Browsing Category

Major League Soccer

അറ്റ്ലാന്റ യുണൈറ്റഡ് പരിശീലകനാവാൻ ഫോൺസെക

മുൻ റോമ പരിശീലകൻ പൗലോ ഫോൺസെക മേജർ ലീഗ് സോക്കർ ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡ് പരിശീലകനവാൻ ഒരുങ്ങുന്നു. അറ്റ്ലാന്റ യുണൈറ്റഡ് പരിശീലകൻ ഗബ്രിയേൽ ഹെയിൻസിന് പകരക്കാരനായിട്ടാവും ഫോൺസെക മേജർ ലീഗ് സോക്കറിൽ എത്തുക. എ എസ്‌ റോമക്കൊപ്പം രണ്ട് സീസണിന്…

“മെസ്സി ഇന്റർ മിയാമിയിൽ കളിക്കുമെന്നാണ് പ്രതീക്ഷ”

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി ഭാവിയിൽ എം.എൽ.എസ്സിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇന്റർ മിയാമി സഹ ഉടമ ജോർഗെ മാസ്. ബാഴ്‌സലോണയിൽ ഈ സീസണിന്റെ അവസാനത്തോടെ മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് ഇന്റർ മിയാമി സഹ

എൻസോ സിദാൻ ഇന്റർ മയാമിയിൽ

ഫ്രഞ്ച് ഇതിഹാസ താരം സിദാന്റെ മകൻ എൻസോ സിദാൻ അമേരിക്കയിൽ. മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയിൽ താരം ട്രയൽസിൽ ചേർന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ തങ്ങളുടെ രണ്ടാം സീസണാണ് ഒരുങ്ങുകയാണ് ഇന്റർ മയാമി. ബെക്കാമിന്റെ…

മെസ്സിയെയും റൊണാൾഡോയെയും ഒക്കെ സൈൻ ചെയ്യാൻ ഇന്റർ മയാമിക്ക് സാധിക്കും എന്ന് ബെക്കാം

ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാം തന്റെ ക്ലബായ ഇന്റർ മയാമിക്ക് മെസ്സിയെയും റൊണാൾഡോയെയും പോലുള്ള താരങ്ങളെ സൈൻ ചെയ്യാൻ ആകും എന്ന് പറഞ്ഞു. താൻ ക്ലബ് ആരംഭിചപ്പോൾ തന്നെ ആൾക്കാർ മെസ്സിയെയും റൊണാൾഡോയെയും നെയ്മറിനെയും ഒക്കെ സൈൻ ചെയ്യുമോ എന്ന്…

മോണ്ട്റിയലിന്റെ പരിശീലക സ്ഥാനം ഹെൻറി ഒഴിഞ്ഞു

ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറി കാനഡ ക്ലബായ മോണ്ട് റിയലിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. മേജർ ലീഗ് സോക്കർ ക്ലബായ ഇമ്പാക്ട് മോണ്ട്റിയലിന്റെ പരിശീലകനായി 2019 അവസാനമായിരുന്നു ഹെൻറി എത്തിയത്.. അദ്ദേഹം രണ്ട് വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചിരുന്നു.…

വീണ്ടും ബെക്കാമിനൊപ്പം ഫിൽ നെവിൽ, ഇന്റർ മിയാമിയുടെ പുതിയ പരിശീലകൻ

വീണ്ടും ഡേവിഡ് ബെക്കാമും ഫിൽ നെവിലും ഒരുമിക്കുന്നു. ഇത്തവണ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയുടെ പുതിയ പരിശീലകനായാണ് ഫിൽ നെവിൽ എത്തുന്നത്. മേജർ ലീഗ് സോക്കറിലാണ് മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഒന്നിക്കുന്നത്. ഇംഗ്ലണ്ട് വനിത ദേശീയ…

ബെക്കാമിന്റെ ക്ലബിന്റെ പരിശീലകൻ ആവാൻ ഫിൽ നെവിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങൾ വീണ്ടും ഒരുമിക്കുകയാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാം തന്റെ ക്ലബായ ഇന്റർ മയാമിയുടെ പുതിയ പരിശീലകനായി എത്തിക്കാൻ പോകുന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫിൽ നെവിലിനെ ആണ്. ഇപ്പോൾ ഇംഗ്ലണ്ട്…

ആദ്യ സീസണിന് പിന്നാലെ കോച്ചുമായി പിരിഞ്ഞ് ഇന്റർ മിയാമി

ആദ്യ സീസണിന് പിന്നാലെ കോച്ചുമായി പിരിഞ്ഞ് ഇന്റർ മിയാമി. ഇന്റർ മിയാമി പരിശിലകൻ ഡിയാഗോ അലോൺസോയുമായിട്ടാണ് ക്ലബ്ബ് വേർപിരിഞ്ഞത്. ഫ്ലോറിഡയിലെ ക്ലബ്ബായ ഇന്റർ മിയാമി കന്നി സീസണിൽ 23 മത്സരങ്ങളിൽ 7 ജയവും 3 സമനിലയും 13 പരാജയങ്ങളുമായാണ് സീസൺ…

കൊളംബസ് എം എൽ എസ് കപ്പ് ചാമ്പ്യന്മാർ

അമേരിക്കയിൽ എം എൽ എസ് കപ്പ് കൊളംബസ് ക്ര്യൂ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സീറ്റിലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊളംബസ് കിരീടം സ്വന്തമാക്കിയത്. ലൂകാസ് സീലറയന്റെ ഇരട്ട ഗോളുകളാണ് കൊളംബസിനെ ഇന്ന്…

പരിശീലകനെ പുറത്താക്കി എം.എൽ.എസ് ടീം

മോശം ഫോമിനെ തുടർന്ന് പരിശീലകനെ പുറത്താക്കി എം.എൽ.എസ് ടീം ലാ ഗാലക്സി. പരിശീലകൻ ഗിലെർമോ ബാരോസിനെയാണ് ലാ ഗാലക്‌സി പുറത്താക്കിയത്. സഹ പരിശീലകരായ ഗുസ്താവോ ബാരോസ്, ഏരിയൽ പെരേര, ഗോൾ കീപ്പിങ് പരിശീലകൻ ജുവാൻ ജോസ് റോമെറോ, പെർഫോമെൻസ് പരിശീലകൻ ഹാവിയർ