Home Tags Rishabh Pant

Tag: Rishabh Pant

സണ്‍റൈസേഴ്സിനെ ജയത്തിലേക്ക് നയിച്ച് ശിഖര്‍ ധവാനും കെയിന്‍ വില്യംസണും

ഋഷഭ് പന്തിന്റെ 63 പന്തില്‍ 128 റണ്‍സ് എന്ന അപരാജിത ഇന്നിംഗ്സിനെ മറികടക്കുന്ന പ്രകടനവുമായി സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ശിഖര്‍ ധവാന്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട്. സ്കോര്‍ 15ല്‍ ഹെയില്‍സിനെ(14) നഷ്ടമായതിനു ശേഷം ഡല്‍ഹിയെ...

ഐപിഎലില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഋഷഭ് പന്ത്

ഐപിഎലില്‍ ഏറ്റവും പ്രായം കുറഞ്ഞ, 1000 റണ്‍സ് നേടുന്ന താരമായി ഋഷഭ് പന്ത്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 63 പന്തില്‍ 128 റണ്‍സ് നേടി പന്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. 15 ബൗണ്ടറിയും 7...

പന്ത് – റണ്ണൗട്ടുകളിലുടെ പ്രതിനായകനായി, റണ്ണിടിച്ച് കൂട്ടി ടീമിന്റെ രക്ഷകന്‍

വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെ രണ്ട് ഡല്‍ഹി ബാറ്റ്സ്മാന്മാരെ കുരുതി കൊടുത്തെങ്കിലും താന്‍ ക്രീസില്‍ ചെലവഴിച്ച സമയം അത് ഡല്‍ഹിയ്ക്ക് ഗുണകരമാകുന്ന സ്കോറിലേക്ക് എത്തുന്നു എന്ന് ഋഷഭ് പന്ത് ഉറപ്പാക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയ്ക്ക്...

റായിഡുവിനെ മറികടന്ന് പന്ത് റണ്‍ മലയുടെ നെറുകയില്‍

ഐപിഎലിലെ തന്റെ തകര്‍പ്പന്‍ ഫോം തുടരുന്ന ഋഷഭ് പന്തിനു ഓറഞ്ച് ക്യാപ്. അമ്പാട്ടി റായിഡുവിനെയാണ് പന്ത് മറികടന്നത്. 375 റണ്‍സ് നേടിയ പന്തിനു തൊട്ടു പിന്നിലായി 370 റണ്‍സുമായി റായിഡു നിലകൊള്ളുകയാണ്. നാളെ...

യുവതാരങ്ങളുടെ മികവില്‍ 196 റണ്‍സ് നേടി ഡല്‍ഹി

മഴ മൂലം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച സ്കോര്‍ നേടി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഋഷഭ് പന്ത്(69), ശ്രേയസ്സ് അയ്യര്‍(50), പൃഥ്വി ഷാ(47) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ...

13 റണ്‍സ് ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്, പന്തിനും വിജയ് ശങ്കറിനും അര്‍ദ്ധ...

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 13 റണ്‍സ് ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയിന്‍ വാട്സണ്‍, എംഎസ് ധോണി എന്നിവരുടെ അര്‍ദ്ധ ശതകത്തിനൊപ്പം അമ്പാട്ടി റായിഡുവും മികച്ച ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ ആദ്യം...

ഡല്‍ഹിയ്ക്ക് പുതുജീവന്‍ നല്‍കി ഇന്ത്യന്‍ യുവതാരങ്ങള്‍, പന്തിനും അയ്യരിനും അര്‍ദ്ധ ശതകം

ഇഴഞ്ഞ് നീങ്ങിയ ഡല്‍ഹി ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേഗത നല്‍കിയ ഇന്ത്യന്‍ യുവതാരങ്ങളായ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഡല്‍ഹിയുടെ സ്കോര്‍ 174 റണ്‍സില്‍ എത്തിച്ചത്....

ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ എറിഞ്ഞിട്ട് കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍. 201 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി മത്സരത്തില്‍ ഋഷഭ് പന്തും ഗ്ലെന്‍ മാക്സ്വെല്ലും ഗ്രൗണ്ടില്‍ നിന്നപ്പോള്‍ മാത്രമാണ് മത്സരബുദ്ധിയോടെ പൊരുതിയത്. കുല്‍ദീപ് യാദവ് ഇരുവരെയും...

