Home Tags Neymar

Tag: Neymar

നെയ്മറിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്

ലീഗ് 1ൽ ലില്ലെക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച പി.എസ്.ജി താരം നെയ്മറിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. ലില്ലെക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിന് പിന്നാലെയാണ് താരത്തിന് വിലക്ക് നേരിടേണ്ടിവന്നത്. ലീഗ്...

ബാഴ്‌സലോണക്കെതിരെ പി.എസ്.ജി നിരയിൽ നെയ്മർ ഇല്ല

ബാഴ്‌സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം പാദത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ലെന്ന് വ്യക്തമാക്കി പി.എസ്.ജി. കഴിഞ്ഞ ദിവസം നെയ്മർ പരിക്ക് മാറി പരിശീലനം നടത്തിയെങ്കിലും ബാഴ്‌സലോണക്കെതിരെ താരം ഉണ്ടാവില്ലെന്ന് പി.എസ്.ജി വ്യക്തമാക്കി....

പി.എസ്.ജിയിൽ തന്നെ തുടരണമെന്ന് നെയ്മർ

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. നിലവിൽ താൻ പി.എസ്.ജിയിൽ ഒരുപാട് സന്തോഷവാൻ ആണെന്നും ഒരുപാടു കാര്യങ്ങളിൽ ഇപ്പോൾ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും...

ദൈവമാണ് തന്നെ വലിയ പരിക്കിൽ നിന്ന് രക്ഷിച്ചതെന്ന് നെയ്മർ

ദൈവമാണ് തന്നെ വലിയ പരിക്കിൽ നിന്ന് രക്ഷിച്ചതെന്ന് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. ലിയോണിനെതിരായ ലീഗ് 1 മത്സരത്തിൽ ഗുരുതര പരിക്കേറ്റ നെയ്മർ കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്. ലിയോൺ താരം തിയാഗോ...

നെയ്മർ കൊറോണ നെഗറ്റീവ് ആയി, പി എസ് ജി ടീമിൽ തിരിച്ചെത്തി

ഫ്രഞ്ച് ക്ലബായ പി എസ് ജിയുടെ സൂപ്പർ സ്റ്റാർ നെയ്മർ കോവിഡ് മുക്തനായി. കൊറോണ സ്ഥിരീകരിച്ചത് കാരണം ക്വാർന്റൈനിൽ ആയിരുന്ന നെയ്മർ രോഗം ഭേദമായി എത്തി എന്ന് പി എസ് ജി പരിശീലകൻ...

പി.എസ്.ജിയിൽ തുടരും, ചാമ്പ്യൻസ് ലീഗ് നേടണം: നെയ്മർ

പി.എസ്.ജിയിൽ തന്നെ അടുത്ത വർഷവും തുടരുമെന്ന് ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. അടുത്ത വർഷം പി.എസ്.ജിയുടെ കൂടെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തണമെന്നും കിരീടം നേടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും നെയ്മർ പറഞ്ഞു. പി.എസ്.ജിക്ക്...

“നെയ്മറെക്കാള്‍ മികച്ചത് മെസ്സി മാത്രം”

ലോക ഫുട്ബോളിൽ നിലവിൽ ബ്രസീൽ സൂപ്പർ സ്റ്റാർ നെയ്മറെക്കാൾ മികച്ച താരമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി മാത്രമാണ് ഉള്ളതെന്ന് മുൻ ബാഴ്‌സലോണ പ്രസിഡന്റ് സാൻഡ്രോ റോസ്സൽ. താൻ ബാഴ്‌സലോണ പ്രസിഡന്റ്...

നെയ്മറിന് രണ്ട് ഗോൾ, സമനിലയിൽ കുടുങ്ങി പി.എസ്.ജി

സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പി.എസ്.ജിയെ സമനിലയിൽ തളച്ച് മൊണാകോ. 3-3നാണ് പി.എസ്.ജിയുടെ ഗ്രൗണ്ടിൽ മൊണാകോ സമനില പിടിച്ചത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ നെയ്മർ പി.എസ്.ജിക്ക് വേണ്ടി...

