ലീഡ് 36 റൺസ് മാത്രം, വിന്‍ഡീസ് 253 റൺസിന് ഓള്‍ഔട്ട്

Pakistan

പാക്കിസ്ഥാനെതിരെ ജമൈക്ക ടെസ്റ്റിൽ വിന്‍ഡീസിന് 36 റൺസ് മാത്രം ലീഡ്. വിന്‍ഡീസ് 89.4 253 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ന് അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും പാക്കിസ്ഥാന്‍ വേഗത്തിൽ നേടുകയായിരുന്നു.

ഷഹീന്‍ അഫ്രീദി നാല് വിക്കറ്റും മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും നേടിയാണ് വിന്‍ഡീസിനെ വേഗത്തിൽ പുറത്താക്കിയത്. രണ്ടാം ദിവസം ക്രെയിഗ് ബ്രാത്‍വൈറ്റ്, ജേസൺ ഹോള്‍ഡര്‍ എന്നിവരുടെ ഇന്നിംഗ്സാണ് വിന്‍ഡീസിന് ലീഡ് നേടിക്കൊടുത്തത്.

തലേ ദിവസത്തെ സ്കോറിനോട് വെറും 2 റൺസാണ് വിന്‍ഡീസിന് നേടാനായത്.

Previous articleറൂട്ടിനെ പിടിച്ചുകെട്ടാനാകാതെ ഇന്ത്യ, ഇംഗ്ലണ്ട് ശക്തമായി മുന്നേറുന്നു
Next articleവിജയത്തോടെ യൂറോപ്യൻ ചാമ്പ്യന്മാർ തുടങ്ങി!!