Tag: Rishabh Pant
ഇന്ത്യ 329 ഓള്ഔട്ട്, ഋഷഭ് പന്ത് 58 നോട്ട്ഔട്ട്
ചെന്നൈ ടെസ്റ്റില് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 329 റണ്സിന് അവസാനിച്ചു. രണ്ടാം ദിവസത്തെ ആദ്യ രണ്ട് വിക്കറ്റുകള് മോയിന് അലി നേടിയപ്പോള് അവസാന രണ്ട് വിക്കറ്റുകള് ഒല്ലി സ്റ്റോണ് നേടി. 58 റണ്സുമായി...
മൂന്നാം സെഷനില് വീണ്ടും ഇംഗ്ലണ്ട് സ്പിന്നര്മാര്, രോഹിത്തിനെയും രഹാനെയെയും വീഴ്ത്തി
വിക്കറ്റ് വീഴാത്ത രണ്ടാം സെഷന് ശേഷം ഇന്ത്യയെ വീണ്ടും പിടിച്ചുകെട്ടി ഇംഗ്ലണ്ട് സ്പിന്നര്മാര്. നാലാം വിക്കറ്റില് 162 റണ്സ് നേടിയ രോഹിത്ത് - രഹാനെ കൂട്ടുകെട്ടിനെ തകര്ത്ത് ജാക്ക് ലീഷാണ് മൂന്നാം സെഷനിലെ...
പന്ത് ഐപിഎലില് കളിക്കുകയാണെന്ന് തോന്നി – ജാക്ക് ലീഷ്
ആദ്യ ഇന്നിംഗ്സില് തന്നെ കടന്നാക്രമിച്ച ഋഷഭ് പന്ത് ഐപിഎലില് കളിക്കുകയാണോ എന്ന് താന് സംശയിച്ചുവെന്ന് പറഞ്ഞ് ജാക്ക് ലീഷ്. രണ്ടാം ഇന്നിംഗ്സില് നാല് നിര്ണ്ണായക വിക്കറ്റുകള് നേടി ഇംഗ്ലണ്ടിന്റെ വിജയത്തിന് ജാക്ക് ലീഷും...
പന്തിനെയും പുജാരയെയും വീഴ്ത്തി ഡൊമിനിക് ബെസ്സ്, ചെന്നൈ ടെസ്റ്റില് ഇംഗ്ലണ്ടിന് ആധിപത്യം
ഋഷഭ് പന്ത് - ചേതേശ്വര് പുജാര കൂട്ടുകെട്ടിന്റെ മികവില് ചെന്നൈ ടെസ്റ്റില് ഇന്ത്യയുടെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് കരുതിയതെങ്കിലും പുജാരയെയും പന്തിനെയും പുറത്താക്കി ഡൊമിനിക് ബെസ്സ് മത്സരത്തില് ഇംഗ്ലണ്ടിന് മേല്ക്കൈ നേടിക്കൊടുത്തു. മൂന്നാം ദിവസത്തെ...
തിരിച്ചടികള്ക്ക് ശേഷം ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ച് പന്ത് – പുജാര സഖ്യം
81 റണ്സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില് ചെന്നൈ ടെസ്റ്റില് മൂന്നാം ദിവസത്തെ രണ്ടാം സെഷന് അവസാനിക്കുമ്പോള് ഇന്ത്യ 154/4 എന്ന നിലയില്. വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയും വേഗത്തില് മടങ്ങിയ ശേഷം...
ഇത് പുതു ചരിത്രം, ഗാബ കീഴടക്കി ബോര്ഡര്-ഗവാസ്കര് ട്രോഫിയുമായി ഇന്ത്യ മടങ്ങുന്നു
ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തില് ഇന്ത്യയ്ക്ക് വിജയം. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം 328 റണ്സെന്ന വിജയ ലക്ഷ്യം ചേസ് ചെയ്ത് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയം ആണ് നേടിയത്....
ന്യൂ ബോളില് 20 ഓവര്, ലക്ഷ്യം നൂറ്, ബ്രിസ്ബെയിന് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബ്രിസ്ബെയിന് ടെസ്റ്റ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള് മത്സരം ആവേശകരമായ നിലയില് മുന്നേറുന്നു. മത്സരത്തില് 20 ഓവറുകള് മാത്രം അവശേഷിക്കെ ഇന്ത്യയ്ക്ക് വിജയത്തിനായി 100 റണ്സാണ് നേടേണ്ടത്. ഓസ്ട്രേലിയ വിജയത്തിനായി...
കേരളത്തിനായി ടി20 ക്രിക്കറ്റില് ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്
കേരളത്തിന് വേണ്ടി ടി20 ക്രിക്കറ്റില് ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്. ഇന്ന് കേരളത്തിന് വേണ്ടി താരം 54 പന്തില് നിന്ന് 137 റണ്സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടയിലാണ്...
