Browsing Category

Table Tennis

സ്ലൊവേനിയയിൽ ഇന്ത്യന്‍ മുന്നേറ്റം, മണികയും സത്യനും ക്വാര്‍ട്ടര്‍ ഫൈനലില്‍, വനിത ഡബിള്‍സ് ടീമും…

സ്ലൊവേനിയയിൽ നടക്കുന്ന WTT കണ്ടന്റര്‍ ഇവന്റ് ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യന്‍ ടീമുകള്‍. വനിത വിഭാഗത്തിൽ മണിക - അര്‍ച്ചന കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സിൽ മണിക - സത്യന്‍ കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ഇരു ടീമുകളും 3-1 എന്ന…

രണ്ട് അണ്ടർ 11 താരങ്ങൾ തമ്മിലുള്ള ഒരു കിടിലൻ ടേബിൾ ടെന്നീസ് മത്സരം

ആലപ്പുഴ വൈഎംസിഎയിൽ നടന്ന സ്റ്റേറ്റ് റാങ്കിംഗ് ടൂര്‍ണ്ണമെന്റിലെ അണ്ടര്‍ 11 വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആര്യനന്ദയും കണ്ണൂരിന്റെ ശ്രീലക്ഷ്മി പിവിയും ഏറ്റുമുട്ടിയ മത്സരത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍. …

വെല്ലുവിളി ഉയര്‍ത്താനാകാതെ ജര്‍മ്മനി, ചൈനയ്ക്ക് ലോക ടീം ചാമ്പ്യന്‍ഷിപ്പ് കിരീടം

സെമി ഫൈനലില്‍ ജപ്പാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് എത്തിയ ചൈനയ്ക്ക് യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാനാകാതെ ജര്‍മ്മനി കീഴടങ്ങിയപ്പോള്‍ ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ കിരീടം നേടി ചൈനീസ് പുരുഷന്മാര്‍. 3-0 എന്ന സ്കോറിനാണ്…

ഇരട്ട വിജയങ്ങളുമായി ഹാരിമോട്ടോ, പക്ഷേ ചൈനയെ വീഴ്ത്താനായില്ല

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ പുരുഷ വിഭാഗം ഫൈനലില്‍ കടന്ന് ചൈന. ജപ്പാന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് 3-2 എന്ന സ്കോറിനാണ് ചൈന ഫൈനലുറപ്പാക്കിയത്. ഫൈനലില്‍ കൊറിയയെ 3-2 എന്ന സ്കോറിന് കീഴടക്കിയ ജര്‍മ്മനിയാണ് ചൈനയുടെ എതിരാളികള്‍.…

വനിത ഫൈനലില്‍ ചൈനയുടെ സര്‍വ്വാധിപത്യം

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗം കിരീടം നേടി ചൈന. ഇന്ന് ജപ്പാനെതിരെ 3-0 എന്ന സ്കോറിനാണ് ചൈനയുടെ വിജയം. ജപ്പാന്റെ മിമ ഇറ്റോ ഒരു ഗെയിം നേടിയതൊഴിച്ചാൽ യാതൊരു വിധത്തിലുമുള്ള വെല്ലുവിളി ചൈനയ്ക്ക് ഉയര്‍ത്തുവാന്‍ ജപ്പാന്…

അപ്രതീക്ഷിത ഫലങ്ങളില്ല!!! ചൈനയോട് ഇന്ത്യയ്ക്ക് പരാജയം

ടേബിള്‍ ടെന്നീസ് ടീം ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം പ്രീക്വാര്‍ട്ടറിൽ ഇന്ത്യയ്ക്ക് പരാജയം. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ചൈനയോടാണ് ഇന്ത്യയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പ്രതീക്ഷിച്ച പോലെ 0-3 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ…

ചൈനീസ് തായ്‍പേയോട് പരാജയം, ഇന്ത്യയുടെ വനിത ടീം പുറത്ത്

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറിൽ പുറത്തായി ഇന്ത്യന്‍ വനിത ടീം. ഇന്ന് കരുത്തരായ ചൈനീസ് തായ്പേയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. 0-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോൽവി. മണികയും സു-യു ചെന്നും തമ്മിലുള്ള ആദ്യ…

ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍!!! പുരുഷന്മാര്‍ക്ക് എതിരാളികള്‍ ചൈന, വനിതകള്‍ക്ക് ചൈനീസ് തായ്പേയ്

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍. പുരുഷ ടീമിന് ഒന്നാം സീഡുകാരായ ചൈനയാണ് എതിരാളികള്‍. രണ്ടാം ഗ്രൂപ്പിൽ ജര്‍മ്മനിയെ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യയ്ക്ക് ഫ്രാന്‍സിനോട് ഏറ്റ തോൽവി തിരിച്ചടിയായി.…

ഫ്രാന്‍സിനോട് പിടിച്ച് നിൽക്കാനായില്ല, ഇന്ത്യയ്ക്ക് ആദ്യ പരാജയം

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം മത്സരത്തിൽ ഇന്ത്യയ്ക്ക് ആദ്യ പരാജയം. ഗ്രൂപ്പ് 2ൽ ഫ്രാന്‍സിനോട് ഇന്ത്യന്‍ ടീം 0-3 എന്ന സ്കോറിനാണ് അടിയറവ് പറഞ്ഞത്. ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാം താരമായി മാനവ് തക്കറിനെയാണ്…

കസാക്കസ്ഥാനെതിരെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ, മൂന്നാം ജയം

അനായാസ വിജയവുമായി ഇന്ത്യ തങ്ങളുടെ മൂന്നാം ജയം കരസ്ഥമാക്കുമെന്ന് കരുതിയ മത്സരത്തിൽ കസാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരുടെ മത്സരത്തിൽ ഇന്ത്യ 3-2 എന്ന സ്കോറിനാണ്…