പാരിസിൽ എത്തിയതിന് ശേഷം പിഎസ്ജിക്ക് വേണ്ടി പകുതി മത്സരങ്ങളും കളിക്കാതെ നെയ്മർ

ഫുട്ബോളിലെ ട്രാൻസ്ഫർ റെക്കോർഡുകൾ കാറ്റിൽ പറത്തിയാണ് 2017ൽ ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് നെയ്മർ ജൂനിയർ എത്തിയത്. റെക്കോർഡ് തുകയായ 222 മില്ല്യൺ യൂറോ നൽകിയാണ് ബ്രസീലിയൻ സൂപ്പർ താരത്തെ ക്യാമ്പ് നൗവിൽ നിന്നും...

നെയ്മറിന്റെ പരിക്ക് ഗുരുതരം, ഒരു മാസത്തോളം പുറത്തിരിക്കും

പിഎസ്ജി ആരാധകരുടെ പ്രാർത്ഥനകൾ വിഫലം. നെയ്മർ ജൂനിയർ ഒരു മാസത്തോളം കളത്തിന് പുറത്തിരിക്കും. പിഎസ്ജി സോഷ്യൽ മീഡിയയിലൂടെയാണ് നെയ്മറിന്റെ മെഡിക്കൽ അപ്ഡേറ്റ്സ് പങ്ക് വെച്ചത്. ബ്രസീലിന് വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിനിടെയാണ് നെയ്മറിന്...

ബ്രസീലിനായി ചരിത്രമെഴുതി നെയ്മർ

ബ്രസീലിന് വേണ്ടി ചരിത്രമെഴുതി പിഎസ്ജിയുടെ സൂപ്പർ താരം നെയ്മർ ജൂനിയർ. ബ്രസീലിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നെയ്മർ. സെനഗലിനെതിരായ സൗഹൃദമത്സരത്തിലാണ് ഈ നേട്ടം നെയ്മർ സ്വന്തമാക്കിയത്....

നെയ്മറിന് ബലോൺ ഡി ഓർ നേടാനുള്ള കഴിവ് ഉണ്ടെന്ന് ഹെരേര

പി.എസ്.ജി താരം നെയ്മറിന് ബലോൺ ഡി ഓർ പുരസ്‌കാരം നേടാനുള്ള എല്ലാ കഴിവും ഉണ്ടെന്ന് പി.എസ്.ജിയിൽ നെയ്മറിന്റെ സഹ താരമായ അൻഡർ ഹെരേര. ലിയോണിനെതിരെ അവസാന മിനുറ്റിലെ നെയ്മറിന്റെ ഗോളിൽ പി.എസ്.ജി തോൽപ്പിച്ചതിന്...

നെയ്മറും കവാനിയും എമ്പപ്പെയുമില്ലാത്തത് ടീമിന് ഗുണം ചെയ്‌തെന്ന് പി.എസ്.ജി പരിശീലകൻ

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ താരങ്ങളായ നെയ്മറും കവാനിയും എമ്പപ്പെയുമില്ലാത്തത് പി.എസ്.ജിക്ക് ഗുണം ചെയ്തുവെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടൂക്കൽ. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മൂന്ന് സൂപ്പർ...

മെസ്സി നമ്പർ വൺ താരം, നെയ്മർ ആദ്യ മൂന്നിൽ ഇല്ലെന്ന് റിവാൾഡോ

നിലവിൽ ഏറ്റവും മികച്ച താരം ബാഴ്‌സലോണയുടെ അർജന്റീന താരം മെസ്സിയാണെന്ന് ബ്രസീൽ ഇതിഹാസം റിവാൾഡോ.  അതെ സമയം പി.എസ്.ജിയുടെ ബ്രസീൽ താരം നെയ്മർ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഉൾപ്പെടില്ലെന്നും റിവാൾഡോ...

നെയ്മർ ബാഴ്‌സലോണയിലേക്കില്ലെന്ന് ബാഴ്‌സ വൈസ് പ്രസിഡന്റ്

ഈ സമ്മർ വിൻഡോയിൽ നെയ്മർ ബാഴ്‌സലോണയിൽ എത്തില്ലെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോർഡി കാർഡോണർ. ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ ബാഴ്‌സലോണയിൽ തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. താരത്തിന് പി.എസ്.വിടണമെന്ന് ക്ലബ്ബിനെ അറിയിച്ചിരുന്നതായും വാർത്തകൾ...
Advertisement

Recent News