Home Tags Neymar

Tag: Neymar

ബാഴ്സലോണക്ക് വിട, നെയ്മർ ഇനി പാരീസിൽ

ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകർ സത്യമാവരുതേ എന്ന് പ്രാർത്ഥിച്ച ആ കേട്ടുകേൾവി ഒടുവിൽ സത്യമായി. പോയ മൂന്ന് സീസണുകളിലും ബാഴ്സയുടെ അഭിവാജ്യ ഘടകമായിരുന്നു നെയ്മർ ഫ്രഞ്ച് വമ്പന്മാരായ പി എസ് ജി യുമായി കരാർ...

പി എസ് ജിയിലും പത്താം നമ്പർ കൈക്കലാക്കി നെയ്മർ

നെയ്മറിന് പി എസ് ജിയിലും പത്താം നമ്പർ ജേഴ്സി. പി എസ് ജിയുടെ ഹാവിയർ പാസ്റ്റോറേ  ആണ് തന്റെ ജേഴ്സി നമ്പർ ആയ 10 ആം നമ്പർ ബ്രസീലിയൻ താരത്തിന്നൽകാമെന്ന് പറഞ്ഞത്. നെയ്മറിന്റെ പി...

നെയ്മറിനോട് വിടപറഞ്ഞ് മെസ്സി, ഒപ്പം ഭാവിയിലേക്ക് ആശംസകളും

നെയ്മറിന്റെ വിടവാങ്ങലിൽ ആദ്യ പ്രതികരണവുമായി മെസ്സി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മെസ്സി നെയ്മറിന് യാത്ര പറയുകയും ഒപ്പം എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തത്. ഇത്രയും വർഷം ഒരുമിച്ച് ഒരു ടീമിൽ കളിച്ചതിൽ സന്തോഷം...

222 മില്യൺ തന്നാലേ നെയ്മറിനെ പോകാൻ വിടൂ എന്ന് ബാഴ്സലോണ

നെയ്മറിന്റെ റിലീസ് തുകയായ 222 മില്യൺ നൽകിയാൽ താരത്തിന് ക്ലബ് വിടാമെന്ന് ബാഴ്‌സിലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ നെയ്മറിനെ സ്വന്തമാക്കാൻ പി എസ് ജി 222 മില്യൺ യൂറോ തന്നെ നൽകേണ്ടി വരും. ടാക്സ് അടക്കം 300...

ബാഴ്സാ ക്യാമ്പിൽ കയ്യാംകളി, നെയ്മർ അഭ്യൂഹങ്ങൾക്ക് തീ പിടിക്കുന്നു

  നെയ്മറിന്റെ ഭാവിയുമായി ബന്ധപ്പെട്ട തീ പിടിച്ച ചർച്ചകളിലേക്ക് പെട്രോൾ ഒഴിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ബാഴ്സലോണ ക്യാമ്പിൽ നിന്ന് വരുന്നത്. ഇന്ന് മയാമിയിൽ പ്രീസീസൺ ടൂറിലുള്ള ബാഴ്സലോണ ടീമിന്റെ ട്രെയിനിങ്ങിൽ ഉണ്ടായ കയ്യാംകളിയാണ് ഇപ്പോൾ...

Fanzone | നെയ്മർ : കാനറിപ്പടയിൽ തണലില്ലാതെ വളർന്ന കാനറി കിളി

  ഓരോ യുവതാരവും ടീമിൽ അരേങ്ങേറുമ്പോൾ അവർക്ക് തണലേകാൻ സീനിയർ താരങ്ങളായ ഒരു പിടി മികച്ച താരങ്ങളുണ്ടാകും. ഇപ്പോൾ ഉദാഹരണത്തിന് ജീസസിനെ തന്നെ എടുക്കുക , ജീസസിന് തണലേകാൻ ഒരു നെയ്മർ ഉണ്ടായിരുന്നു. അരങ്ങേറ്റ...

