Browsing Tag

St Lucia Zouks

ഡാരെന്‍ ബ്രാവോയ്ക്ക് അര്‍ദ്ധ ശതകം, വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി കീറണ്‍ പൊള്ളാര്‍ഡ്

തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാനായി സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 175 റണ്‍സ് നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഡാരെന്‍ ബ്രാവോയുടെ അര്‍ദ്ധ ശതകത്തിന്റെയും കീറണ്‍…

സൂക്ക്സിനെയും വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, അര്‍ദ്ധ ശതകം നേടി ഹെറ്റ്മ്യര്‍

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സെയിന്റ് ലൂസിയ സൂക്ക്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയമാണ് ടീം കരസ്ഥമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍…

കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് സൂക്ക്സ്,…

കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ വിജയകരമായി പ്രതിരോധിച്ച് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് നടന്ന മത്സരത്തില്‍ 92 റണ്‍സിന് സൂക്ക്സ് ഓള്‍ഔട്ട് ആയെങ്കിലും 89 റണ്‍സിന് എതിരാളികളായ ബാര്‍ബഡോസ് ട്രിഡന്റ്സിനെ…

ബാറ്റിംഗ് നിര തകര്‍ന്നു, 18 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ട് ആയി സൂക്ക്സ്

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. നജീബുള്ള സദ്രാന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നേടിയത് 22 റണ്‍സ്…

സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബാര്‍ബഡോസ് ട്രിഡന്റ്സ്. പോയിന്റ് പട്ടികയില്‍ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സൂക്ക്സ്. 4 പോയിന്റുമായി ബാര്‍ബഡോസ് നാലാം സ്ഥാനത്താണ്. ഇന്ന് ജയം…

14.4 ഓവറില്‍ ആറ് വിക്കറ്റ് വിജയം നേടി സൂക്ക്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് 110 റണ്‍സിന് എതിരാളികളെ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 14.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് സൂക്ക്സ് മറികടന്നത്. റഖീം കോണ്‍വാല്‍(26)…

പാട്രിയറ്റ്സിനെ നാണംകെടുത്ത് മുഹമ്മദ് നബി, അഞ്ച് വിക്കറ്റുകള്‍ നേടിയ അഫ്ഗാന്‍ താരത്തിന്റെ…

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മോശം ഫോം ഇന്നത്തെ മത്സരത്തിലും തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ സെയിന്റ് ലൂസിയ സൂക്ക്സ് 110 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു.…

സെയിന്റ് ലൂസിയ സൂക്ക്സിന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്നലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ നേരിട്ട തോല്‍വിയ്ക്ക് ശേഷം വീണ്ടും വിജയ പാതയിലെത്തുവാനായി സെയിന്റ് ലൂസിയ സൂക്ക്സ്. ടോസ് നേടിയ ടീം ക്യാപ്റ്റന്‍ ഡാരെന്‍ സാമി ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു.പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ…

ആറ് വിക്കറ്റ് വിജയവുമായി ട്രിന്‍ബാഗോ അപരാജിത യാത്ര തുടരുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. മഴയ്ക്ക് ശേഷം 72 റണ്‍സ് ആയി വിജയ ലക്ഷ്യം മാറ്റുകയായിരുന്നു. 9 ഓവറില്‍ നേടേണ്ടിയിരുന്ന ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ ട്രിന്‍ബാഗോ…

സുനില്‍ നരൈന്‍ ഇല്ലാതെ ട്രിന്‍ബാഗോ ആദ്യം ഫീല്‍ഡ് ചെയ്യും, പ്രവീണ്‍ താംബെ ടീമില്‍

ടൂര്‍ണ്ണമെന്റിലെ അപരാജിത ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഇന്ന് ആദ്യം ഫീല്‍ഡ് ചെയ്യും. സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ടോസ് നേടിയ ടീം ഇന്ന് കളത്തിലിറങ്ങുന്നത് സൂപ്പര്‍ താരം പ്രവീണ്‍ താംബെ ഇല്ലാതെയാണ്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം പ്രവീണ്‍…