പ്രതിരോധം പടുത്തുയര്ത്തി വിഹാരിയും അശ്വിനും, സിഡ്നി ടെസ്റ്റ് സമനിലയിലാക്കി ഇന്ത്യ
ഋഷഭ് പന്തും ചേതേശ്വര് പുജാരയും തങ്ങളുടെ മികച്ച ഇന്നിംഗ്സുകള്ക്ക് ശേഷം പുറത്തായി മടങ്ങുമ്പോളും സിഡ്നി ടെസ്റ്റില് ഇന്ത്യയ്ക്ക് കാര്യങ്ങള് പ്രയാസമായിരുന്നു. എന്നാല് പിന്നീട് കണ്ടത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചെറുത്ത്നില്പായിരുന്നു. രവിചന്ദ്രന് അശ്വിനും...
ഒരു സെഷന്, ഇന്ത്യയ്ക്ക് വേണ്ടത് 127 റണ്സ്, ഓസ്ട്രേലിയയ്ക്ക് വേണ്ടത് 5 വിക്കറ്റ്
സിഡ്നി ടെസ്റ്റ് അവസാന സെഷനിലേക്ക് നീങ്ങുമ്പോള് ഇരു ടീമുകള്ക്കും വിജയ സാധ്യത. എന്നാല് തങ്ങളുടെ പ്രധാന ബാറ്റ്സ്മാന്മാര് പവലിയനിലേക്ക് മടങ്ങിയതിനാല് തന്നെ ഇന്ത്യ ഇനി അവശേഷിക്കുന്ന 36 ഓവറുകളെ അതിജീവിക്കുവാനുള്ള ശ്രമത്തിലാണെങ്കില് അഞ്ച്...
വീരോചിതമായ ഇന്നിംഗ്സിന് ശേഷം ഋഷഭ് പന്ത് വീണു, ഇന്ത്യ പൊരുതുന്നു
ഓസ്ട്രേലിയയ്ക്കെതിരെ മത്സരത്തിന്റെ നാലാം ഇന്നിംഗ്സില് ഋഷഭ് പന്തിന്റെ ബാറ്റിംഗ് മികവില് സിഡ്നി ടെസ്റ്റിലെ പ്രതീക്ഷ നിലനിര്ത്തി ഇന്ത്യ. അജിങ്ക്യ രഹാനയെ നഷ്ടമായ ശേഷം ഋഷഭ് പന്തും ചേതേശ്വര് പുജാരയും ചേര്ന്ന് നാലാം വിക്കറ്റില്...
രണ്ട് സെഷനുകള്, 201 റണ്സ്, സിഡ്നി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു
ക്യാപ്റ്റന് അജിങ്ക്യ രഹാനെയെ നേരത്തെ നഷ്ടമായെങ്കിലും ഋഷഭ് പന്തും ചേതേശ്വര് പുജാരയും ചേര്ന്ന് കൂടുതല് വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ച് വരെ ഇന്ത്യയെ എത്തിച്ചു. ലഞ്ചിന് പിരിയുമ്പോള് ഇന്ത്യ 206/3 എന്ന നിലയിലാണ്. 98/2...
രഹാനെയെയും വിഹാരിയെയും നഷ്ടം, ഇന്ത്യ പ്രതിരോധത്തില്
സിഡ്നി ടെസ്റ്റിലെ മൂന്നാം ദിവസം ആദ്യ സെഷന് അവസാനിക്കുമ്പോള് ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. ക്യാപ്റ്റന് അജിങ്ക്യ രഹാനെയുടെയും(22) ഹനുമ വിഹാരിയുടെയും(4) വിക്കറ്റുകള് നഷ്ടമായ ഇന്ത്യ മൂന്നാം ദിവസം ലഞ്ചിന് പോകുമ്പോള് 180/4...
ടെസ്റ്റില് കീപ്പിംഗ് മെച്ചപ്പെടുത്തുവാന് പന്തിന് ഉപദേശവുമായി പാര്ത്ഥിവ് പട്ടേല്
ടെസ്റ്റ് ക്രിക്കറ്റില് ഇന്ത്യയ്ക്ക് വേണ്ടി ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനം വിദേശ പിച്ചുകളില് നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന് ടീമിന് എന്നും തലവേദനയാണ് ഋഷഭ് പന്തിന്റെ കീപ്പിംഗിലെ മോശം പ്രകടനം. സിഡ്നിയില് താരം രണ്ട് ക്യാച്ചുകള് കൈവിട്ടതോടെ...
പന്ത് കീപ്പിംഗില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കണം, അരങ്ങേറ്റത്തിന് ശേഷം ഏത് വിക്കറ്റ് കീപ്പറേക്കാള് കൂടുതല്...
സിഡ്നിയില് വില് പുകോവസ്കിയുടെ രണ്ട് ക്യാച്ചുകളാണ് ഇന്ത്യന് വിക്കറ്റ് കീപ്പര് ഋഷഭ് പന്ത് കൈവിട്ടത്. 22ാം ഓവറില് രവിചന്ദ്രന് അശ്വിന് സൃഷ്ടിച്ച അവസരം താരം കൈവിട്ടപ്പോള് വില് പുകോവസ്കി വെറും 26 റണ്സിലായിരുന്നു....