മുംബൈയ്ക്ക് മൂന്നാം തോല്‍വി സമ്മാനിച്ച് ജേസണ്‍ റോയി

കോളിന്‍ മണ്‍റോയ്ക്ക് പകരം ടീമില്‍ ലഭിച്ച അവസരം മുതലാക്കി ജേസണ്‍ റോയി. മുംബൈയുടെ 194/7 എന്ന സ്കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിയ്ക്ക് ജേസണ്‍ റോയിയുടെയും ഋഷഭ് പന്തിന്റെയും ഇന്നിംഗ്സുകളാണ് വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ ഒരു...

യുവ താരങ്ങളില്‍ വിശ്വസിച്ച് ഡല്‍ഹി, ഒപ്പം ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറും

മൂന്ന് താരങ്ങളെ നിലനിര്‍ത്തി ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഇന്ത്യന്‍ യുവ താരങ്ങളായ ഋഷഭ് പന്തിനെയും ശ്രേയസ്സ് അയ്യരെയും നിലനിര്‍ത്തിയ ഡല്‍ഹി ഒപ്പം കൂട്ടിയത് ക്രിസ് മോറിസിനെയാണ്. 8 കോടി രൂപയ്ക്ക് ഋഷഭിനെയും 7...

സച്ചിന്റെ ഒരു റെക്കോര്‍ഡ് മറികടന്ന് ഋഷഭ് പന്ത്

വിദര്‍ഭയ്ക്കെതിരെ രഞ്ജി ട്രോഫി ഫൈനലില്‍ ഡല്‍ഹിയെ നയിക്കുക വഴി ഋഷഭ് പന്ത് ഒരു റെക്കോര്‍ഡ് കൂടി തന്റെ നാമത്തില്‍ ചേര്‍ത്തിരിക്കുകയാണ്. രഞ്ജി ട്രോഫി ഫൈനലില്‍ ഏറ്റവും പ്രായം കുറ‍ഞ്ഞ നായകനെന്ന ബഹുമതിയാണ് ഇന്നത്തെ...

ഡല്‍ഹി നായകന്‍ ഇനി ഇഷാന്ത് ശര്‍മ്മ

ഡല്‍ഹിയെ പുതിയ രഞ്ജി സീസണില്‍ നയിക്കുക പേസര്‍ ഇഷാന്ത് ശര്‍മ്മ. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ സ്ഥാനം ഗൗതം ഗംഭീര്‍ ഒഴിഞ്ഞിരുന്നു. യുവതാരങ്ങള്‍ ഇനി ടീമിനെ നയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ...

രോഹിത്തിനും ബുംറയ്ക്കും വിശ്രമം, പന്ത് ടീമില്‍

ഇന്ത്യയുടെ കരീബിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം പിടിച്ച് ഋഷഭ് പന്തും, കുല്‍ദീപ് യാദവും. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലേക്ക് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. പരമ്പരയില്‍ അഞ്ച്...

ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ ഈ ഐപിഎലില്‍

ഐപിഎൽ രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ വിഭിന്നമായ പ്രകടനം ശ്രദ്ധേയം ആകുന്നു. സീനിയർ താരങ്ങൾ പരാജയപ്പെടുമ്പോഴും ഭാവിയുടെ വാഗ്‌ദാനങ്ങളായ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുടെ പ്രകടനം മികച്ചതാണ്. ഇന്ത്യയിൽ നിന്നുള്ള വിക്കറ്റ്...

ഋഷഭ് പന്തിന്റെ വെടിക്കെട്ട്, മികച്ച സ്കോറുമായി വീണ്ടും ഡല്‍ഹി

ഐപിഎല്‍-ല്‍ പൊതുവേ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് ടീമുകള്‍ ഏറെയും ആഗ്രഹിക്കുന്നത്. എന്നാല്‍ ഡല്‍ഹി മാത്രം മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തരാണ്. ടോസ് നേടിയാല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് അവര്‍ക്ക് താല്പര്യം. ഇന്ത്യന്‍ യുവനിര...
Advertisement

Recent News