Tag: Mohammad Abbas
ഹാംഷയറുമായി കരാറിലെത്തി മുഹമ്മദ് അബ്ബാസ്
2021 കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ ഹാംഷയറിന് വേണ്ടി കളിക്കുവാന്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് എത്തുന്ന. കൗണ്ടി സീസണിലെ ആദ്യ രണ്ട് മാസത്തില്‍ താരത്തിന്റെ സേവനം കൗണ്ടിയ്ക്ക് ലഭിയ്ക്കും. മുമ്പ് ഏതാനും സീസണുകളില്‍ ലെസ്റ്റര്‍ഷയറിന്...
അടിമുടി മാറ്റങ്ങളുമായി പാക്കിസ്ഥാന്, മുഹമ്മദ് അബ്ബാസിനെ ഉള്‍പ്പെടെ പ്രധാന ടെസ്റ്റ് താരങ്ങളെ പുറത്താക്കി
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്. 20 അംഗ സംഘത്തില്‍ ന്യൂസിലാണ്ടിനെതിരെ കളിച്ച ടീമില്‍ പല പ്രധാന താരങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. 9 പുതുമുഖ താരങ്ങള്‍ക്ക് സ്ക്വാഡില്‍ അവസരം ലഭിച്ചിട്ടുണ്ട്....
അബ്ബാസിനും ബാബര്‍ അസമിനും റാങ്കിംഗില്‍ മുന്നേറ്റം
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ പ്രകടനങ്ങളുടെ ബലത്തില്‍ പാക്കിസ്ഥാന് താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മുഹമ്മദ് അബ്ബാസ് എട്ടാം സ്ഥാനത്തിലേക്ക് എത്തിയപ്പോള്‍ ബാറ്റ്സ്മാന്മാരുടെ നിരയില്‍ ഒരു സ്ഥാനം...
അഞ്ചാം ദിവസത്തെ അവസാന സെഷനില്‍ കളി സാധ്യമായി, ഇംഗ്ലണ്ടിന് ബാറ്റിംഗ് പരിശീലനം
സൗത്താംപ്ടണില്‍ ഒടുവില്‍ ക്രിക്കറ്റ് നടന്നു. മഴയ്ക്കൊടുവില്‍ അവസാന സെഷനില്‍ ഏതാനും മണിക്കൂര്‍ കളി നടന്നപ്പോള്‍ ഇംഗ്ലണ്ട് അത് ബാറ്റിംഗ് പരിശീലനമായി കണ്ടു. പാക്കിസ്ഥാന്റെ 236 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിന് പകരം ഇംഗ്ലണ്ട്...
പാക് പേസര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ തകര്‍ന്നു
326 റണ്‍സ് എന്ന പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മാഞ്ചസ്റ്ററില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 92/4 എന്ന നിലയിലാണ്. ആദ്യ ഓവറില്‍ തന്നെ ഷഹീന്...
മുഹമ്മദ് അബ്ബാസിന്റെ കൗണ്ടി കരാര്‍ റദ്ദാക്കി നോട്ടിംഗാംഷയര്‍
പാക്കിസ്ഥാന് താരം മുഹമ്മദ് അബ്ബാസിന്റെ 2020ലെ കൗണ്ടി കരാര്‍ റദ്ദാക്കി നോട്ടിംഗാംഷയര്‍. കൊറോണ കാരണം ഒട്ടനവധി താരങ്ങളുടെ കരാര്‍ കൗണ്ടി ക്ലബ്ബുകള്‍ റദ്ദാക്കിയിട്ടുണ്ട്, ആ പട്ടികയിലേക്കുള്ള പുതിയ ആളാണ് മുഹമ്മദ് അബ്ബാസ്. ഭാവിയില്‍...
ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന് അഫ്രീദി, ശ്രീലങ്കയ്ക്ക് 80...
അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന് അഫ്രീദി ശ്രീലങ്കയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചുവെങ്കിലും കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ ലീഡാണ് ശ്രീലങ്ക നേടിയിട്ടുള്ളത്. 74 റണ്‍സ് നേടിയ ദിനേശ് ചന്ദിമലും 48 റണ്‍സ്...
