Home Tags Stuart Broad

Tag: Stuart Broad

വിന്‍ഡീസിന് ആശ്വാസമായി മഴ, ടീമിന് അഞ്ച് വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ടിന് വിജയം കൈയകലത്തില്‍

മാഞ്ചസ്റ്ററിലെ ഇംഗ്ലണ്ടിന്റെ വിജയത്തിലേക്കുള്ള കുതിപ്പിന് തടസ്സമായി മഴ. 23.3 ഓവറില്‍ 84/5 എന്ന നിലയില്‍ പരുങ്ങലിലായി നില്‍ക്കുമ്പോളാണ് മഴ വിന്‍ഡീസിന് ആശ്വാസമായി എത്തുന്നത്. 10/2 എന്ന നിലയില്‍ അഞ്ചാം ദിവസം കളി ആരംഭിച്ച...

ക്രെയിഗ് ബ്രാത്‍വൈറ്റ് – ഇംഗ്ലണ്ട് രാജകീയ പേസ് ബൗളിംഗ് സഖ്യത്തിന്റെ അഞ്ഞൂറാം വിക്കറ്റ്

ക്രെയിഗ് ബ്രാത്‍വൈറ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട് ബ്രോഡ് തന്റെ അഞ്ഞൂറാം വിക്കറ്റ് നേടിയപ്പോള്‍ ബ്രോഡിന്റെ സഹതാരം ജെയിംസ് ആന്‍ഡേഴ്സണും തന്റെ അഞ്ഞൂറാം വിക്കറ്റായി വീഴ്ത്തിയത് ക്രെയിഗ് ബ്രാത്‍വൈറ്റിനെ ആയിരുന്നു...

അഭിമാന നേട്ടം സ്വന്തമാക്കി ബ്രോഡ്, അഞ്ഞൂറാം വിക്കറ്റ് നേടുന്ന നാലാമത്തെ ഫാസ്റ്റ് ബൗളര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ഞൂറാം വിക്കറ്റ് നേടുന്ന നാലാമത്തെ പേസര്‍ ആയി സ്റ്റുവര്‍ട് ബ്രോഡ്. ഇന്ന് മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അവസാന ദിവസം വിന്‍ഡീസ് ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഈ നേട്ടം...

ബ്രോഡ് തന്റെ കരിയറിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് കടന്ന് പോകുന്നത്

500 ടെസ്റ്റ് വിക്കറ്റെന്ന അഭിമാന നേട്ടത്തിന് ഒരു വിക്കറ്റ് അകലെയാണ് സ്റ്റുവര്‍ട് ബ്രോഡ്. ഈ നേട്ടം കൊയ്യുന്ന നാലാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന ബഹുമതിയാണ് സ്റ്റുവര്‍ട് ബ്രോഡിനെ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ നാലാം...

“സ്റ്റുവർട്ട് ബ്രോഡിന് 600 ടെസ്റ്റ് വിക്കറ്റുകൾ നേടാൻ കഴിയും”

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബോർഡിന് 600 ടെസ്റ്റ് വിക്കറ്റുകൾ നേടാൻ കഴിയുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ ആതർടൺ. ടെസ്റ്റിൽ 600 വിക്കറ്റ് നേടാനുള്ള കഴിവ് ഇപ്പോഴും സ്റ്റുവർട്ട് ബ്രോഡിന് ഉണ്ടെന്നും...

ബ്രോഡ് 500 വിക്കറ്റ് നേടുന്നത് സവിശേഷമായ നേട്ടം- റോറി ബേണ്‍സ്

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇനി ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഒരു ചരിത്ര നേട്ടത്തിന് അര്‍ഹനാവും സ്റ്റുവര്‍ട് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നേട്ടം താരം സ്വന്തമാക്കും. മിക്കവാറും അത് ടെസ്റ്റിന്റെ നാലാം...

ബ്രോഡിന്റെ ആറ് വിക്കറ്റ്, തന്നെ ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തിരുത്തിയതിന് മറുപടിയുമായി ഇംഗ്ലണ്ട് സീനിയര്‍...

ആദ്യ ടെസ്റ്റില്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനുള്ള അതൃപ്തി മറച്ചു വയ്ക്കാതിരുന്ന സ്റ്റുവര്‍ട് ബ്രോഡ് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ചുക്കാന്‍ പിടിച്ചത് വഴി തന്നെ പുറത്താക്കിയ തീരുമാനം തെറ്റായി പോയി...

