Home Tags St Lucia Zouks

Tag: St Lucia Zouks

മിന്നും തുടക്കം, പിന്നെ പൊള്ളാര്‍ഡിന് മുന്നില്‍ തകര്‍ച്ച, 154 റണ്‍സ് നേടി സൂക്ക്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 154 റണ്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ട്രിന്‍ബാഗോ സൂക്ക്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ റഖീം കോണ്‍വാലിനെ നഷ്ടമായെങ്കിലും...

കിരീടം ലക്ഷ്യമാക്കി നൈറ്റ് റൈഡേഴ്സും സൂക്ക്സും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ഫൈനലില്‍ ടോസ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ടോസ് നേടിയ പൊള്ളാര്‍ഡ് സൂക്ക്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സുനില്‍ നരൈന്‍ ഇല്ലാതെയാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഇന്നത്തെ മത്സരത്തില്‍...

കരീബിയന്‍ പ്രീമിയര്‍ ലീഗിലിന്ന് കലാശപ്പോരാട്ടം, ട്രിന്‍ബാഗോ കുതിപ്പിന് തടയിടുമോ സൂക്ക്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടൂര്‍ണ്ണമെന്റിലെ അപരാജിത കുതിപ്പ് നടത്തുന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും മികച്ച ഓള്‍റൗണ്ട് പ്രകടനങ്ങള്‍ക്ക് പേര് കേട്ട സെയിന്റ് ലൂസിയ സൂക്ക്സുമാണ്...

ആധികാരിക പ്രകടനവുമായി സൂക്ക്സ് ഫൈനലിലേക്ക്

സെമി ഫൈനലില്‍ ബാറ്റിംഗ് നിര കൈവിട്ടപ്പോള്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ഗയാന ആമസോണ്‍ വാരിയേഴ്സ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന വെറും 55 റണ്‍സിന് 13.4...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സെമി മത്സരങ്ങള്‍

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിച്ച് ഇന്ന് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും നാലാം സ്ഥാനക്കാരായ ജമൈക്ക തല്ലാവാസുമാണ്...

തല്ലാാസിനെതിരെ 11 റണ്‍സ് വിജയവുമായി സൂക്ക്സ്, ഇനി സെമി പോരാട്ടം

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ലീഗ് ഘട്ടം അവസാനിച്ചപ്പോള്‍ ഇന്നലെ ലീഗിലെ അവസാന മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെതിരെ വിജയം കരസ്ഥമാക്കി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ്...

കരീബിയന്‍ പ്രീമിയര്‍ ലീഗ്, സെമി ലൈനപ്പ് ആയി

ടൂര്‍ണ്ണമെന്റ് ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സെമി ലൈനപ്പ് തയ്യാറായി. ബാര്‍ബഡോസ് ട്രിഡന്റ്സും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും പുറത്തായപ്പോള്‍ ഇനിയുള്ള...

ആര് പിടിച്ചുകെട്ടും ട്രിന്‍ബാഗോയെ, സൂക്ക്സിനെ പരാജയപ്പെടുത്തി ഒമ്പതാം വിജയം

ട്രിന്‍ബാഗോ നല്‍കിയ 176 റണ്‍സ് വിജയ ലക്ഷ്യം നേടുവാന്‍ കഴിയാതെ 23 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് വിജയിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ 12 പോയിന്റ് നേടി രണ്ടാം സ്ഥാനത്തേക്ക്...

ഡാരെന്‍ ബ്രാവോയ്ക്ക് അര്‍ദ്ധ ശതകം, വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി കീറണ്‍ പൊള്ളാര്‍ഡ്

തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാനായി സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 175 റണ്‍സ് നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഡാരെന്‍...

സൂക്ക്സിനെയും വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, അര്‍ദ്ധ ശതകം നേടി ഹെറ്റ്മ്യര്‍

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സെയിന്റ് ലൂസിയ സൂക്ക്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയമാണ് ടീം കരസ്ഥമാക്കിയത്. ജയത്തോടെ...

കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് സൂക്ക്സ്, ബാര്‍ബഡോസിനെ...

കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ വിജയകരമായി പ്രതിരോധിച്ച് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് നടന്ന മത്സരത്തില്‍ 92 റണ്‍സിന് സൂക്ക്സ് ഓള്‍ഔട്ട് ആയെങ്കിലും 89 റണ്‍സിന് എതിരാളികളായ...

ബാറ്റിംഗ് നിര തകര്‍ന്നു, 18 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ട് ആയി സൂക്ക്സ്

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. നജീബുള്ള സദ്രാന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നേടിയത്...

സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബാര്‍ബഡോസ് ട്രിഡന്റ്സ്. പോയിന്റ് പട്ടികയില്‍ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സൂക്ക്സ്. 4 പോയിന്റുമായി ബാര്‍ബഡോസ് നാലാം സ്ഥാനത്താണ്....

14.4 ഓവറില്‍ ആറ് വിക്കറ്റ് വിജയം നേടി സൂക്ക്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് 110 റണ്‍സിന് എതിരാളികളെ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 14.4 ഓവറില്‍ 4 വിക്കറ്റ്...

പാട്രിയറ്റ്സിനെ നാണംകെടുത്ത് മുഹമ്മദ് നബി, അഞ്ച് വിക്കറ്റുകള്‍ നേടിയ അഫ്ഗാന്‍ താരത്തിന്റെ സ്പെല്ലില്‍ ആടിയുലഞ്ഞ്...

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മോശം ഫോം ഇന്നത്തെ മത്സരത്തിലും തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ സെയിന്റ് ലൂസിയ സൂക്ക്സ് 110 റണ്‍സിന്...
Advertisement

Recent News