സെയിന്റ് ലൂസിയ സൂക്ക്സിനെ ഫാഫ് ഡു പ്ലെസി നയിക്കും

Fafduplessis

ചെന്നൈ സൂപ്പർ കിംഗ്സ് താരവും ദക്ഷിണാഫ്രിക്കൻ മുൻ നായകനുമായി ഫാഫ് ഡു പ്ലെസി സെയിന്റ് ലൂസിയ സൂക്ക്സിനെ ഈ സീസൺ കരീബിയൻ പ്രീമിയർ ലീഗിള കളിക്കും. ഈ വർഷത്തെ ഡ്രാഫ്ടിലാണ് താരത്തെ ടീം സ്വന്തമാക്കിയത്. എന്നിട്ട് ദക്ഷിണാഫ്രിക്കൻ താരത്തിന് ക്യാപ്റ്റൻസി ദൌത്യം നൽകുവാൻ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

ഓഗസ്റ്റ് 28ന് ആരംഭിക്കുവാനിരിക്കുന്ന ടൂർണ്ണമെന്റ് ഈ വർഷം സെയിന്റ് കിറ്റ്സ് & നെവിസിലിാണ് നടക്കുക. ഇതിന് മുമ്പ് ഫാഫ് ഡു പ്ലെസി പാട്രിയറ്റ്സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.

Previous articleടെസ്റ്റ് ക്രിക്കറ്റിൽ റാങ്ക് മെച്ചപ്പെടുത്തുവാൻ ദക്ഷിണാഫ്രിക്ക ശ്രമിക്കണം – ഡീൻ എൽഗാർ
Next articleചെൽസി യൂറോപ്യൻ രാജാക്കന്മാർ!! മാഞ്ചസ്റ്റർ സിറ്റിയെ മുട്ടുകുത്തിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം