Browsing Tag

Rilee Russouw

റൈലി റൂസോയെ ടി20 ബ്ലാസ്റ്റിനായി ടീമിലെത്തിച്ച് സോമര്‍സെറ്റ്

ഈ സീസൺ ടി20 ബ്ലാസ്റ്റിൽ റൈലി റൂസോ സോമര്‍സെറ്റിനായി കളിക്കും. വിവിധ ടി20 ലീഗിൽ കളിച്ച താരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മെൽബേൺ റെനഗേഡ്സ് എന്നിവര്‍ക്ക് പുറമെ ഈ സീസണിൽ മുൽത്താന്‍ സുൽത്താന്‍സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ടി20 ബ്ലാസ്റ്റിലെ എല്ലാ…

ചരിത്രമായി റിലീ റൂസോവ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചരിത്ര നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ താരം റിലീ റൂസോവ്. ഒരു സീസണില്‍ അഞ്ഞൂറിലധികം റണ്‍സ് നേടുന്ന ലീഗിലെ ആദ്യ താരമെന്ന നേട്ടമാണ് ഇന്ന് രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെ 55 റണ്‍സ് നേടുന്നതിനിടെ റൂസോവ്…

അര്‍ദ്ധ ശതകം നേടി റിലീ റൂസോവ്, പിന്തുണയുമായി എബിഡി, റൈഡേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു. റിലീ റുസോവും എബി ഡി വില്ലിയേഴ്സും തിളങ്ങിയ മത്സരത്തില്‍ ടീം ആറ് വിക്കറ്റ് ജയത്തിലേക്ക് നീങ്ങുകയായിരുന്നു. ലക്ഷ്യമായ 142 റണ്‍സ് 18.4 ഓവറില്‍ മറികടന്നാണ് റൈഡേഴ്സ്…

അടിച്ച് തകര്‍ത്ത് സബ്ബിര്‍ റഹ്മാന്‍, എന്നിട്ടും സിക്സേര്‍സില്‍ നിന്ന് വിജയം തട്ടിയെടുത്ത് രംഗ്പൂര്‍…

സബ്ബിര്‍ റഹ്മാന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 194/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ സില്‍ഹെറ്റ് സിക്സേര്‍സിനെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്. 3 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന രംഗ്പൂര്‍…

തീപ്പൊരി ചിതറിച്ച് ലിറ്റണ്‍ ദാസും വാര്‍ണറും, സില്‍ഹെറ്റ് സിക്സേര്‍സിനു ജയം

രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 27 റണ്‍സ് ജയം സ്വന്തമാക്കി സില്‍ഹെറ്റ് സിക്സേര്‍സ്. ലിറ്റണ്‍ ദാസ്(70), ഡേവിഡ് വാര്‍ണര്‍(61*) എന്നിവരുടെ തീപ്പൊരി ബാറ്റിംഗിന്റെ മികവില്‍ സില്‍ഹെറ്റ് ആദ്യം ബാറ്റ് ചെയ്ത് 187/5 എന്ന മകിച്ച സ്കോര്‍ നേടുകയായിരുന്നു.…

അരങ്ങേറ്റത്തില്‍ ഹാട്രിക്കുമായി അലിസ് ഇസ്ലാം, 2 റണ്‍സ് ജയം സ്വന്തമാക്കി ധാക്ക ഡൈനാമൈറ്റ്സ്

ആവേശപ്പോരാട്ടത്തില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച അലിസ് ഇസ്ലാമിന്റെ ഹാട്രിക്ക് നേട്ടമാണ് മത്സരം രംഗ്പൂര്‍ റൈഡേഴ്സില്‍ നിന്ന് തട്ടിയെടുത്തത്. മുഹമ്മദ്…

8 റണ്‍സ് ജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്

ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഖുല്‍ന ടൈറ്റന്‍സിനെയാണ് രംഗ്പൂര്‍ റൈഡേഴ്സ് കീഴടക്കിയത്. എട്ട് റണ്‍സിന്റെ ജയമാണ് രംഗ്പൂര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രംഗ്പൂര്‍ റൈഡേഴ്സ്…

ലാഹോര്‍ ഖലന്തേര്‍സിനു വിജയത്തുടര്‍ച്ച, മൂന്നാം ജയം

തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്ക് ശേഷം മൂന്ന് ജയങ്ങള്‍ സ്വന്തമാക്കി ലാഹോര്‍ ഖലന്തേര്‍സ്. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ ഇന്നലെ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ലാഹോര്‍ പരാജയപ്പെടുത്തിയത്. ഫകര്‍ സമന്‍ (94) ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത…

വിജയത്തിലേക്ക് നയിച്ച് സര്‍ഫ്രാസ് അഹമ്മദും റിലീ റൂസോയും, ക്വേറ്റയ്ക്ക് സല്‍മിയ്ക്കെതിരെ ജയം

പേഷ്വാര്‍ സല്‍മിയ്ക്കെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സല്‍മിയുടെ 157 റണ്‍സ് പിന്തുടരാനിറങ്ങിയ ക്വേറ്റ ഒരു ഘട്ടത്തില്‍ 84/4 എന്ന നിലയിലായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ റിലീ റൂസോ-സര്‍ഫ്രാസ്…

ബാറ്റിംഗിനിറങ്ങാതെ വീരു, റൂസോ വെടിക്കെട്ടില്‍ അവസാന ഓവറില്‍ ജയം നേടി മറാത്ത് അറേബ്യന്‍സ്

ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് മറാത്ത അറേബ്യന്‍സ്. ഇന്ന് ടി10 ക്രിക്കറ്റ് ലീഗില്‍ നടന്ന മത്സരത്തില്‍ ടീം ശ്രീലങ്കയ്ക്കെതിരെയാണ് മറാത്ത അറേബ്യന്‍സ് 5 വിക്കറ്റ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം ശ്രീലങ്കയ്ക്കായി…