ഹാട്രിക്കടിച്ച് നെയ്മർ, ലാസ് പാൽമാസിനെ തകർത്ത് ബാഴ്‌സ

ലാ ലീഗയിൽ ബാഴ്‌സിലോണക്കു ലാസ് പാൽമാസിന് എതിരെ 4  -  1ന്റെ മിന്നും ജയം. നെയ്മറും സോറസും കളം നിറഞ്ഞു കളിച്ചപ്പോൾ ലാസ് പാൽമാസിന് മറുപടി ഇല്ലായിരുന്നു. നെയ്മർ ഹാട്രിക്ക് നേടിയപ്പോൾ ഒരു...

ക്യാപ്റ്റനായി നെയ്മർ, തോൽവിയറിയാതെ ബ്രസീൽ

പരാഗ്വയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തങ്ങളുടെ കുതിപ്പ്  തുടരുന്നു. 14 കളികളിൽ നിന്ന് 33 പോയിന്റുമായി ബ്രസീൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ ബഹുദൂരം മുന്നിലാണ്.  ദുംഗയെ...

വിശ്വാസം അതല്ലേ എല്ലാം, നെയ്മറിന്റെ ഒരു ശതമാനത്തിലെ വിശ്വാസം തീർത്ത വിസ്മയം

ജയിക്കാൻ ഒരു ശതമാനം മാത്രമാണ് സാധ്യത എങ്കിൽ അതിൽ ഞങ്ങൾ വിശ്വസിക്കുന്നു എന്നു നെയ്മർ പറഞ്ഞപ്പോൾ വിശ്വാസത്തിന് ഫുട്ബോളിനു നൽകാൻ കഴിയുന്ന വിസ്മയങ്ങളെ ഓർത്തു കാണും. ഇസ്താംബൂളിൽ ലിവർപൂൾ വിശ്വാസം ഇറ്റാലിയൻ ശക്തികളെ...

വമ്പൻ ജയവുമായി ബാഴ്സലോണ, അത്ലെറ്റിക്കോക്ക് സമനില

ലാ ലീഗയിൽ കിരീട പോരാട്ടത്തിൽ ബാഴ്സ, സെവിയ്യ ടീമുകൾ ജയം കണ്ടപ്പോൾ അത്ലെറ്റിക്കോ മാഡ്രിഡ്‌ ഇന്നലെ സമനില വഴങ്ങി. ഐബറിനെതിരെ വമ്പൻ ജയമാണ് ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബാഴ്സ സ്വന്തമാക്കിയത്. ഡെനിസ്...

ഫിഫ പുഷ്കാസ് അവാർഡ് നാമനിർദേശ പട്ടിക പുറത്തുവിട്ടു.

മികച്ച ഗോളിനുള്ള ഫിഫ പുഷ്കാസ് അവാര്‍ഡിനുള്ള നാമനിര്‍ദേശ പട്ടിക ഫിഫ പുറത്ത് വിട്ടു. ഒക്ടോബർ 2015നും ഒക്ടോബർ 2016നും ഇടയില്‍ നേടിയ ഗോളുകളുടെ അടിസ്ഥാനത്തില്‍ മെസ്സിയും നെയ്മറും അടക്കമുള്ള പത്ത് പേരുടെ പട്ടികയാണ്...

നെയ്മറിന് ബാഴ്സലോണയുമായി പുതിയ കരാർ

ബ്രസീലിയൻ താരം നെയ്മർ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണയുമായി പുതിയ കരാറിൽ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം ബ്രസീലിയൻ ഫോർവേഡ് 2021 വരെ കാറ്റലോണിയൻ സൈഡിൽ തുടരും. വെള്ളിയാഴ്ചയാണ്‌ നെയ്മർ കരാർ പുതുക്കി എന്ന് ടീമിന്റെ...

നെയ്മർ ഇല്ലാതെ ബ്രസീൽ വെനസ്വേലക്കെതിരെ

വെനസ്വേലക്ക് എതിരായ സൗത്ത് അമേരിക്കൻ ലോകക്കപ്പ് യോഗ്യത മത്സരത്തിൽ നിന്ന് നെയ്മറിന് വിലക്ക്. കഴിഞ്ഞ വ്യാഴാഴ്ച ബൊളീവിയക്ക് എതിരായ മത്സരത്തിനിടെ ലഭിച്ച രണ്ടാം മഞ്ഞക്കാർഡ് ആണ് ഒരു കളിയിൽ നിന്ന് വിലക്ക് ലഭിക്കാൻ...
Advertisement

Recent News