ശ്രീലങ്കയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച് ദിനേശ് ചന്ദിമലും ധനന്‍ജയ ഡിസില്‍വയും, ലീഡിനികെ
കറാച്ചി ടെസ്റ്റില്‍ 64/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് എംബുല്‍ദേനിയയെയും ആഞ്ചലോ മാത്യൂസിനെയും നഷ്ടമായി 80/5 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയെ രക്ഷിച്ച് ദിനേഷ് ചന്ദിമല്‍, ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട്....
കറാച്ചി ടെസ്റ്റില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്, ശ്രീലങ്കയുടെ മൂന്ന് വിക്കറ്റ് നഷ്ടം
കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ മൂന്ന് വിക്കറ്റ് നഷ്ടമായി ശ്രീലങ്ക. പാക്കിസ്ഥാനെ 191 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകളാണ് പാക് പേസര്‍മാര്‍ വീഴ്ത്തിയത്. മുഹമ്മദ് അബ്ബാസ് രണ്ടും...
2020 കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് മുഹമ്മദ് അബ്ബാസും, കളിക്കുക നോട്ടിംഗാംഷയറിന് വേണ്ടി
2020 കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി പാക് പേസര്‍ മുഹമ്മദ് അബ്ബാസിന്റെ സേവനം ഉറപ്പാക്കി നോട്ടിംഗാംഷയര്‍. സീസണിലെ ആദ്യത്തെ 9 മത്സരങ്ങളില്‍ താരം കൗണ്ടിയ്ക്കായി കളിക്കും. അതിന് ശേഷം ഇംഗ്ലണ്ടില്‍ പാക്കിസ്ഥാന്റെ ടെസ്റ്റ് സ്ക്വാഡിനൊപ്പം താരം...
മുഹമ്മദ് അബ്ബാസിനെതിരെ ഇതുവരെ കളിച്ചിട്ടില്ല, പാക്കിസ്ഥാന് യുവ പേസര്‍മാരും മികച്ചവരെന്ന് മനസ്സിലാക്കുന്നു – സ്റ്റീവന്‍...
താന്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത താരമാണ് മുഹമ്മദ് അബ്ബാസ് എന്നും താരത്തെ നേരിടുന്നത് വളരെ വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ് സ്റ്റീവന്‍ സ്മിത്ത്. പാക്കിസ്ഥാന് പേസ് നിര പുതുമുഖങ്ങളടങ്ങിയതാണെങ്കിലും പേസില്‍ മുമ്പില്‍ തന്നെയാണെന്ന് വേണം വിലയിരുത്തുവേണ്ടത്....
ടോസ് പാക്കിസ്ഥാന്, ബാറ്റിംഗ് തിരഞ്ഞെടുത്തു, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പാക്കിസ്ഥാന് ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നേടിയ പാക് നായകന് ഷൊയ്ബ് മാലിക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കിയെത്തുന്ന ആത്മവിശ്വാസത്തിലാവും കളത്തിലിറങ്ങുക. വിലക്ക്...
പാക്കിസ്ഥാനു തിരിച്ചടിയായി ആദ്യ ടെസ്റ്റില്‍ രണ്ട് സൂപ്പര്‍ താരങ്ങളില്ല
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുവാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് കളിയ്ക്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്. ന്യൂസിലാണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുമ്പ് പരിക്കേറ്റ താരം ഇതുവരെ മാച്ച് ഫിറ്റ് ആകുവാന്‍...
തകര്‍ന്നടിഞ്ഞ് ന്യൂസിലാണ്ട്, 153 റണ്‍സിനു ഓള്‍ഔട്ട്
അബു ദാബി ടെസ്റ്റില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണല്ലാതെ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിനു 66.3 ഓവറില്‍ കര്ട്ടന്...
പത്താം മത്സരം, ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് മുഹമ്മദ് അബ്ബാസ്
പാക്കിസ്ഥാന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അബ്ബാസ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക്. വെറും പത്ത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം. റേറ്റിംഗ് പോയിന്റില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് 800...