Browsing Tag

Perth Scorchers

സോഫി ഡിവൈനിനെ സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, ടീമിനെ നയിക്കും

വനിത ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സ ടീമിലേക്ക് കരുത്തുറ്റ ടോപ് ഓര്‍ഡര്‍ താരം കൂടി എത്തുന്നു. ന്യൂസിലാണ്ടിന്റെ സോഫി ഡിവൈന്‍ ആണ് ടീമിലേക്ക് എത്തുന്നത്. വനിത ബിഗ് ബാഷില്‍ ശ്രദ്ധേയമായ പ്രകടനമാണ് സോഫി ഡിവൈന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.…

ബ്രിസ്ബെയിന്‍ ഹീറ്റില്‍ നിന്ന് ബെത്ത് മൂണിയെ സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

ഓസ്ട്രേലിയന്‍ ഓപ്പണര്‍ ബെത്ത് മൂണിയ്ക്ക് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സില്‍ രണ്ട് വര്‍ഷത്തെ കരാര്‍. ഹീറ്റിനെ 2018,2019 സീസണുകളില്‍ കിരീട നേട്ടത്തിലേക്ക് നയിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ചതാണ് താരം. ഇരു ഫൈനലുകളില്‍ കളിയിലെ…

ആവേശപ്പോരില്‍ വിജയം നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 15 റണ്‍സിന്റെ വിജയം കുറിച്ച് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. മഴ മൂലം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 198/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 47 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ ജേക്ക്…

റണ്ണൊഴുകിയ മത്സരത്തില്‍ 11 റണ്‍സ് വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

പെര്‍ത്തില്‍ റണ്‍ മഴയൊഴുകിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മെല്‍ബേണ്‍ റെനഗേഡ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 11 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 196/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണിന് 185/6 എന്ന…

സോഫി ഡിവൈന്റെ അര്‍ദ്ധ ശതകം, വനിത ബിഗ് ബാഷ് ആദ്യ സെമിയില്‍ അഡിലെയ്ഡിന് വിജയം

2019 വനിത ബിഗ് ബാഷിന്റെ ആദ്യ സെമിയില്‍ വിജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് പെര്‍ത്തിനെതിരെ 8 വിക്കറ്റിന്റെ വിജയമാണ് അഡിലെയ്ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ്…

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ വിദേശ താരമായി ലിയാം ലിവിംഗ്സ്റ്റണ്‍

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ ഈ സീസണിലെ ആദ്യ വിദേശ താരമായി ഇംഗ്ലണ്ടിന്റെ ലങ്കാഷയര്‍ ബാറ്റിംഗ് താരം ലിയാം ലിവിംഗ്സ്റ്റണ്‍. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചിട്ടുള്ള താരം താന്‍ എന്നും കളിക്കുവാന്‍ ആഗ്രഹിച്ച…

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിലേക്ക് കര്‍ട്ടിസ് പാറ്റേര്‍സണ്‍

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി മൂന്ന് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് കര്‍ട്ടിസ് പാറ്റേര്‍സണ്‍. സിഡ്നി സിക്സേഴ്സുമായി ബിഗ് ബാഷ് കരിയര്‍ ആരംഭിച്ച താരം പിന്നീട് സിഡ്നി തണ്ടറിലേക്ക് മാറിയിരുന്നു. എന്നാല്‍ ആറ് സീസണിലായി ടീമിന് വേണ്ടി 25 മത്സരങ്ങള്‍…

പെര്‍ത്തിനോട് വിട പറഞ്ഞ്, മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് എത്തി നഥാന്‍ കോള്‍ട്ടര്‍-നൈല്‍

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള തന്റെ കരാര്‍ മതിയാക്കി മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ചേര്‍ന്ന് നഥാന്‍ കോള്‍ട്ടര്‍-നൈല്‍. സ്കോര്‍ച്ചേഴ്സിന് വേണ്ടി 38 ബിഗ് ബാഷ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 46 വിക്കറ്റുകളും 285 റണ്‍സുമാണ് നേടിയിട്ടുള്ളത്.…

ടി20 ലോകകപ്പ് പ്രതീക്ഷയുമായി ഫവദ് അഹമ്മദ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി രണ്ട് വര്‍ഷത്തേ കരാറിലേക്ക്

ബിഗ് ബാഷ് ലീഗ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി ഓസ്ട്രേലിയന്‍ താരം ഫവദ് അഹമ്മദ്. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ തനിക്ക് ടീമിനൊപ്പം ഭാഗമാകുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം പെര്‍ത്തുമായി രണ്ട് വര്‍ഷത്തെ…

പെര്‍ത്ത് സ്കോര്‍ച്ചേര്‍സില്‍ നിന്ന് വിട, ഷോണ്‍ മാര്‍ഷ് ഇനി ചാമ്പ്യന്മാര്‍ക്കൊപ്പം

2011ല്‍ ബിഗ് ബാഷ് സീസണ്‍ ആരംഭം മുതല്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനായി കളിച്ചിട്ടുള്ള ഓസ്ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷ് ടീമിനോട് വിട പറയുന്നു. നിലവിലെ ബിഗ് ബാഷ് ചാമ്പ്യന്മാരായ മെല്‍ബേണ്‍ റെനഗേഡ്സിലേക്കാണ് മാര്‍ഷ് പുതിയ കരാര്‍ ഒപ്പുവെച്ച്…