Tag: Perth Scorchers
ജെയിംസ് വിന്‍സിന്റെ വെടിക്കെട്ട് പ്രകടനം, പെര്‍ത്തിനെ കീഴടക്കി സിഡ്നി സിക്സേഴ്സ് ബിഗ് ബാഷ് ജേതാക്കള്‍
പെര്‍ത്തിനെതിരെ 27 റണ്‍സ് വിജയം കരസ്ഥമാക്കി ബിഗ് ബാഷ് ജേതാക്കളായി സിഡ്നി സിക്സേഴ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. ജെയിംസ് വിന്‍സ്...
പെര്‍ത്തിന് വിജയം, ഇനി സിഡ്നി സിക്സേഴ്സുമായി കലാശപ്പോരാട്ടം
ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 49 റണ്‍സിന്റെ വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് ബിഗ് ബാഷ് ഫൈനലിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ മഴ ഇടയ്ക്ക് തടസ്സം സൃഷ്ടിച്ച മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത പെര്‍ത്ത് ഒരു...
പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി മിച്ചല്‍ മാര്‍ഷ്
പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. നാല് വര്‍ഷത്തേക്കാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. ഇതിന് പ്രകാരം മിച്ചല്‍ മാര്‍ഷ് 2025 വരെ ക്ലബില്‍ തുടരും. ക്ലബിനോടൊപ്പമുള്ള പത്ത് വര്‍ഷത്തില്‍...
പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ വീഴ്ത്തി കന്നി വനിത ബിഗ് ബാഷ് ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്
വനിത ബിഗ് ബാഷ് ചരിത്രത്തില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്. ആദ്യ സെമിയില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 7 വിക്കറ്റ് വിജയം ആണ് ഇന്ന് മെല്‍ബേണ്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത...
പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി ന്യൂസിലാണ്ട് വെടിക്കെട്ട് ബാറ്റ്സ്മാന്
വരുന്ന ബിഗ് ബാഷ് സീസണില്‍ ന്യൂസിലാണ്ട് താരം കോളിന് മണ്‍റോ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനായി കളിക്കും. നിലവില്‍ ഐസിസി ടി20 ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള താരം ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രഭാവം സൃഷ്ടിക്കുന്ന...
പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി മുന്‍ രാജസ്ഥാന് റോയല്‍സ് താരം
പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി 2020-21 സീസണിലേക്ക് കരാറിലെത്തി ഇംഗ്ലണ്ട് താരവും മുന്‍ രാജസ്ഥാന് റോയല്‍സ് താരവുമായ ലിയാം ലിവിംഗ്സ്റ്റണ്. പെര്‍ത്തില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ഈ വര്‍ഷവും കരാര്‍ പുതുക്കുകയായിരുന്നു....
സോഫി ഡിവൈനിനെ സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, ടീമിനെ നയിക്കും
വനിത ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്ച്ചേഴ്സ ടീമിലേക്ക് കരുത്തുറ്റ ടോപ് ഓര്‍ഡര്‍ താരം കൂടി എത്തുന്നു. ന്യൂസിലാണ്ടിന്റെ സോഫി ഡിവൈന്‍ ആണ് ടീമിലേക്ക് എത്തുന്നത്. വനിത ബിഗ് ബാഷില്‍ ശ്രദ്ധേയമായ പ്രകടനമാണ് സോഫി...
ബ്രിസ്ബെയിന്‍ ഹീറ്റില്‍ നിന്ന് ബെത്ത് മൂണിയെ സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്
ഓസ്ട്രേലിയന്‍ ഓപ്പണര്‍ ബെത്ത് മൂണിയ്ക്ക് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സില്‍ രണ്ട് വര്‍ഷത്തെ കരാര്‍. ഹീറ്റിനെ 2018,2019 സീസണുകളില്‍ കിരീട നേട്ടത്തിലേക്ക് നയിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ചതാണ് താരം. ഇരു ഫൈനലുകളില്‍...
ആവേശപ്പോരില്‍ വിജയം നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്
പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 15 റണ്‍സിന്റെ വിജയം കുറിച്ച് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. മഴ മൂലം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 198/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 47 പന്തില്‍...
റണ്ണൊഴുകിയ മത്സരത്തില്‍ 11 റണ്‍സ് വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്
പെര്‍ത്തില്‍ റണ്‍ മഴയൊഴുകിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മെല്‍ബേണ്‍ റെനഗേഡ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 11 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 196/7 എന്ന സ്കോര്‍ നേടിയപ്പോള്‍...
സോഫി ഡിവൈന്റെ അര്‍ദ്ധ ശതകം, വനിത ബിഗ് ബാഷ് ആദ്യ സെമിയില്‍ അഡിലെയ്ഡിന് വിജയം
2019 വനിത ബിഗ് ബാഷിന്റെ ആദ്യ സെമിയില്‍ വിജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് പെര്‍ത്തിനെതിരെ 8 വിക്കറ്റിന്റെ വിജയമാണ് അഡിലെയ്ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 7 വിക്കറ്റ്...
പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ വിദേശ താരമായി ലിയാം ലിവിംഗ്സ്റ്റണ്
ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ ഈ സീസണിലെ ആദ്യ വിദേശ താരമായി ഇംഗ്ലണ്ടിന്റെ ലങ്കാഷയര്‍ ബാറ്റിംഗ് താരം ലിയാം ലിവിംഗ്സ്റ്റണ്. ഐപിഎലില്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടി കളിച്ചിട്ടുള്ള താരം താന്‍ എന്നും...
പെര്‍ത്ത് സ്കോര്‍ച്ചേഴ്സിലേക്ക് കര്‍ട്ടിസ് പാറ്റേര്‍സണ്‍
പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി മൂന്ന് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് കര്‍ട്ടിസ് പാറ്റേര്‍സണ്‍. സിഡ്നി സിക്സേഴ്സുമായി ബിഗ് ബാഷ് കരിയര്‍ ആരംഭിച്ച താരം പിന്നീട് സിഡ്നി തണ്ടറിലേക്ക് മാറിയിരുന്നു. എന്നാല്‍ ആറ് സീസണിലായി ടീമിന് വേണ്ടി 25...
പെര്‍ത്തിനോട് വിട പറഞ്ഞ്, മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് എത്തി നഥാന്‍ കോള്‍ട്ടര്‍-നൈല്‍
പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള തന്റെ കരാര്‍ മതിയാക്കി മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ചേര്‍ന്ന് നഥാന്‍ കോള്‍ട്ടര്‍-നൈല്‍. സ്കോര്‍ച്ചേഴ്സിന് വേണ്ടി 38 ബിഗ് ബാഷ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 46 വിക്കറ്റുകളും 285 റണ്‍സുമാണ് നേടിയിട്ടുള്ളത്. തന്റെ...
ടി20 ലോകകപ്പ് പ്രതീക്ഷയുമായി ഫവദ് അഹമ്മദ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി രണ്ട് വര്‍ഷത്തേ കരാറിലേക്ക്
ബിഗ് ബാഷ് ലീഗ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി ഓസ്ട്രേലിയന്‍ താരം ഫവദ് അഹമ്മദ്. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ തനിക്ക് ടീമിനൊപ്പം ഭാഗമാകുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം പെര്ത്തുമായി രണ്ട് വര്‍ഷത്തെ...