിനിടെ പരിക്കേറ്റ മുന്‍ നിര ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട് ബ്രോഡിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് അറിയിച്ച് നോട്ടിംഗാംഷയര്‍ മുഖ്യ കോച്ച് പീറ്റര്‍ മൂര്‍സ്. വോര്‍സെസ്റ്റര്‍ഷയറിനെതിരെ കളിക്കുന്നതിനിടെയാണ് നോട്ടിംഗാംഷയര്‍ താരത്തിനു പരിക്കേറ്റത്. രണ്ടാം...

തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍, 174 റണ്‍‍സിനു ഓള്‍ഔട്ട് ആയി

ലീഡ്സ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. ഒന്നാം ദിവസം രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഓള്‍ഔട്ട് ആവുമ്പോള്‍ പാക്കിസ്ഥാന്‍ നേടിയത് 174 റണ്‍സ്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഇമാം ഉള്‍ ഹക്കിനെ പുറത്താക്കി സ്റ്റുവര്‍ട്...

ലീഡ്സില്‍ പാക്കിസ്ഥാനു തകര്‍ച്ചയോടെ തുടക്കം

ലീഡ്സില്‍ നടന്ന് വരുന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാനു തകര്‍ച്ച. ലഞ്ച് സമയത്ത് പാക്കിസ്ഥാന്‍ 68/4 എന്ന നിലയിലാണ്. രണ്ടാം ഓവറില്‍ ഇമാം-ഉള്‍-ഹക്കിനെയും പത്താം...

രണ്ടാം ഓവറില്‍ ഇമാമിനെ നഷ്ടം, ലീഡ്സില്‍ പാക്കിസ്ഥാനു മോശം തുടക്കം

ലീഡ്സ് ടെസ്റ്റില്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് നേടുന്നതിനു മുമ്പ് ഓപ്പണര്‍ ഇമാം ഉള്‍ ഹക്കിനെ നഷ്ടമായി പാക്കിസ്ഥാന്‍. മത്സരത്തില്‍ ടോസ് നേടി പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും രണ്ടാം ഓവറില്‍ തന്നെ സ്റ്റുവര്‍ട് ബ്രോഡിലൂടെ...

ഒന്നാം ഇന്നിംഗ്സില്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ട് കുതിയ്ക്കുന്നു

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇംഗ്ലണ്ട് മെച്ചപ്പെട്ട നിലയിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിനെ 278 റണ്‍സിനു പുറത്താക്കി 29 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 202/3 എന്ന...

ന്യൂസിലാണ്ടിനും ബാറ്റിംഗ് തകര്‍ച്ച, അര്‍ദ്ധ ശതകങ്ങളുമായി വാട്ളിംഗും ഗാന്‍ഡോമും

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 307 റണ്‍സിനു അവസാനിപ്പിച്ച ന്യൂസിലാണ്ടിനു ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച. 36/5 എന്ന നിലയിലേക്ക് തകര്‍ന്ന് വീണ ആതിഥേയരെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. വിക്കറ്റ്...

400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാം ഇംഗ്ലണ്ട് താരമായി സ്റ്റുവര്‍ട് ബ്രോഡ്

400 ടെസ്റ്റ് വിക്കറ്റുകള്‍. ജെയിംസ് ആന്‍ഡേര്‍സണു ശേഷം ഇംഗ്ലണ്ടിനു വേണ്ടി ഈ നേട്ടം കൊയ്യുന്ന ക്രിക്കറ്റര്‍. ഈ ബഹുമതികളാണ് ഇന്ന് ആരംഭിച്ച ഓക്ലാന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിവസം സ്റ്റുവര്‍ട് ബ്രോഡ് കരസ്ഥമാക്കിയത്. ഇംഗ്ലണ്ട്...

അപരാജിതനായി കുക്ക്, ഇംഗ്ലണ്ടിനു 169 റണ്‍സ് ലീഡ്

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 327 റണ്‍സിനു മറുപടിയായി ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 491/9 എന്ന നിലയില്‍ ബാറ്റ് വീശുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 244 റണ്‍സുമായി അലിസ്റ്റര്‍ കുക്കും റണ്ണൊന്നുമെടുക്കാതെ...

ഇവരുടെ വിരമിക്കല്‍ തീരുമാനം ഉടനുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു: ജോ റൂട്ട്

ആഷസ് പരമ്പര നഷ്ടമായതിനു പിന്നാലെ ഇംഗ്ലണ്ട് ടീമിലെ ചില സീനിയര്‍ താരങ്ങള്‍ വിരമിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനു തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ തന്റെ നിലപാടറിയിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. അലിസ്റ്റര്‍ കുക്ക്, ജെയിംസ്...

പാതി കടമ്പ കടന്ന് ഓസ്ട്രേലിയ, സ്മിത്തിനു അര്‍ദ്ധ ശതകം

ആഷസ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം പാതി കടമ്പ കടന്ന് ഓസ്ട്രേലിയ. ഇംഗ്ലണ്ടിന്റെ 302 എന്ന സ്കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയ തുടക്കത്തിലേറ്റ തിരിച്ചടികളില്‍ നിന്ന് കരകയറി രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 165 റണ്‍സ്...

രണ്ടാം ദിനം നേരിയ ലീഡുമായി വെസ്റ്റിന്‍ഡീസ്

ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ 22 റണ്‍സിന്റെ നേരിയ ലീഡുമായി വെസ്റ്റ് ഇന്‍ഡീസ്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് 93/3 എന്ന നിലയിലാണ്. 35 റണ്‍സുമായി ഷായി ഹോപ്, 3 റണ്‍സുമായി റോഷ്ടണ്‍...

വൈസാഗ് ടെസ്റ്റ് : സമനിലയ്ക്കായി ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോല്‍വി ഒഴിവാക്കാനായി പൊരുതുന്നു. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 87/2 എന്ന നിലയിലാണ്. വിജയം 318 റണ്‍സ് അകലെ. രണ്ടാം...
Advertisement

Recent News