Browsing Tag

Sharath Kamal

‘കമാൽ’ ശരത്, ടെന്നീസ് ഇതിഹാസത്തോട് പൊരുതി നിന്ന് ശരത് കമാലിന് മടക്കം

ആദ്യ മൂന്ന് ഗെയിമുകളിൽ ടെന്നീസ് ഇതിഹാസം മാ ലോംഗിനോട് പൊരുതി നിന്നുവെങ്കിലും 1-4 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശരത് കമാൽ. മത്സരത്തിന്റെ രണ്ടാം ഗെയിം സ്വന്തമാക്കിയ ശരത് മൂന്നാം ഗെയിമിൽ മത്സരം ഡ്യൂസിലേക്ക് എത്തിച്ചുവെങ്കിലും…

ആദ്യ ഗെയിമിൽ നിറം മങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവുമായി ശരത് കമാൽ, അടുത്ത റൗണ്ടിൽ മാ ലോംഗുമായി മത്സരം

ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തിൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ സീനിയര്‍ താരം ശരത് കമാൽ. ആദ്യ ഗെയിമിൽ 2-11ന് നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്ത്. എന്നാൽ പിന്നീട് തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ നേടി ലീഡ് എടുത്ത…

ശരത് കമാലിന് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വി

ജര്‍മ്മനിയുടെ ഡിമിട്രി ഒവ്ചാരോവിനോട് പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശരത് കമാല്‍. ഇന്ന് ദോഹയില്‍ നടന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 0-3…

ശരത് കമാലിന്റെ അടുത്ത എതിരാളി മുന്‍ ലോക ഒന്നാം നമ്പര്‍ താരം

ദോഹയില്‍ നടക്കുന്ന വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ശരത് കമാലിന്റെ എതിരാളി ജര്‍മ്മനിയുടെ നിലവിലെ 12ാം റാങ്കുകാരനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ഡിമിട്ര ഡിമിട്രി ഒവ്ചാരോവ്.…

വമ്പന്‍ അട്ടിമറി, ലോക റാങ്കിംഗില്‍ 16ാം നമ്പര്‍ താരത്തെ വീഴ്ത്തി ശരത് കമാല്‍

ആവേശകരമായ ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ അട്ടിമറി വിജയവുമായി ശരത് കമാല്‍. ലോക റാങ്കിംഗില്‍ 16ാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ പാട്രിക് ഫ്രാന്‍സിസ്കയെ 3 - 2 എന്ന സ്കോറിനാണ് ശരത് കമാല്‍ വീഴ്ത്തിയത്. ആദ്യ ഗെയിമില്‍…

ശരത് കമാലിനെ കീഴടക്കി ദേശീയ കിരീടം സ്വന്തമാക്കി സത്യന്‍ ജ്ഞാനശേഖരന്‍

82ാമത് ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ജേതാവായി സത്യന്‍ ജ്ഞാനശേഖരന്‍. 9 വട്ടം ദേശീയ ചാമ്പ്യനായ ശരത് കമാലിനെ 4-2 എന്ന സ്കോറിന് കീഴടക്കിയാണ് സത്യന്റെ ഈ കന്നി ദേശീയ കിരീടം. ആദ്യ രണ്ട് സെറ്റുകള്‍ സത്യന്‍ സ്വന്തമാക്കിയെങ്കിലും ശരത്…

ഒമാന്‍ ഓപ്പണ്‍, ശരത് കമാല്‍ ഫൈനലില്‍

ഒമാന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശരത് കമാല്‍. റഷ്യയുടെ കിറില്‍ സ്കാച്ചകോവിനെതിരെയ തീപാറും പോരാട്ടത്തിലാണ് ശരത് കമാലിന്റെ വിജയം. 4-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ സീനിയര്‍ താരത്തിന്റെ വിജയം. നേരത്തെ മറ്റൊരു ഇന്ത്യന്‍…

ഹംഗേറിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം

ഹംഗേറിയന്‍ ഓപ്പണ്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമായ സത്യന്‍ ജ്ഞാനശേഖരന്‍-ശരത് കമാല്‍ കൂട്ടുകെട്ട്. 3-2 എന്ന സ്കോറിന് ഹോങ്കോംഗിന്റെ ലോക ആറാം നമ്പര്‍ ടീമിനെ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം…

ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമും ക്വാര്‍ട്ടറില്‍

ഹംഗേറിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സ് ഇനത്തില്‍ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍-ശരത്ത് കമാല്‍ കൂട്ടുകെട്ട്. 3-2 എന്ന സ്കോറിന് ലോക റാങ്കിംഗില്‍ 17ാം റാങ്കുള്ള ടീമിനെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.…

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യയുടെ വനിത ടേബിള്‍ ടെന്നീസ് താരം

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തെത്തി തന്റെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. കഴിഞ്ഞ മാസം 47ാം റാങ്കില്‍ എത്തിയ താരം ഇപ്പോള്‍ ഒരു റാങ്കാണ് മെച്ചപ്പെടുത്തിയത്. 6817 പോയിന്റോടെയാണ് ഇന്ത്യന്‍ താരം…