ശരത് കമാലിന്റെ അടുത്ത എതിരാളി മുന്‍ ലോക ഒന്നാം നമ്പര്‍ താരം

Sharathdimitrij

ദോഹയില്‍ നടക്കുന്ന വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ശരത് കമാലിന്റെ എതിരാളി ജര്‍മ്മനിയുടെ നിലവിലെ 12ാം റാങ്കുകാരനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ഡിമിട്ര ഡിമിട്രി ഒവ്ചാരോവ്.

രണ്ടാം റൗണ്ടില്‍ ജര്‍മ്മനിയുടെ തന്നെ പാട്രിക് ഫ്രാന്‍സിസ്കയെയാണ് ശരത് കമാല്‍ പരാജയപ്പെടുത്തിയത്.

Previous article“മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി ധരിക്കുന്നതിൽ അഭിമാനം”
Next articleബാഴ്സലോണക്ക് പി എസ് ജിക്ക് എതിരെ തിരിച്ചുവരവ് നടത്താൻ ആകില്ല എന്ന് റിവാൾഡോ