വിജയ പ്രതീക്ഷയില്‍ ഇംഗ്ലണ്ട്, ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി വെസ്റ്റ് ഇന്‍ഡീസ്

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. വിന്‍ഡീസിന് 312 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ ഇംഗ്ലണ്ട് ഇതുവരെ മൂന്ന് വിക്കറ്റാണ് നേടിയട്ടുള്ളത്. 74 ഓവറുകള്‍ അവശേഷിക്കെ ഏഴ് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടീമിന് വിജയം...

ബ്രോഡിനെ ഒഴിവാക്കിയത് പിച്ച് പരിഗണിച്ച്

സ്റ്റുവര്‍ട് ബ്രോഡിനെ ഒഴിവാക്കിയത് സൗത്താംപ്ടണിലെ പിച്ചിനെ മാത്രം പരിഗണിച്ചാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ്. താരത്തിനെ ഒഴിവാക്കിയത് ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി മൂലമാണെന്നും അല്ല 18 മാസങ്ങള്‍ക്കുള്ള ആഷസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ...

വിന്‍ഡീസിനെ വിലകുറച്ച് കണ്ടത് കൊണ്ടാണോ ബ്രോഡിനെ പുറത്തിരുത്തിയത് – നാസ്സര്‍ ഹുസൈന്‍

വിന്‍ഡീസിനെ വില കുറച്ച് കണ്ടത് കൊണ്ടാണോ സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചതെന്ന് ചോദിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബ്രോഡിനെ...

രണ്ടാം ടെസ്റ്റിലും ബ്രോഡിന് അവസരം ലഭിച്ചേക്കില്ലെന്ന് ഇംഗ്ലണ്ട് പരിശീലകൻ

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലും സ്റ്റുവർട്ട് ബ്രോഡിന് അവസരം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർ വുഡ്. ആദ്യ ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡിന് അവസരം ലഭിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരയിലെ...

ബ്രോഡിനെ പുറത്തിരുത്തിയതില്‍ തെറ്റൊന്നുമില്ല – ബെന്‍ സ്റ്റോക്സ്

സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. തനിക്ക് അതില്‍ യാതൊരുവിധ കുറ്റബോധവുമില്ലെന്നും ബ്രോഡിനെ പോലെ ഒരു താരത്തെ ഇംഗ്ലണ്ട് പുറത്തിരുത്തണമെങ്കില്‍ അത് ഇംഗ്ലണ്ടിന്റെ ബൗളിംഗ് കരുത്തിനെയാണ് സൂചിപ്പിക്കുന്നതെന്നും...

ടീമില്‍ നിന്ന് പുറത്തിരുത്തിയത് വിശ്വസിക്കുവാന്‍ പ്രയാസം – സ്റ്റുവര്‍ട് ബ്രോഡ്

തന്നെ അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കുവാന്‍ ഏറെ പ്രയാസമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. വിന്‍ഡീസിനെതിരെയുള്ള സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്ന് സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയിരുന്നു. വിന്‍ഡീസിന് പുറമെ...

സ്റ്റുവര്‍ട് ബ്രോഡ് ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ല, അങ്ങനെയെങ്കില്‍ എട്ട് വര്‍ഷത്തില്‍ ആദ്യമായി ബ്രോഡ് ഇല്ലാതെ...

സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ സ്റ്റുവര്‍ട് ബ്രോഡ് കളിച്ചേക്കില്ല എന്ന് സൂചന. ജോഫ്ര ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും അവസരം കൊടുക്കുന്നതിനായാണ് ബ്രോഡിനെ ടീമില്‍ നിന്ന് പുറത്ത് ഇരുത്തുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. ജെയിംസ് ആന്‍ഡേഴ്സണോടൊപ്പം...

ബെന്‍ സ്റ്റോക്സ് തന്റെ ഏറ്റവും മികച്ച ടീം മേറ്റ്, പന്തെറിയാന്‍ ബുദ്ധിമുട്ടിയിട്ടുള്ളത് സ്റ്റീവ് സ്മിത്തിനെതിരെ

സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയുവാന്‍ താന്‍ ഇനിയും മെച്ചപ്പെട്ട രീതികള്‍ കണ്ടെത്തണമെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. സ്മിത്ത് ബൗളര്‍മാരുടെ ജീവിതം ദുരിതത്തിലാക്കുന്നുവെന്നും താരത്തിന് റണ്‍സിനോടുള്ള ദാഹം കാരണം വലിയ സ്കോറുകള്‍ നേടുകയെന്നത് വളരെ എളുപ്പമുള്ള...
Advertisement

Recent News